Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Agriculture

ഭംഗിയ്‌ക്കൊപ്പം ആരോഗ്യവും; വീടിനുളളില്‍ വളര്‍ത്താവുന്ന ഇന്‍ഡോര്‍ പ്ലാന്റുകള്‍ ഇവയൊക്കെയാണ്-Best indoor plants for home

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 19, 2024, 09:38 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഇന്‍ഡോര്‍ പ്ലാന്‍സിന്റെ പ്രാധാന്യം കൂടിവരുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. പ്രധാനമായും കോവിഡ് സമയത്ത് ഇതിന് വലിയ പ്രാധാന്യമാണ് ലഭിച്ചിട്ടുള്ളത്. വീടിനകം മോടി കൂട്ടാന്‍ പലരും ചെയ്യുന്ന കാര്യങ്ങളാണിതൊക്കെ. ഏറ്റവും ലളിതമായി വീടിനകം മനോഹരമാക്കാന്‍ സഹായിക്കുന്നവയാണ് ഇന്‍ഡോര്‍ പ്ലാന്റുകള്‍. ബോട്ടില്‍ ആര്‍ട്ട് ചെയ്യുന്നവരുടെ പ്രധാന വിനോദമായി കുപ്പികളിലും അല്ലാതെയും സ്ഥാനം പിടിച്ച ഇവ മനുഷ്യന്റെ മാനസികാരോഗ്യത്തെ വളരെയധികം സ്വാധീനിക്കുന്നുണ്ടെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

മനസിന് കുളിര്‍മ നല്‍കുന്നതും വായു ശുദ്ധീകരിക്കാന്‍ കഴിയുന്നതും അതിലുപരി പോസിറ്റിവിറ്റി നിറയ്ക്കാന്‍ കഴിയുന്നതുമായ ചെടികളാല്‍ വീടിന്റെ അകത്തളങ്ങള്‍ ഒരു സ്വര്‍ഗ്ഗമാക്കി മാറ്റുക എന്നതാണ് ഇന്‍ഡോര്‍ ഗാര്‍ഡന്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. വീടിനുളളില്‍ വളര്‍ത്താന്‍ പറ്റിയ കുറച്ചുചെടികള്‍ നമുക്ക് പരിചയപ്പെടാം…

1. ഇംഗ്ലീഷ് ഐവി

അന്തരീക്ഷത്തില്‍ നിന്നും വിഷാംശങ്ങളായ ഫോര്‍മാല്‍ഡിഹൈഡ്, ബെന്‍സീന്‍, സൈലീന്‍, ടോലുയിന്‍ എന്നിവ സ്വാംശീകരിക്കുന്നതില്‍ ഇംഗ്ലീഷ് ഐവി വളരെ ഫലപ്രദമാണ്. മലിനമായ ശുദ്ധീകരിക്കാനും അലര്‍ജി ലക്ഷണങ്ങള്‍ മെച്ചപ്പെടുത്താനും ഇതിന് കഴിയും. മിതമായ വെളിച്ചം; പതിവായി വെള്ളം എന്നിവ ഈ ചെടിക്ക് അനിവാര്യമാണ്.

2. സ്‌പൈഡര്‍ പ്ലാന്റ്

കിടപ്പുമുറിയില്‍ തൂക്കിയിടാനുള്ള സൗകര്യമുണ്ടെങ്കില്‍ വളരെ ഉചിതമായ ഒരു ചെടിയാണ് സ്‌പൈഡര്‍ പ്ലാന്റ്. ഇത് അന്തരീക്ഷത്തില്‍ നിന്നും ബെന്‍സീന്‍, ഫോര്‍മാല്‍ഡിഹൈഡ്, കാര്‍ബണ്‍ മോണോക്‌സൈഡ്, സൈലിന്‍ തുടങ്ങിയ വിഷമാലിന്യങ്ങളെ ആഗിരണം ചെയ്യുന്നു. വളരെ ചെറിയ തായ് ആയിരിക്കുമ്പോള്‍ ഇടയ്ക്കിടെ സൂര്യപ്രകാശവും വെള്ളവും ആവശ്യമാണ്. എന്നാല്‍ ചെടി നന്നായി വേരുറച്ചുകഴിഞ്ഞാല്‍ മിതമായ പ്രകാശം,ഇടയ്ക്കിടെ വെള്ളം എന്നിവ ധാരാളമാണ്.

ReadAlso:

അമൃത കാർഷിക കോളേജ് വിദ്യാർത്ഥികൾ കുരുനല്ലിപ്പാളയത്ത് അസോള കൃഷി അവബോധ പരിപാടി നടത്തി

മട്ടുപ്പാവിലെ ജൈവകൃഷി

പഠനത്തിന്റെ പാഠങ്ങൾ ഗ്രാമത്തിൽ നിന്ന്; അമൃത കാർഷിക വിദ്യാർത്ഥികളുടെ PRA പരിപാടി

അമൃത കാർഷിക കോളേജ് വിദ്യാർത്ഥികൾ കുരുന്നല്ലിപാളയത്ത് പങ്കാളിത്ത ഗ്രാമമൂല്യനിർണ്ണയ പരിപാടി സംഘടിപ്പിച്ചു

