സൗന്ദര്യവും സംസ്കാരവും കൊണ്ട് സമ്പന്നമായ തമിഴ്നാട്ടിലെ മനോഹരമായ ഒരു സ്ഥലമാണ് തിരുവണ്ണാമലൈ. വിസ്തീർണത്തിന്റെ കാര്യത്തിൽ പതിനൊന്നാമത്തെ വലിയ ഇന്ത്യൻ സംസ്ഥാനമായാണ് തമിഴ്നാട് അറിയപ്പെടുന്നത് തന്നെ ഏറ്റവും മികച്ച ഭരണാധികാരികളായി കണക്കാക്കപ്പെടുന്ന രാജവംശങ്ങളുടേതാണ് ഈ ഒരു സ്ഥലം വിനോദസഞ്ചാരത്തിന് വളരെയധികം പ്രാധാന്യമുള്ള ഈ ഒരു സ്ഥലം വാസ്തുവിദ്യകളുടെയും പുരാതനക്ഷേത്രങ്ങളുടെയും കല്ലിൽ വെട്ടിയ കൽപ്പനകളുടെയും ഒക്കെ രീതിയിൽ കാണാൻ സാധിക്കുന്നുണ്ട് ഇവിടെയുള്ള തീരപ്രദേശവും വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഒന്നുതന്നെയാണ് തമിഴ്നാടിന്റെ വൈവിധ്യമാർന്ന ഭൂമിശാസ്ത്രം മുഴുവൻ ഇവിടെയാണെന്ന് പറയാം
വന്യജീവികൾ അടക്കം അധിവസിക്കുന്ന പച്ചപ്പ് നിറഞ്ഞ വനങ്ങളും റിസോർട്ടുകളും പർവ്വതനിരകളും മനോഹരമായ ബീച്ചുകളും ഒക്കെ ഈ സ്ഥലത്തെ കൂടുതൽ മനോഹരിയാക്കുന്നു ചരിത്രപരവും സാംസ്കാരികവുമായ ഒരുപാട് ആകർഷണങ്ങൾ ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നുണ്ട് ഗണേശൻ മുരുകൻ ശിവൻ തുടങ്ങിയ വിവിധ ദൈവങ്ങളെയാണ് ഇവിടെയുള്ളവർ ആരാധിക്കുന്നത് മുപ്പതിനായിരത്തിലധികം ക്ഷേത്രങ്ങൾ ഉള്ള ഈ സ്ഥലം ക്ഷേത്രങ്ങളുടെ നാട് എന്നാണ് അറിയപ്പെടുന്നത് ഇവയിൽ തന്നെ ചിലത് യൂണിസ്കോയുടെ ലോക പൈതൃക സൈറ്റുകളിൽ ഇടം പിടിച്ചവയുമാണ്
അഞ്ച് ദേശീയ ഉദ്യാനങ്ങളും 17 വന്യജീവി സങ്കേതങ്ങളുമാണ് ഇവിടെയുള്ളത് ജൈവവൈവിധ്യം എത്രത്തോളം ഉണ്ട് എന്ന് ഇത് കേൾക്കുമ്പോൾ തന്നെ നമുക്ക് ഊഹിക്കാൻ സാധിക്കും കാട്ടിൽ ജീവിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് മികച്ച ഒരു ഡെസ്റ്റിനേഷൻ കൂടിയാണ് ഇത് അതോടൊപ്പം ഇവിടെയുള്ള ബന്ദിപ്പൂർ ദേശീയോദ്യാനവും മധുമല വന്യജീവി സങ്കേതവും ഒക്കെ ഒരു പ്രത്യേക മനോഹാരികൾ തന്നെയാണ് ആളുകൾക്ക് നൽകുന്നത് അതോടൊപ്പം തന്നെ ഇവിടെയുള്ള കുന്നുകൾ മനോഹാരിതയിൽ വലിയ പങ്കുവഹിക്കുന്നു.
സംഗീതം നൃത്തം സിനിമ സാഹിത്യം വാസ്തുവിദ്യ എന്നിവയെല്ലാം ഒരുമിച്ച് ഉൾപ്പെടുന്ന ഒന്നു തന്നെയാണ് ഈ ഒരു സ്ഥലം ഭരതനാട്യത്തിന്റെ ഉത്ഭവം തന്നെ ഇവിടെനിന്നുമാണ് അതോടൊപ്പം ഒരുപാട് കൗതുക വസ്തുക്കളും പെയിന്റിംഗ് ഒക്കെ ഇവിടെ കാണാൻ സാധിക്കും തമിഴ്നാട്ടിലെ ഏറ്റവും പ്രശസ്തമായ ഉത്സവം പൊങ്കൽ ആണ് എങ്കിലും തിരുവൈരായിരം ഉത്സവം നാട്യാഞ്ജലി നൃത്തവും അനുഭവിച്ചറിയേണ്ട ഒന്നുതന്നെയാണ് അവരുടെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളിൽ ഒന്നായാണ് ഇതിനെയും കരുതുന്നത് ഈ സമയത്ത് മതപരമായ ആചാരങ്ങൾ വ്യത്യസ്തമായ ഒരു അനുഭവം നൽകും
കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഭാഷയായി കരുതപ്പെടുന്നത് തമിഴാണ് ക്രെഡിറ്റ് ഡെബിറ്റ് സംവിധാനം ഉൾപ്പെടെയുള്ള ബാങ്കിംഗ് സംവിധാനങ്ങളും തമിഴലാണ് തുടക്കമിടുന്നത് ഏതൊരു ഉഷ്ണമേഖലാ രാജ്യത്തെയും പോലെ നവംബർ മുതൽ മാർച്ച് വരെയുള്ള ശൈത്യകാലമാണ് ഇവിടം സന്ദർശിക്കുവാൻ അനുയോജ്യമായ ഉള്ളത് വേനൽക്കാലത്ത് 40 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുന്ന ഈ ഒരു സ്ഥലം ഉയർന്ന ആർദ്രത കൂടി കാണിക്കുന്നുണ്ട് ജൂൺ മുതൽ സെപ്റ്റംബർ വരെയും ഒക്ടോബർ മുതൽ ഡിസംബർ വരെയും രണ്ട് കാലയളവിൽ ആണ് ഇവിടെ മഴ ലഭിക്കുന്നത്