സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെയായി മാറിയ താരമാണ് അനുമോൾ സീരിയലുകളിലൂടെയാണ് ശ്രദ്ധ നേടിയത് എന്നാൽ ഫ്ലവേഴ്സ് സംപ്രേഷണം ചെയ്ത സ്റ്റാർ മാജിക് എന്ന പരിപാടിയാണ് താരത്തിന് വലിയൊരു സ്വീകാര്യത നേടിക്കൊടുത്തത് ഈ ഒരു പരിപാടിക്ക് ശേഷം വലിയൊരു ആരാധകനിരയെ തന്നെയാണ് താരം സ്വന്തമാക്കിയത് മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത അമ്മുവിന്റെ അമ്മ എന്ന സീരിയലിലൂടെയാണ് താരം സീരിയൽ രംഗത്തേക്ക് എത്തുന്നത്
തുടർന്ന് ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത പാടാത്ത പൈങ്കിളി എന്ന സീരിയലിൽ ശ്രദ്ധേയമായ വേഷത്തിൽ താരമെത്തി അതിനുശേഷം ആണ് സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെ ശ്രദ്ധ നേടുന്നത് സ്റ്റാർ മാസികയിലെത്തിയതിനുശേഷം കൈനിറയെ അവസരങ്ങൾ ആയിരുന്നു താരത്തെ കാത്ത് ഇരുന്നത് ഫ്ലവേഴ്സിൽ തന്നെ സംപ്രേഷണം ചെയ്യുന്ന നിരവധി പരിപാടികളിൽ താരം എത്തുകയും ചെയ്തു ഹാസ്യറോളുകൾ ഒക്കെ തന്റെ കയ്യിൽ ഭദ്രമാണ് എന്ന് പലതവണ താരം തെളിയിക്കുകയും ചെയ്തിട്ടുണ്ട് സീരിയൽ രംഗത്ത് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറാൻ നടിക്ക് സാധിച്ചിട്ടുണ്ട്
2014 സംപ്രേക്ഷണം ചെയ്ത അനിയത്തി എന്ന സീരിയൽ ആയിരുന്നു താരത്തിന്റെ ആദ്യ സീരിയൽ വലിയൊരു ആരാധകനിരയെ തന്നെ ഈ ഒരു സീരിയലിലൂടെ താരം സ്വന്തമാക്കുകയും ചെയ്തിരുന്നു കൂടുതലായും ടെലിവിഷൻ ഷോകളുടെ ഭാഗമായാണ് താരം മാറിയിട്ടുള്ളത് സോഷ്യൽ മീഡിയയിൽ സജീവമായി താരം നിരവധി ഫോട്ടോഷൂട്ടുകളുടെ ഭാഗമായി എത്താറുണ്ട് അനുമോൾ ആർ എസ് എൻ കാർത്തു എന്നാണ് താരത്തിന്റെ മുഴുവൻ പേര് 1995 ഏപ്രിൽ 24നാണ് താരന്റെ ജനനം തിരുവനന്തപുരം സ്വദേശിയായ താരം തിരുവനന്തപുരം ഭാഷയിൽ തന്നെയാണ് സംസാരിക്കാറുള്ളത്
ഫ്ലവേഴ്സിൽ ആരംഭിച്ച ടമാർ പടാർ എന്ന പരിപാടി മുതൽ തന്നെ താരം ഫ്ലവേഴ്സ് ടിവി ഷോയുടെ ഭാഗമായി മാറിയിട്ടുണ്ട് സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങളൊക്കെ ആരാധകർക്ക് മുൻപിലേക്ക് പങ്കുവയ്ക്കുകയും ചെയ്യാറുണ്ട് ഇപ്പോൾ ഇതാ താരം തന്റെ വിവാഹത്തെക്കുറിച്ച് തുറന്നു പറയുകയാണ് നവംബർ 24 ആണ് തന്റെ വിവാഹം എന്നാണ് താരം പറയുന്നത് പ്രണയ വിവാഹമാണ് എന്നും പറയുന്നുണ്ട് എന്നാൽ തന്റെ വരനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ താരം തുറന്നു പറഞ്ഞിട്ടില്ല
വളരെ പെട്ടെന്ന് സംഭവിച്ച പ്രണയമായിരുന്നു എന്നും കൂടുതൽ വിവരങ്ങൾ ഒന്നും ഇപ്പോൾ പറയുന്നില്ല എന്നും ഒരുപാട് കാലത്തെ പ്രണയമൊന്നും ആയിരുന്നില്ല എന്നും വിശദീകരിക്കുന്നുണ്ട് 24ആം തീയതി നമുക്ക് കാണാം. അപ്പോൾ നമുക്ക് ഇതിനെക്കുറിച്ച് സംസാരിക്കാം എന്നും പറയുന്നുണ്ട് ഈ വർഷം നവംബർ 24നാണ് തന്റെ വിവാഹം എന്ന് വ്യക്തമായി പറയുകയാണ് താരത്തിന്റെ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധിക്കുകയും ചെയ്തിരുന്നു