Kerala

ഒലിവിയ ഡിസൈൻസ് ഓൺലൈൻ ബിസിനസ് അവസാനിപ്പിക്കുന്നു പൊട്ടിക്കരഞ്ഞുകൊണ്ട് അച്ചു രംഗത്ത് |Olivia designs issue

 

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന ഒരു വാർത്തയാണ് അടൂരിൽ പ്രവർത്തിക്കുന്ന വലിയ ഡിസൈൻസ് എന്ന സ്ഥാപനത്തെ കുറിച്ചുള്ള വാർത്ത അടൂരിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനം നിരവധി പെൺകുട്ടികളോട് മോശമായ രീതിയിൽ ഇടപെടുന്നു എന്നതിന്റെ പേരിലായിരുന്നു ശ്രദ്ധ നേടിയത് യൂട്യൂബിലും സോഷ്യൽ മീഡിയയിലും എല്ലാം ഇപ്പോൾ ഈ ഒരു വാർത്തയാണ് ട്രെയിൻ ജിങ്ങിൽ നിൽക്കുന്നത് സത്യത്തിൽ ഈ സ്ഥാപനം എന്താണ് നടത്തിക്കൊണ്ടിരിക്കുന്നത് എന്ന് പലർക്കും സംശയമുണ്ടായിരുന്നു

നിരവധി യൂട്യൂബേഴ്സും ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ടായിരുന്നു പലരും റിയാക്ഷൻ വീഡിയോകളും മറ്റും ചെയ്ത ഈ സ്ഥാപനത്തിനെതിരെ ശക്തമായ രീതിയിൽ പ്രതികരിക്കുകയാണ് ചെയ്തത് ഇപ്പോൾ ഇതാ യൂട്യൂബിൽ ഒലീവിയ ഡിസൈൻസ് പുതിയ വീഡിയോയുമായി എത്തിയിരിക്കുകയാണ് തങ്ങൾ ഓൺലൈൻ ബിസിനസ് അവസാനിപ്പിക്കുകയാണ് എന്നാണ് ഇപ്പോൾ പുതിയ വീഡിയോയിലൂടെ അശ്വതി പറയുന്നത് ഡിസൈൻസ് നട്ടെല്ല് ആയ അശ്വതി സംസാരിക്കുന്നത് ഇങ്ങനെയാണ് ഒരുപാട് സഹിച്ചു 20 ദിവസമായി ഈ ബുദ്ധിമുട്ടുകൾ അനുഭവിക്കാൻ തുടങ്ങിയിട്ട്

ഇനി ഇത് സഹിക്കാൻ വയ്യ കുടുംബത്തിലുള്ള ആളുകൾക്ക് വരെ ബുദ്ധിമുട്ടായി തുടങ്ങി ഞങ്ങൾ ഒരു വെബ്സൈറ്റ് വഴി ചെയ്യേണ്ട കാര്യങ്ങൾ കുറച്ചു പെൺകുട്ടികൾക്ക് ജോലി ലഭിച്ചോട്ടെ എന്ന കരുതിയാണ് ചെയ്തത് അതിന്റെ പേരിൽ ഇത് സഹിക്കാൻ ബാക്കി ഒന്നുമില്ല അതുകൊണ്ട് ഈ ഒരു ഓൺലൈൻ ബിസിനസ് ഇനി നിർത്തുവാൻ ആണ് ഉദ്ദേശിച്ചിരിക്കുന്നത് തന്റെ മകന്റെ മാത്രമാണ് ഇപ്പോൾ താൻ ചിന്തിച്ചു കൊണ്ടിരിക്കുന്നത് മകന്റെ ജീവിതമാണ് ഇപ്പോൾ വലുത് അവൻ ഒരു അച്ഛനെയും അമ്മയോ കൊടുക്കാൻ ആർക്കും സാധിക്കില്ല

അതുകൊണ്ട് കൂടിയാണ് ഈ സ്ഥാപനം ഓൺലൈൻ നിർത്തുന്നത് ഇനി എപ്പോഴെങ്കിലും ഓൺലൈൻ തുടങ്ങുകയാണ് എങ്കിൽ പോലും പെൺകുട്ടികളെ ജോലിക്കായി നിർത്തില്ല ആൺകുട്ടികളെ മാത്രമായിരിക്കും ഇനി ജോലിക്ക് എടുക്കുന്നത് താനൊരു സ്ത്രീയാണ് സഹിക്കാവുന്നതിന് ഒരു പരിധിയുണ്ട് തന്റെ വീട്ടിൽ വന്ന് തന്നെ കുറിച്ച് അപഖ്യത്തി പറയുകയായിരുന്നു ചെയ്തത് അതുകൊണ്ടുതന്നെ ഇനിയുള്ള മാർഗ്ഗം ഇത് നിർത്തുക എന്നതാണ് ഏതൊരു വ്യക്തിക്കും സഹിക്കുന്നതിന് പരിധികളുണ്ട്

തന്റെയും പരിധികൾ കഴിഞ്ഞിരിക്കുകയാണ് ഇതുവരെയും താൻ ഒരു മുതലാളി എന്ന നിലയിൽ ഇവിടെ നിൽക്കുന്ന ഒരു പെൺകുട്ടികളോടും പെരുമാറിയിട്ടില്ല അവരുടെ മുഖത്ത് ഒരു വിഷമം ഉണ്ട് എങ്കിൽ പോലും അത് ചോദിച്ചു മനസ്സിലാക്കുകയാണ് ചെയ്തിട്ടുള്ളത് എന്നിട്ടും തനിക്ക് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ സഹിക്കേണ്ടതായി വന്നു അതുകൊണ്ട് ഇനിയും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ചെയ്യാതിരിക്കുന്നതാണ് നല്ലത് അതിനാൽ താൻ ഇതൊക്കെ നിർത്തി വയ്ക്കുകയാണ് ചെയ്യുന്നത് എന്നും കരഞ്ഞുകൊണ്ട് വീഡിയോയിൽ ഒലീവിയുടെ ഓണർ ആയ അച്ചു പറയുന്നുണ്ട്