ബാംഗ്ലൂർ എന്ന് പറയുമ്പോൾ എല്ലാവർക്കും ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്നത് തിരക്കുപിടിച്ച ഒരു ഒരു സിറ്റിയുടെ കാഴ്ചയായിരിക്കും എന്നാൽ പച്ചപ്പ് നിറഞ്ഞ കരയിലൂടെ ആട്ടിൻപറ്റങ്ങൾ മേഞ്ഞു നടക്കുന്ന കണ്ണെടുക്കാൻ പറ്റാത്ത അത്രയും മനോഹരമായ കാഴ്ചകൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു ബാംഗ്ലൂരിനെ പറ്റി ആർക്കെങ്കിലും ചിന്തിക്കാൻ സാധിക്കുമോ അത്തരത്തിലുള്ള ഒരു സ്ഥലമുണ്ട് ബാംഗ്ലൂരിൽ തന്നെ ഇവിടെ തൊട്ടടുത്ത് തന്നെ ഒരു മനോഹരമായ തടാകവും ആ തടാകത്തിൽ നടന്നിറങ്ങുന്ന പിങ്കും വെള്ളയും ഇടകലർന്ന പക്ഷികൂട്ടങ്ങളെ കുറിച്ച് ഒന്നാലോചിച്ചു നോക്കൂ ഇങ്ങനെ ഒരു കാഴ്ച ബാംഗ്ലൂരിൽ സംഭവിക്കില്ല എന്നാണ് വിശ്വസിക്കുന്നത് എങ്കിൽ തെറ്റി
ബാംഗ്ലൂരിൽ നിന്നും ഒറ്റദിവസംകൊണ്ട് പോയി വരാൻ പറ്റുന്ന ഒരു കിടിലൻ പിക്നിക് സ്പോട്ടിനെ കുറിച്ചാണ് പറയുന്നത് ബാംഗ്ലൂരിലെത്തുന്നവർ തീർച്ചയായും ഈ ഒരു ഡെസ്റ്റിനേഷനിൽ എത്തേണ്ടത് അത്യാവശ്യമാണ് കാരണം വളരെ മനോഹരമായ ഒരു കാഴ്ച തന്നെയാണ് ഈ സ്ഥലം നിങ്ങൾക്ക് സമ്മാനിക്കുന്നത് വണ്ണാമ തടാകം എന്നാണ് ഈ സ്ഥലത്തിന്റെ പേര് ബംഗളൂരുവിൽ ഇത്രത്തോളം മനോഹരമായ ഒരിടം ഉണ്ടോ എന്ന് നമുക്ക് തന്നെ സംശയം തോന്നും തീർച്ചയായും തിരഞ്ഞെടുക്കാവുന്ന മനോഹരമായ ഒരു സ്ഥലമാണ് ഇത് വണ്ടിയും എടുത്ത് പോയി വരാൻ പറ്റുന്ന മികച്ച ഒരു സ്ഥലം ബംഗളൂരുവിൽ നിന്നും വെറും 62 കിലോമീറ്റർ മാത്രമാണ് ഈ തടാകത്തിലേക്ക് ദൂരം ഉള്ളത്
വഴിയുടെ ഇരുവശവും പച്ചപ്പ് നിറഞ്ഞു നിൽക്കുന്ന മരങ്ങളും സജീവമായ പാഠങ്ങളും കൃഷിഭൂമികളും ഒക്കെ ഇവിടെയെത്തുന്ന സഞ്ചാരികളെ ആകർഷിക്കും ഇരുവശവും പച്ചപ്പ് നിറഞ്ഞ നിൽക്കുന്ന മരങ്ങളാണ് ഏറ്റവും മനോഹരത പിന്നീട് തുറസായ ഒരു സ്ഥലത്തേക്ക് നമുക്ക് അവിടെത്തന്നെ വണ്ണാമ തടാകം കാണാം തടാകത്തിന്റെ സമീപത്തു കൂടിയുള്ള യാത്ര ഇവിടെയൊക്കെ എത്തുന്ന സഞ്ചാരികൾക്ക് ഒരു പ്രത്യേകമായ അനുഭവം തന്നെയാണ് പകരുന്നത് അവിടെ കാണാൻ പറ്റുന്ന കൊച്ചു കുടിലുകളും ആട്ടിൻകൂട്ടങ്ങളും ഇത് പലരും കണ്ടിട്ടില്ലാത്ത മനോഹരമായ പക്ഷി കൂട്ടങ്ങളും ഒക്കെ മനസ്സിനൊരു പ്രത്യേക കുളിർമ തന്നെ നൽകുകയും ചെയ്യും തടാകത്തിലെ കാഴ്ചകൾ കുറച്ച് അധികം മനോഹരിത കൂടിയതാണ് നഗരത്തിന്റെ ഒരു തിരക്കും ബഹളവും ഇവിടെ അനുഭവിക്കാൻ പോലും സാധിക്കില്ല ഗ്രാമാന്തരീക്ഷമാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത ഈ തടാകത്തിൽ മീൻ പിടിക്കാൻ വരുന്ന പ്രദേശവാസികളെയും നമുക്ക് കാണാൻ സാധിക്കും
ഈ തടാകത്തിന് അരികിൽ തന്നെ കൃഷിയിടങ്ങളും കാണാം അവിടെ ക്യാബേജ് അടക്കമുള്ളവ വളരുന്നതും കാണാൻ സാധിക്കും മനോഹരമായ ഒരു കാഴ്ച തന്നെയാണ് ഈ തടാകം നമുക്ക് സമ്മാനിക്കുന്നത് ബംഗളൂരുവിൽ എത്തുന്നവർ ഒരിക്കലും മിസ്സ് ചെയ്യാൻ പാടില്ലാത്ത ഒരു മനോഹരമായ കാഴ്ച തന്നെയാണ് ഈ തടാകം എന്ന് പറയേണ്ടിയിരിക്കുന്നു