ക്രിസ്മസ് ആദ്യം എത്തുന്നത് എവിടെയാണെന്ന് അറിയുമോ..? സാന്താക്ലോസിന്റെ ഔദ്യോഗിക ജന്മനാട്ടിൽ ഫിൻലാൻഡിൽ ആണെന്നാണ് പറയുന്നത്. ക്രിസ്മസ് കാലത്ത് നിരവധി ആളുകളാണ് ഇവിടേക്ക് ഓടിയെത്തുന്നത് കാരണം ക്രിസ്മസ് ഇവിടെയാണ് ആഘോഷിക്കേണ്ടത് എന്നാണ് അവർ വിശ്വസിക്കുന്നത് സാന്താക്ലോസിന്റെ ഔദ്യോഗിക ജന്മനാടായ ഫിൻലാണ്ടിലെ റൊമാനിമയിലാണ് സാന്താക്ലോസ് വില്ലേജ് എന്നറിയപ്പെടുന്ന ഒരു സ്ഥലം സ്ഥിതി ചെയ്യുന്നത് വളരെ മനോഹരമായ ഒരു കാഴ്ചയായി വില്ലേജ് ഉയർന്നു നിൽക്കുന്നു 1985 ലാണ് ഇത് വിനോദസഞ്ചാരികൾക്കായി തുറന്നു കൊടുക്കുന്നത്
ആർട്ടിക് സർക്കിളിലാണ് സാന്താക്ലോസ് വില്ലേജ് നിലനിൽക്കുന്നത് അതുകൊണ്ടുതന്നെ ഇത് വലത്തോട്ട് മുറിഞ്ഞു നിൽക്കുന്നതായി കാണാൻ സാധിക്കും അതിമനോഹരമായ രീതിയിലുള്ള ഒരു കാഴ്ച തന്നെയാണ് ഇത് സന്ദർശകർക്ക് വേണ്ടി ഇവിടെ ഒരുപാട് കാഴ്ചകൾ ഒരുക്കിയിട്ടുണ്ട് വളരെയധികം ആളുകൾ ഇഷ്ടപ്പെടുന്ന ഒരു ട്രെൻഡി ഫോട്ടോസ് കൂടിയാണ് ഇത് ആർട്ടിക് സർക്കിൾ യഥാർത്ഥത്തിൽ 700 മീറ്റർ വടക്കാണ് ഇവിടെ വളരെയധികം മഞ്ഞുവീഴ്ച ഉള്ളതുകൊണ്ടുതന്നെ നിരവധി മികച്ച ചിത്രങ്ങൾ ഉള്ള ഒരു ഫ്രെയിം ഇവിടെ ലഭിക്കും സന്ദർശകർക്ക് ഫോട്ടോഗ്രാഫുകൾ എടുക്കുന്നതിന് ഒക്കെയായി ഈ വില്ലേജിന്റെ പ്രധാന കെട്ടിടത്തിൽ ഒരു ഓഫീസ് സ്ഥിതിചെയ്യുന്നുണ്ട്
സാന്തായ്ക്ക് ഒരു തപാൽ ഓഫീസ് കൂടിയുണ്ട് സന്ദർശകർക്ക് ശാന്തയ്ക്ക് അയച്ച കത്തുകൾ വായിക്കുവാനും ക്രിസ്മസിന് മുൻപ് ശാന്തയിൽ നിന്ന് എഴുത്തുകാർക്ക് ഒരു കത്ത് മെയിൽ ചെയ്യുവാനും ഒക്കെ ഇവിടെ അഭ്യർത്ഥിക്കാൻ സാധിക്കും പിന്നെ ഇവിടുത്തെ മറ്റൊരു ആകർഷണം എന്ന് പറയുന്നത് നോർമൽ ലൈറ്റുകൾ ആണ് അറിയപ്പെടുന്ന ഈ നോർത്ത് ലൈറ്റുകൾ ആഗസ്റ്റ് പകുതി മുതൽ ഏപ്രിൽ ആദ്യം വരെ ഒരു വർഷത്തിൽ 180 രാത്രികളിൽ കാണാൻ സാധിക്കും സൂര്യനിൽ നിന്നും ഉള്ള വൈദ്യുത ചാർജ് ഉള്ള കണങ്ങൾ ഭൂമിയുടെ അന്തരീക്ഷത്തിലെ വായു തന്മാത്രകളുമായി കൂട്ടിയിടിച്ച് ഭൂമിയുടെ കാന്തിക ക്ഷേത്രത്തിൽ വ്യതിചലിക്കുന്നത് കൊണ്ടാണ് ഇത്തരത്തിലുള്ള നോർത്ത് ലൈറ്റുകൾ ഇവിടെ കാണാൻ സാധിക്കുന്നത് ഈ ഒരു ദൃശ്യം രാത്രിയെ മനോഹരമാക്കുകയാണ് ചെയ്യുന്നത്
ഇങ്ങനെ ഉണ്ടാവുന്ന ലൈറ്റുകളുടെ നിറം പലപ്പോഴും പച്ചയാണ് ചില സാഹചര്യങ്ങളിൽ ഇത് ചുവപ്പോ പിങ്കോവൈലറ്റ് മഞ്ഞയോ നീലയോ ഒക്കെയായി മാറുകയും ചെയ്തേക്കാം എങ്കിലും ഇവിടെയെത്തുന്ന സഞ്ചാരികളെ ആകർഷിക്കാൻ കഴിവുള്ള ഒരു കാഴ്ച തന്നെയാണ് ഈ നോർത്ത് ലൈറ്റുകൾ എന്നത് മറ്റൊന്ന് ബന്ധിപ്പിച്ചിരിക്കുന്ന സാന്താക്ലോസ് പാർക്ക് ആണ് 2007 ടോപ്പ് വേൾഡ് ഇന്റർനാഷണൽ പുരസ്കാരവും ലാൻഡിലെ ഏറ്റവും മികച്ച രണ്ടാമത്തെ യാത്ര സാഹസികതയുമായാണ് ഇത് തിരഞ്ഞെടുത്തത് അതുകൊണ്ടുതന്നെ നിരവധി ആളുകൾ ഇവിടേക്കും എത്താറുണ്ട് ഇവിടെയെത്തുന്ന സഞ്ചാരികൾ ദിനംപ്രതി വർധിച്ചുവരികയാണ് ചെയ്യുന്നത് ക്രിസ്മസ് കാലത്താണ് കൂടുതലായും ഇവിടെയൊക്കെ സഞ്ചാരികൾ എത്താറുള്ളത് ഈ സമയത്ത് ഇവിടെ അതീവമായ മഞ്ഞുവീഴ്ചയും കാണാറുണ്ട് അതുകൊണ്ടുതന്നെയാണ് മനോഹരമായ ഒരു സാന്റാ വില്ലേജ് ഇത് മാറുന്നത് പല ടൂർ കമ്പനികളും സാന്റാ വില്ലേജിലേക്ക് ടൂർ പാക്കേജുകൾ നൽകുകയും ചെയ്യാറുണ്ട്