Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Food Features

നല്ല രസ്യന്‍ ചട്ടിച്ചോറും എ ക്ലാസ് ബിരിയാണിയും; പോന്നോളൂ..ഒരു കിടിലന്‍ ഫുഡ്‌സ്‌പോട്ട് പരിചയപ്പെടാം- Delicious chattichor and mutton biryani

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 3, 2024, 05:13 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

അടുത്തകാലത്തായി വലിയ ഡിമാന്‍ഡ് ഉള്ള ഒരു വിഭവമാണ് ചട്ടിച്ചോറ്. ചട്ടിച്ചോറെന്ന് പറയുമ്പോള്‍ പേര് പോലെ തന്നെ ചട്ടിക്കകത്ത് നല്ല സുന്ദരമായ രീതിയില്‍ ഓരോ കറികളും അടുക്കി അടുക്കി വെച്ചാണ് നമ്മുടെ മുന്‍പിലേക്ക് എത്തുന്നത്. ചട്ടിച്ചോറ് കഴിക്കാനായി മാത്രം കിലോമീറ്ററുകളോളം സഞ്ചരിച്ച ആള്‍ക്കാരും നമ്മുടെ ചുറ്റുമുണ്ട്. പക്ഷേ വെറുതെ ചട്ടിയില്‍ ഇട്ട് കഴിക്കുന്നത് കൊണ്ട് കാര്യമില്ല, നല്ല രുചികരമായ വിഭവങ്ങള്‍ വേണം ആ ചട്ടിയില്‍ നിറയാന്‍.

ഇനി മറ്റൊരു വിഭവത്തെക്കുറിച്ച് പറയാം, നമ്മുടെ സ്വന്തം മട്ടന്‍ ബിരിയാണി. ഭക്ഷണപ്രേമികളുടെ മെനു കാര്‍ഡുകളില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന വിഭവമാണ് മട്ടന്‍ ബിരിയാണി. എത്ര ചിക്കന്‍ ബിരിയാണി വന്നാലും മട്ടന്‍ ബിരിയാണിയുടെ തട്ട് താണു തന്നെ ഇരിക്കും അല്ലേ.. അപ്പോള്‍ നല്ല കിടിലന്‍ മട്ടന്‍ ബിരിയാണിയും ചട്ടി ചോറും ഒരേ കടയില്‍ നിന്ന് കഴിക്കാന്‍  സാധിച്ചാലോ!. അതെങ്ങനെ ഉണ്ടാവും?..പൊളിക്കും അല്ലേ…അങ്ങനെങ്കില്‍ പോരെ ഒരു അടിപൊളി ഫുഡ്‌സ്‌പോട്ട് പരിചയപ്പെടാം. ദൂരെ എങ്ങും പോകണ്ട, നമ്മുടെ തിരുവനന്തപുരത്ത് തന്നെയാണ് സംഭവം. ക്രേവ് മള്‍ട്ടി കുസീന്‍ റസ്റ്റോറന്റ്.

ഇവിടുത്തെ ചട്ടിച്ചോര്‍ എന്ന് പറയുമ്പോള്‍ നമ്മളെ സംബന്ധിച്ച് രണ്ടു പേര്‍ക്ക് സുഖമായി കഴിക്കാവുന്നതായിരിക്കും. അപ്പോള്‍ രണ്ട് പേര് പോകുകയാണെങ്കില്‍ ഒരെണ്ണം വാങ്ങിച്ചാല്‍ മതിയാകും. അങ്ങനെ നോക്കിയാല്‍ കാശും അധികമായിരിക്കില്ല, ബാക്കിയും വരില്ല. കുറച്ചു സമയം മാത്രം ഒന്ന് വെയിറ്റ് ചെയ്താല്‍ മതി ആഹാരം മുമ്പിലെത്തും. ചട്ടിച്ചോറില്‍ കണവ, കൊഞ്ച്, മീന്‍ പൊരിച്ചത്, മീന്‍ കറി, മുട്ട പൊരിച്ചത്, അവിയല്‍, പപ്പടം, രസം, തോരന്‍, അച്ചാര്‍, പായസം തുടങ്ങി പലവിധ കറികള്‍ കാണാം. നല്ല അളവില്‍ കഴിക്കുന്നവര്‍ക്ക് ഒരുപക്ഷേ ഇത് ഒറ്റയ്ക്ക് കഴിക്കാന്‍ കഴിഞ്ഞേക്കും. സംഭവം കിടുക്കാച്ചിയാണ്. കഴിച്ച് തുടങ്ങിയാല്‍ പിന്നെ രുചിയുടെ പെരുമഴ പെയ്ത്താണ്. ഏത് കറി എന്ത് കറി എന്നൊന്നും നോക്കാനൊന്നും നമുക്ക് സമയം കിട്ടിയില്ല. രുചി കാരണം വാരി വലിച്ചു കൊതി തീരും വരെ കഴിച്ചുപോകും. അവസാനം വയറ് നിറഞ്ഞാല്‍ ഇനി കഴിക്കാന്‍ പറ്റില്ലല്ലോ എന്ന വിഷമം മാത്രം ബാക്കിയാകും.

