Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News World

വിന്‍ഡോസ് ഉപഭോക്താക്കളെ വെട്ടിലാക്കി ബ്ലൂ സ്‌ക്രീന്‍ ഓഫ് ഡെത്ത് തകരാര്‍; പരിഹരിക്കാനുള്ള നടപടിയുമായി മൈക്രസോഫ്റ്റ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 19, 2024, 01:47 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് വിന്‍ഡോസ് ഉപഭോക്താക്കളെ വെട്ടിലാക്കിയ ബ്ലൂ സ്‌ക്രീന്‍ ഓഫ് ഡെത്ത് (BSOD) പിശകില്‍ വട്ടം ചുറ്റി മൈക്രോസോഫ്റ്റ്. ബ്ലൂ സ്‌ക്രീന്‍ ഓഫ് ഡെത്ത് കാരണം സിസ്റ്റം പെട്ടെന്ന് ഷട്ട് ഡൗണുചെയ്യുകയും പുനരാരംഭിക്കുകയും ചെയ്യുന്നു. അടുത്തിടെയുണ്ടായ ക്രൗഡ്സ്‌ട്രൈക്ക് അപ്ഡേറ്റ് കാരണമാണ് പിശക് സംഭവിക്കുന്നതെന്ന് മൈക്രോസോഫ്റ്റ് ഒരു സന്ദേശത്തില്‍ പറഞ്ഞു. സെന്‍ട്രല്‍ യുഎസ് മേഖലയിലെ ക്ലൗഡ് സര്‍വീസുകളിലെ തകരാര്‍ നിരവധി വിമാന സര്‍വീസുകള്‍ റദ്ദാക്കാന്‍ കാരണമായി. മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് കംപ്യൂട്ടിങ് പ്ലാറ്റ്ഫോമായ അസുറിനെ ബാധിക്കുന്ന ഒരു തകരാറാണ് എയര്‍ലൈനുകളുടെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തിയതെന്നാണ് വിവരം.

My computer is restarting on a loop #Microsoft #bluescreen #windows pic.twitter.com/nMwWzZXWd1

— Busisiwe (@ThatXhosaGirl) July 19, 2024

വിന്‍ഡോസ് ഉപഭോക്താക്കള്‍ തകരറിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ സമൂഹ മാധ്യമമായ എക്സില്‍ പോസ്റ്റ് ചെയ്തിരുന്നു. ലാപ്‌ടോപ്പ് അല്ലെങ്കില്‍ പേര്‍സണല്‍ കംപ്യൂട്ടറുകള്‍ റീസ്റ്റാര്‍ട് ചെയ്യുന്നതിനിടയിലാണ് തകരാറുകള്‍ സൂചിപ്പിക്കുന്ന നീല സ്‌ക്രീനുകള്‍ പ്രത്യക്ഷപ്പെടുന്നത്. മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് പവര്‍ പ്രൊഡക്റ്റിവിറ്റ് പ്ലാറ്റ്‌ഫോമായ 365നെ ഉള്‍പ്പടെയാണ് ഈ പ്രശ്‌നം ബാധിച്ചത്. ആയിരത്തിനടുത്ത് റിപ്പോര്‍ട്ടുകള്‍ നിലവില്‍ വന്നിട്ടുണ്ട്. അതേസമയം പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുകയാണെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു.

As our systems are impacted by an ongoing issue with Microsoft Azure, we are experiencing high volumes at contact centre. Please contact us only if your travel is within 24 hrs.

