മൈസൂരിലെ മൃഗശാല വളരെയധികം ശ്രദ്ധ നേടിയിട്ടുള്ള ഒന്നുതന്നെയാണ് ശ്രീ രാമ രാജേന്ദ്ര സുവോളജിക്കൽ ഗാർഡൻസ് ഇന്ത്യയിലെ ഏറ്റവും മികച്ച സുവോളജിക്കൽ ഗാർഡനുകളിൽ ഒന്നായിയാണ് അറിയപ്പെടുന്നത് മഹാരാജ വോഡയാർ 1892 റോയൽസിനായി ഈ മൃഗശാല സ്ഥാപിക്കുകയാണ് ചെയ്തത് സ്വാതന്ത്ര്യത്തിനു ശേഷമാണ് ഇത് സംസ്ഥാന സർക്കാരിന്റെ പാർക്സാണ്ടർ ഗാർഡൻസ് വകുപ്പിനെ കൈമാറുന്നത് ഈ മൃഗശാല വളരെ മനോഹരമായി ഒരു സുവോളജിക്കൽ ഗാർഡൻ ആണ് മൃഗങ്ങൾ പ്രകൃതിദത്തമായ ആവാസവ്യവസ്ഥയിൽ തന്നെയാണ് കഴിയുന്നത്
കടുവകൾ മുതൽ പൂച്ചകൾ വരെ ഇവിടെയുണ്ട് അതോടൊപ്പം ചെറിയ പക്ഷികൾ ഇതുവരെ കാണാത്ത തരത്തിലുള്ള ഉരഗങ്ങൾ തുടങ്ങി 168 ഓളം സ്പീഷസ്സുകൾ ആണ് ഈ മൃഗശാലയിൽ ഉള്ളത് മൈസൂർ മൃഗശാലയിൽ മറ്റൊരു പ്രത്യേകത കൂടി നടന്നിട്ടുണ്ട് ആനയിൽ നടത്തിയ ലോകത്തിലെ ആദ്യത്തെ സിസേറിയൻ പ്രസവുമാണ് ഈ മൃഗശാലയുടെ മറ്റൊരു പ്രശസ്തി ഇത് ആഗോളമായ പ്രശസ്തി തന്നെയാണ് ഈ മൃഗശാലയ്ക്ക് നേടിക്കൊടുത്തത് മൈസൂരിലെ കൊട്ടാരത്തിന് സമീപമാണ് ഈ സുവോളജിക്കൽ പാർക്ക് സ്ഥിതി ചെയ്യുന്നത് 157 ഏക്കർ വിസ്തൃതിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത് ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കമേറിയതും പ്രശസ്തവുമായി മൃഗശാലകളിൽ ഒന്നായി ഇതിനെ കണക്കാക്കുന്നത്
വംശനാശ ഭീഷണി നേരിടുന്ന ചില ജീവികൾ അടക്കം ഇവിടെ കാണാൻ സാധിക്കും അതുകൊണ്ടുതന്നെ നിരവധി വിനോദസഞ്ചാരികളാണ് ഇവിടെയൊക്കെ എത്തുന്നത് അതോടൊപ്പം വിദ്യാഭ്യാസ പരിപാടികൾക്കും ഇവിടം സന്ദർശിക്കുന്നവർ നിരവധിയാണ് 1892 ലാണ് ഇത് ആരംഭിച്ചത് അതുകൊണ്ടുതന്നെ ഒരുപാട് പഴക്കമേറിയ മൃഗശാല എന്ന പേരും ഈ മൃഗശാലയ്ക്ക് സ്വന്തമാണ് ആദ്യം മൃഗശാല ആരംഭിക്കുന്നത് പത്തേക്കർ ഭൂമിയിലായിരുന്നു തുടർന്നാണ് ഇത് കൂടുതലായി മാറ്റുന്നത്
ഗോറില്ലകളെ കാണാൻ സാധിക്കുന്ന ഇന്ത്യയിലെ ഏക മൃഗശാല കൂടിയാണ് മൈസൂർ മൃഗശാലകളും ഇവിടെയുണ്ട് ജിറാഫുകൾ സീബ്രകൾ വെള്ളമാഫ്രിക്കൻ ആനകൾ കരടികൾ മുഴുവൻ പന്നികൾ കാണ്ടാമൃഗം തുടങ്ങിയവയൊക്കെ ഇവിടെ കാണാൻ സാധിക്കുന്ന ജീവികളാണ് വെള്ളയും നീലയും ചേർന്ന മയിലുകൾ പറക്കാൻ സാധിക്കാത്ത എമു ഒട്ടകപക്ഷി കടും നിറമുള്ള അരയന്നങ്ങൾ തുടങ്ങി ഇന്ത്യയിലെ ഏറ്റവും വലിയ പക്ഷിയായ സരസ്ക്രീൻ വരെ ഇവിടെയുണ്ട് നിരവധി പാമ്പുകളെയും ഇവിടെ കാണാൻ സാധിക്കും വളരെ വ്യത്യസ്തമായ ചില മൃഗങ്ങളുടെ കാഴ്ചയും ഇവിടെയുണ്ട്
എപ്പോൾ വേണമെങ്കിലും ഇവിടെ വരാം ചൊവ്വാഴ്ച ഒഴികെ ബാക്കി ദിവസങ്ങളിലൊക്കെ രാവിലെ എട്ടര മുതൽ വൈകുന്നേരം 5 30 വരെ മൃഗശാല തുറന്നിരിക്കും എന്നാൽ ഈ മൃഗശാലയിൽ വളരെ ആക്ടീവായി നിങ്ങൾക്ക് മൃഗങ്ങളെ കാണണമെങ്കിൽ 11 മണിക്കൂർ മൂന്നുമണിക്ക് ശേഷമോ പോകുന്നതായിരിക്കും നല്ലത് പക്ഷികളും ഉള്ളിൽ തന്നെ കിടക്കുന്നത് ഈ സമയത്താണ് ആ സമയത്ത് ഇവർ സന്ദർശകരെ കാണാൻ അനുവദിക്കില്ല 11 മണി മുതൽ മൂന്നു മണി വരെയുള്ള സമയത്തായിരിക്കും ഈ മൃഗങ്ങളെ സന്ദർശിക്കാൻ ഏറ്റവും നല്ല സമയം