മട്ടന്‍ ലവേഴ്‌സ് വിഷമിക്കേണ്ട, ഒട്ടും തന്നെ പിന്നിലല്ലായിരുന്നു മട്ടന്‍ ബിരിയാണിയും. നല്ല കിടു ബിരിയാണി. പറയാന്‍ കാരണമെന്താണെന്നോ, കൈമ അരിയില്‍ എസ്സന്‍സൊന്നും ചേര്‍ക്കാത്ത നല്ല അസ്സല്‍ രുചിയുള്ള മട്ടന്‍ ബിരിയാണി ആയിരുന്നു മുന്നിലെത്തിയത്. നല്ല മൃദുത്വമുണ്ടായിരുന്നു. പാകത്തിനുള്ള വേവും. നല്ല ടോപ്പ് ക്ലാസ്സ് ബിരിയാണി. അങ്ങനെ എല്ലാം കൊണ്ടും സംതൃപ്തിയോടെ നമുക്ക് കഴിച്ചിറങ്ങാം. ലൊക്കേഷന്‍: പൂജപ്പുര നിന്ന് കുഞ്ചാലുംമൂട് പോകുന്ന വഴിക്ക് ജയില്‍ അധികൃതര്‍ നടത്തുന്ന ഇന്ത്യന്‍ ഓയില്‍ പെട്രാള്‍ പമ്പ് എത്തുന്നതിന് കുറച്ച് മുമ്പായി ഇടതുവശത്തായി കാണാം.

Crave Multi cuisine Restaurant
Lakshmi’s Arcade
Opposite Pareeksha Bhavan
Poojapura
090371 54223

ReadAlso:

കാസർകോട്ടെ തിരക്കുള്ള ഒരു തട്ടുകടയിൽ പോയാലോ? റാപ്പിച്ചയുടെ ചറുമുറു കഴിക്കാം… | Rappicha’s Charumuru and Soup

ജൂനിയര്‍ അഭിഭാഷകയെ സീനിയര്‍ അഭിഭാഷകന്‍ മര്‍ദ്ദിച്ചതിന്റെ വാസ്തവം എന്ത്?: സഹപ്രവര്‍ത്തകര്‍ പറയുന്നത് ഇങ്ങനെ….

നല്ല വിഭവസമൃദ്ധമായ സമുദ്ര സദ്യ പോക്കറ്റ് ഫ്രണ്ട്‌ലി ആയി കഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ ഒരു സ്പോട്ട്.. കാഞ്ഞങ്ങാട്ടേക്ക് വിട്ടോളൂ…

നല്ല നാടൻ ഊണ് കഴിക്കണോ? രാമകൃഷ്ണ ഹോട്ടലിലേക്ക് വന്നോളൂ.. | Hotel Ramakrishna

വടകര പ്രകാശ് കഫേയിലെ മീൻ രുചികൾ അറിയാം | Vadakara Prakash Cafe

Tags: foodspotChattichoruചട്ടിച്ചോറ്മട്ടന്‍ ബിരിയാണിപൂജപ്പുരthiruvananthapuramക്രേവ് മള്‍ട്ടി കുസീന്‍ റസ്റ്റോറന്റ്MUTTON BIRIYANItasty foodCrave Multi cuisine RestaurantPoojapura

Latest News

കെഎസ്ഇബി ഉദ്യോഗസ്ഥരെ വിളിച്ചാൽ കിട്ടില്ല; അട്ടപ്പാടിയിലെ നിരവധി മേഖലകൾ അഞ്ച് ദിവസമായി ഇരുട്ടിൽ | Power outage Several areas in Attappadi

നിലമ്പൂരില്‍ മത്സരിക്കാനൊരുങ്ങി ബിഡിജെഎസ്; അന്തിമ പട്ടികയില്‍ ഈ രണ്ട് പേര്‍? | BDJS will participate in nilambur election

വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ചു; കാര്യവട്ടം ക്യാമ്പസ് അക്വാട്ടിക് വകുപ്പ് മേധാവിക്ക് സസ്‌പെൻഷൻ

കനത്ത മഴ: ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സഥാപനങ്ങള്‍ക്കും നാളെ അവധി

യുവാവിനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസ്: സിഐഎസ്എഫ് ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടിയുണ്ടായേക്കും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.