— IndiGo (@IndiGo6E) July 19, 2024

മുംബൈ, ഡല്‍ഹി വിമാനത്താവളങ്ങളില്‍ തങ്ങളുടെ ചില ഓണ്‍ലൈന്‍ സേവനങ്ങള്‍ താല്‍ക്കാലികമായി ലഭ്യമല്ലെന്ന് ആകാശ എയര്‍ലൈന്‍സ് അറിയിച്ചു. നിലവില്‍ ഫ്‌ലൈറ്റ് അപ്ഡേറ്റുകള്‍ നല്‍കുന്നതില്‍ സാങ്കേതിക പ്രശ്നം നേരിടുന്നുണ്ടെന്നും സ്പൈസ്ജെറ്റ് പ്രസ്താവനയില്‍ പറഞ്ഞു. നിലവില്‍ മൈക്രോസോഫ്റ്റ് തകരാര്‍ മൂലം തങ്ങളുടെ സംവിധാനങ്ങളെ ബാധിച്ചതായി ഇന്‍ഡിഗോ എയര്‍ലൈന്‍സ് അറിയിച്ചു. ”ഈ സമയത്ത് ബുക്കിംഗ്, ചെക്ക്-ഇന്‍, നിങ്ങളുടെ ബോര്‍ഡിംഗ് പാസിലേക്കുള്ള ആക്സസ്, ചില ഫ്‌ലൈറ്റുകള്‍ എന്നിവയെ ബാധിച്ചേക്കാം,” അത് ഒരു പ്രസ്താവനയില്‍ പറഞ്ഞു. ആഗോളതലത്തില്‍, Frontier Group Holdings Inc.ന്റെ ഒരു യൂണിറ്റായ, യുഎസ് ആസ്ഥാനമായുള്ള ഫ്രോണ്ടിയര്‍ എയര്‍ലൈന്‍സ്, രണ്ട് മണിക്കൂറിലധികം ഫ്‌ളൈറ്റുകള്‍ ഗ്രൗണ്ട് ചെയ്തു, മൈക്രോസോഫ്റ്റിന്റെ സേവനങ്ങളിലെ പ്രശ്‌നങ്ങളാണ് കാരണം. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ ബാങ്കുകളുടെ പ്രവര്‍ത്തനം, മാധ്യമസ്ഥാപനങ്ങള്‍, ഐ.ടി മേഖല തുടങ്ങിയ മേഖലകളെ തകരാര്‍ ബാധിച്ചു. യുഎസില്‍ 911 സേവനങ്ങളും ലണ്ടനിലെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് സേവനങ്ങളും തടസപ്പെട്ടു. സൈബര്‍ സുരക്ഷാ സ്ഥാപനമായ ക്രൗഡ്‌സ്‌ട്രൈക്കില്‍ ഉണ്ടായ പ്രശ്‌നം മൂലമാണ് വിന്‍ഡോസ് പണിമുടക്കിയത്.

ReadAlso:

ദലൈലാമയുടെ പിൻ​ഗാമി; ചൈനയുടെ അധികാര ഭാഷ എന്തിന്??

ഗാസ വെടിനിര്‍ത്തല്‍; ബന്ദികളെ മോചിപ്പിക്കുന്നതിനുമുള്ള അമേരിക്കയുടെ പുതിയ നിര്‍ദ്ദേശത്തോട് പ്രതികരിക്കുന്ന കാര്യം ആലോചനയിലെന്ന് ഹമാസ്

പരിഭ്രാന്തിയിലായി, പ്രതികരിക്കാനുള്ള സമയം പോലും കിട്ടയില്ല പാക്കിസ്ഥാനെ വിറപ്പിച്ച ബ്രഹ്മോസ്; പാക് പ്രധാനമന്ത്രിയുടെ സഹായിയുടെ വെളിപ്പെടുത്തൽ

റിയോ തത്സുകിയുടെ പ്രവചനം സത്യമാകുമോ ? എന്തു സംഭവിക്കും നാളെ ?? : മണിക്കൂറുകള്‍ മാത്രം അവശേഷിക്കേ ലോകത്തിന്റെ നെഞ്ചിടിപ്പേറുന്നു ; ഭയന്നു വിറച്ച് ജപ്പാനും ചൈനയും തായ്വാനും

ചൈനയില്‍ സസ്യാഹാരികള്‍ക്ക് പിടിച്ചു നില്‍ക്കാന്‍ കഴിയില്ലേ? വൈറല്‍ വീഡിയോയില്‍ സസ്യാഹാരം കഴിക്കുന്നതിന്റെ യാഥാര്‍ത്ഥ്യം പങ്കുവെച്ച് ഇന്ത്യക്കാരന്‍

Tags: MICROSOFT ISSUEBlue Screen of Death errorsCloud Services

Latest News

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തൃശ്ശൂര്‍ വേദിയാകും

ബിന്ദുവിന്റെ കുടുംബത്തിന്റെ വീട് നിര്‍മാണം ഉന്നത വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുക്കും: മന്ത്രി ആര്‍ ബിന്ദു

ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

പ്രധാനമന്ത്രി റദ്ദാക്കിയ പരിപാടി പോലും വീണ്ടും നടത്തിയ ഇഛാശക്തി: ലീഡറെക്കുറിച്ച് അനുഭവക്കുറിപ്പുമായി കെ.സി.വേണുഗോപാല്‍

വി എസ് അച്യുതാനന്ദൻ്റെ ആരോ​ഗ്യനില മാറ്റമില്ലാതെ തുടരുന്നു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.