Celebrities

ആസിഫ് അലിയുടെ ഇഷ്ടഫുഡ് ഇതാണ്.. ! കേട്ടിട്ട് നാവിൽ കപ്പൽ ഓടുന്നു ഒരു ടിഷ്യു തരൂ എന്ന് പേളി |Pearly And Asif Ali

മലയാളി പ്രേക്ഷകരുടെ മനസ്സിൽ എന്നും പ്രിയപ്പെട്ട നടനാണ് ആസിഫ് അലി അടുത്തകാലത്തായി വളരെയധികം വിമർശനങ്ങളും വിവാദങ്ങളും ഒക്കെ ഏർത്തേണ്ടിവരുന്ന ഒരു താരം കൂടിയാണ് ആസിഫലി എന്ന് പറയണം അടുത്ത സമയത്ത് സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയ വ്യക്തിയും ആസിഫ് അലി തന്നെയാണ് ഇപ്പോഴിതാ പേളി മാണിയുടെ യൂട്യൂബ് ചാനലിൽ താരം എത്തിയിരിക്കുകയാണ് ഈ യൂട്യൂബ് ചാനലിൽ എത്തിയതാരം ചില കാര്യങ്ങളെക്കുറിച്ച് പറയുകയും ചെയ്യുന്നുണ്ട്

ഇടയ്ക്കിടെ താരങ്ങളുടെ അഭിമുഖം ചെയ്യുന്ന വ്യക്തിയാണ് പേളി മാണി പേളി മാണി ഷോ എന്ന ഈ ഒരു പരിപാടിയിൽ ഒട്ടുമിക്ക താരങ്ങളും എത്തുകയും ചെയ്യാറുണ്ട് അത്തരത്തിലാണ് ഇപ്പോൾ ഈ പരിപാടിയിൽ എത്തിയിരിക്കുന്നത് രസകരമായ നിരവധി ചോദ്യങ്ങളാണ് ചോദിക്കുന്നത് ഈ ചോദ്യങ്ങൾക്കൊക്കെ തന്നെ താരം മറുപടി പറയുകയും ചെയ്യുന്നുണ്ട് ഈ മറുപടികൾ എല്ലാം തന്നെ വളരെ വേഗം ശ്രദ്ധ നേടുകയായിരുന്നു ചെയ്തത് ഇതിൽ ആസിഫലിയുടെ പ്രിയപ്പെട്ട ഭക്ഷണം ഏതാണ് എന്ന് പേര് ചോദിക്കുന്നതും അതിന് രസകരമായ മറുപടി ആസിഫലി നൽകുന്നതും

ഏറ്റവും കംഫർട്ട് ആയിട്ടുള്ള ഫുഡ് ഏതാണ് എന്ന് ചോദിക്കുമ്പോൾ ചോറ് തൈര് ചക്കക്കുരു മാങ്ങ മുരിങ്ങകോൽ ഉണക്ക ചെമ്മീൻ അല്ലെങ്കിൽ ഉണക്കമീൻ എന്നിവയിട്ട് കറി ഒരു മീൻ കറി മാങ്ങ അച്ചാർ എന്നിവയാണ് എന്ന് ആസിഫ് അലി മറുപടി പറയുകയും ചെയ്യുന്നുണ്ട് ഉടനെ തന്നെ ആരുടെയൊക്കെ വായിലാണ് വെള്ളം ഊറിയത് എന്നും അവർക്ക് ഒരു ടിഷ്യൂ പേപ്പർ കൊടുക്കും എന്നും രസകരമായ രീതിയിൽ പേളി മറുപടിയും പറയുന്നുണ്ട് ശരിക്കും ഒരു തൊടുപുഴക്കാരൻ ആണ് എന്ന് ഈ ഒരു സംസാരത്തിൽ നിന്ന് തന്നെ മനസ്സിലാക്കാൻ സാധിക്കുന്നുണ്ടോ എന്നാണ് ഇത് കേട്ടുകൊണ്ട് പലരും കമന്റ് ചെയ്യുന്നത് ഈ നാടൻ ആഹാരം തന്നെയാണ് പലർക്കും ഇഷ്ടം

വേണമെങ്കിൽ ഇംഗ്ലീഷ് രീതിയിലുള്ള ആഹാരങ്ങളൊക്കെ പറയാമായിരുന്നു പലതാരങ്ങളും ഞാൻ വലിയ ആളാണെന്ന് കാണിക്കാൻ അങ്ങനെയൊക്കെയാണ് ചെയ്യാറുള്ളത് എന്നാൽ വളരെ കൃത്യമായി ഏറ്റവും രുചികരമായി തോന്നുന്ന ഭക്ഷണം ഏതാണ് എന്ന് തന്നെയാണ് പറഞ്ഞത് നിങ്ങൾ ഓരോ വട്ടവും ഞെട്ടിക്കുകയാണ് എന്ന് തുടങ്ങി ആസിഫ് അലിയെ പിന്തുണച്ചു കൊണ്ടുള്ള കമന്റുകൾ ആണ് കൂടുതലും എത്തുന്നത് ആസിഫും പേളിയും ഒരുമിച്ചപ്പോൾ അതൊരു പ്രത്യേക അനുഭവമാണ് എന്നും പലരും പറയുന്നുണ്ട് അതിമനോഹരമായ രീതിയിൽ ഉള്ള ഒരു അനുഭവം തന്നെയാണ് ഇത് എന്നാണ് പലരും കമന്റുകളിലൂടെ പറയുന്നത് തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രമോഷൻ സംബന്ധമായാണ് വെളി മാണിയുടെ യൂട്യൂബ് ചാനലിലേക്ക് ആസിഫ് എത്തിയത്