കുരുമുളക് കൃഷി ചെയ്യുന്നവരാണോ നിങ്ങൾ, എങ്കിൽ ഉറപ്പായും ഇക്കാര്യങ്ങൾ അറിഞ്ഞുവെച്ചോളൂ…

3. ഹാര്‍ട്ട് ലീഫ് ഫിലോഡെന്‍ഡ്രോണ്‍

നാസയുടെ മികച്ച 10 ഇന്‍ഡോര്‍ ചെടികളുടെ പട്ടികയില്‍ ഉള്‍പ്പെട്ട ചെടിയാണ് ഫിലോഡെന്‍ഡ്രോണ്‍ ഈ ചെടിയുടെ ഇലകള്‍ ഹൃദയത്തിന്റെ ആകൃതിയിലുള്ളവയാണ്. വായുവില്‍ നിന്ന് ഫോര്‍മാല്‍ഡിഹൈഡ് ആഗിരണം ചെയ്യുന്നതിന് ഇത് വളരെ ഫലപ്രദമാണ്. മിതമായ പ്രകാശം, വളരെ കുറച്ചുമാത്രം വെള്ളം എന്നിവ ലഭ്യമാക്കിയാല്‍ ഇത് നന്നായി വളരും.

4 സ്‌നേക്ക് പ്ലാന്റ്

പരിപാലനം മാത്രം ആവശ്യമുള്ള ചെടിയാണ് ഇത്. കാര്‍ബണ്‍ ഡൈ ഓക്‌സൈഡിനെ ഓക്സിജനായി പരിവര്‍ത്തനം ചെയ്യുന്ന ചെടികളുടെ കൂട്ടത്തില്‍ മുന്‍പന്തിയിലാണ് ഇതിന്റെ സ്ഥാനം. ഇത് പകലും രാത്രിയും ഇന്‍ഡോര്‍ വായു ഫില്‍ട്ടര്‍ ചെയ്യുന്നു. വല്ലപ്പോഴും മാത്രം വെള്ളമൊഴിച്ചാല്‍ മതി.

5 ഗോള്‍ഡന്‍ പോത്തോസ്

ഹാര്‍ട്ട് ലീഫ് ഫിലോഡെന്‍ഡ്രോണിന്റെ സൗന്ദര്യാത്മകതയ്ക്ക് സമാനമായി, ഫോര്‍മാല്‍ഡിഹൈഡ്, കാര്‍ബണ്‍ മോണോക്‌സൈഡ്. ബെന്‍സീന്‍ എന്നിവ ഫില്‍ട്ടര്‍ ചെയ്യുന്നതിന് ട്രെയിലിംഗ് പോത്തോസ് പ്ലാന്റ് ഫലപ്രദമാണ്. മാത്രമല്ല അവയെ പരിപാലിക്കാനും വളരെ എളുപ്പമാണ്. ഏത് സാഹചര്യത്തിലും വളരുന്നതിനാല്‍ ഇതിനു ‘ക്യൂബിക്കിള്‍ പ്ലാന്റ്’ എന്ന് വിളിപ്പേര് നല്‍കിയിരിക്കുന്നു. മിതമായ പതിവായി വെള്ളം എന്നിവ ഇതിനാവശ്യമാണ്.

 

 

 

Tags: homeINDOOR PLANTSഗോള്‍ഡന്‍ പോത്തോസ്സ്‌നേക്ക് പ്ലാന്റ്ഇംഗ്ലീഷ് ഐവിഇന്‍ഡോര്‍ പ്ലാന്റുകള്‍CULTIVATION

Latest News

പ്രമുഖ പരിസ്ഥിതി പ്രവർത്തകയും പത്മശ്രീ പുരസ്കാര ജേതാവുമായ സാലുമരദ തിമ്മക്ക അന്തരിച്ചു | padma-shri-environmentalist-saalumarada-thimmakka-indias-tree-woman-passes-away

ബിഹാര്‍ ഫലം അത്ഭുതപ്പെടുത്തുന്നത് ; ‘ഇന്ത്യാ സഖ്യത്തിന് വോട്ട് ചെയ്തവര്‍ക്ക് നന്ദി; ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനുള്ള പോരാട്ടം തുടരും’; രാഹുല്‍ ഗാന്ധി | rahul-gandhi-reaction-bihar-election-result

ബിജെപിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ കൂടുതല്‍ ഐക്യത്തോടെ പ്രവര്‍ത്തിക്കണമെന്ന് സിപിഎം | cpm-polit-bureau-statement-on-the-bihar-assembly-election-results

ശിവപ്രിയയുടെ മരണം: അണുബാധയ്ക്ക് കാരണം സ്റ്റെഫൈലോകോക്കസ് ബാക്ടീരിയയെന്ന് വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് | Sivapriya’s death: Reportedly the cause of infection was Staphylococcus bacteria

കോട്ടയം ജില്ലാ പഞ്ചായത്തിൽ മത്സരിക്കാൻ മുസ്ലീം ലീ​ഗിന് സീറ്റ് | muslim-league-gets-first-seat-to-contest-in-kottayam-district-panchayat

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies