ഉത്തർപ്രദേശിലെ ഗ്ലാസ് ബ്രിഡ്ജ് എല്ലാവരും വളരെയധികം കൗതുകത്തോടെ നോക്കിക്കാണുന്ന ഒന്നുതന്നെയാണ് ഈയൊരു പാലം ഇപ്പോൾ ഉദ്ഘാടനത്തിന് തയ്യാറായി നിൽക്കുകയാണ് മാർക്കുണ്ട് ഉൾപ്പെടുന്ന തുളസി വെള്ളച്ചാട്ടത്തിന് സമീപമുള്ള ഈ ഒരു പാലം വലിയ പ്രതീക്ഷയോടെ വിനോദസഞ്ചാരികൾ ഊറ്റി നോക്കുന്നു എന്നാണ് ഗ്ലാസ്സിനൊപ്പം സ്റ്റീൽ കൂടി ഉപയോഗിച്ചുകൊണ്ട് ശ്രീരാമന്റെ അമ്പും വില്ലും മാതൃകയിലാണ് ഈ ഒരു ഗ്ലാസ് ബ്രിഡ്ജ് നിർമ്മിച്ചിരിക്കുന്നത് ഈയൊരു ഗ്ലാസ് ബ്രിഡ്ജ് നിലവിൽ വന്നതിനുശേഷം വിനോദസഞ്ചാരികൾ ഒരുപാട് തന്നെ ഇവിടെ ഒഴുകും എന്നാണ് വിശ്വസിക്കുന്നത്.
ഏകദേശം 3.7 കോടി രൂപ മുടക്കിയാണ് ഈ ഒരു ഗ്ലാസ് ബ്രിഡ്ജ് നിർമ്മിച്ചിരിക്കുന്നത് അമ്മും വില്ലും ആകൃതിയിലുള്ള ഈയൊരു ബ്രിഡ്ജിന്റെ നീളം തന്നെ 25 മീറ്ററാണ് വീതി വരുന്നത് 35 മീറ്ററും 500 കിലോഗ്രാം സ്ക്വയർ മീറ്ററിൽ ആണ് ഈ ബ്രിഡ്ജിന്റെ ലോഡ് കപ്പാസിറ്റി വരുന്നത് വെള്ളച്ചാട്ടത്തിന്റെ 360 ഡിഗ്രിയിലുള്ള മനോഹരമായ കാഴ്ച ആസ്വദിക്കാൻ ഈയൊരു ഗ്ലാസ് ബ്രിഡ്ജ് വളരെ മനോഹരമായ അനുഭവം നൽകും വ്യത്യസ്തമായിട്ടുള്ള ഈ ഒരു ബ്രിഡ്ജിന്റെ നിർമ്മാണശൈലിയിൽ കൂടുതൽ പ്രാധാന്യവും നിർവഹിച്ചിരിക്കുന്നത് പവൻ സൂത് കൺസ്ട്രക്ഷൻ കമ്പനിയാണ്.
ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം ഈ ബ്രിഡ്ജ് ഉദ്ഘാടനം നടത്തി ജനങ്ങൾക്ക് തുറന്നു കൊടുക്കും എന്നായിരുന്നു അധികൃതർ അറിയിച്ചിരുന്നത് വലിയ പ്രതീക്ഷയോടെ തന്നെ പലരും നോക്കിക്കാണുന്ന ഒരു വിനോദസഞ്ചാര കേന്ദ്രമായി ഈ ഗ്ലാസ് ബ്രിഡ്ജ് മാറുകയും ചെയ്യും ഇക്കോ ടൂറിസത്തിന് വലിയ സ്വീകാര്യത ഇതിനുശേഷം ഉണ്ടാവുമെന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത് വളരെ പ്രൗഢിയോടെ തന്നെയാണ് ഇത് നിർമ്മിക്കുകയും ചെയ്തിട്ടുള്ളത്
പൈതൃകത്തെയും സാംസ്കാരികതയുടെയും ഒക്കെ ഒരു മാതൃക കൂടി ഇതിൽ കാണാൻ സാധിക്കും ഒപ്പം തന്നെ പാർക്കുകൾ ഔഷധത്തോട്ടങ്ങൾ റസ്റ്റോറന്റ്കൾ തുടങ്ങിയവയും വികസിപ്പിക്കുന്നതിനുള്ള പദ്ധതികളാണ് നടന്നുവരുന്നത് മികച്ച ഒരു വിനോദസഞ്ചാരം തന്നെയാണ് ഇവിടെയുള്ളവർ ലക്ഷ്യമിട്ടിരിക്കുന്നത് എന്ന് മനസ്സിലാക്കാൻ സാധിക്കും ഗ്ലാസ് ബ്രിഡ്ജ് നിലവിൽ വരുന്നതോടെ അത് ഒരു മികച്ച അനുഭവമായി തന്നെ വിനോദസഞ്ചാരികൾക്ക് എത്തുകയും ചെയ്യും അതും വ്യത്യസ്തമായ പാറ്റേണൽ ആണ് ഇത് വരുന്നത് എന്നതുകൊണ്ട് പലർക്കും അത് നൽകുന്ന സ്വീകാര്യതയും വളരെ വലുതാണ്
തുളസി വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം മറ്റുള്ളവരിലേക്ക് എത്തിക്കുവാൻ വേണ്ടിയാണ് ഈ ഒരു പാലം മനോഹരമായ രീതിയിൽ പണിതെടുക്കുന്നത് സന്ദർശകർ ഈ ഒരു പാലത്തിലേക്ക് കടക്കുമ്പോൾ തുളസി വെള്ളച്ചാട്ടത്തിന്റെയും ചുറ്റുമുള്ള വനത്തിന്റെയും ഒക്കെ മനോഹരമായ ഒരു ദൃശ്യമാണ് അവരെ കാത്തിരിക്കുന്നത് ഏകദേശം 40 അടിയോളം താഴെയുള്ള വിശാലമായ ജലസ്രോതസ്സുകളിലേക്കുള്ള ഒരു കാഴ്ച വളരെ വിസ്മയിപ്പിക്കുന്ന ഒന്നു തന്നെയാണ് അതോടൊപ്പം തന്നെ ടൂറിസത്തിന്റെ സാധ്യതയും വളരെ വലുതാണ്