Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Ernakulam

ആറ് പുതിയ ടച്ച് പോയിന്‍റുകള്‍ ഉദ്ഘാടനം   ചെയ്തു കൊണ്ട് ഫോക്സ്വാഗണ്‍ ഇന്ത്യ കേരളത്തിലെ ശൃംഖല കൂടുതല്‍ വിപുലമാക്കുന്നു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 6, 2024, 11:49 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കൊച്ചി:  ആറ് പുതിയ കസ്റ്റമര്‍ ടച്ച് പോയിന്‍റുകള്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് ഫോക്സ്വാഗണ്‍ ഇന്ത്യ കേരളത്തിലെ ശൃംഖലയുടെ സാന്നിധ്യം കൂടുതല്‍ വിപുലമാക്കുന്നു.  കോഴിക്കോട്, തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളില്‍ സിറ്റി സ്റ്റോറുകളും കൊച്ചിയില്‍ പുതിയ ബോഡി ഷോപ്പ് സൗകര്യവുമായി കേരളത്തിലെ സുപ്രധാന വിപണികളിലെ സാന്നിധ്യം വിപുലമാക്കുകയാണ്. ഇതിലൂടെ സംസ്ഥാനത്തെ സാന്നിധ്യം 21 വില്‍പന കേന്ദ്രങ്ങളും 16 സര്‍വീസ് കേന്ദ്രങ്ങളിലുമായി വര്‍ധിക്കും.

ഊര്‍ജ്ജസ്വലമായ സമ്പദ്ഘടനയും ശക്തമായ ഉപഭോക്തൃ അടിത്തറയുമുളള കേരളം ഫോക്സ്വാഗനെ സംബന്ധിച്ച് എന്നും സുപ്രധാന വിപണിയാണെന്ന് ഫോക്സ്വാഗണ്‍ പാസഞ്ചര്‍ കാര്‍സ് ഇന്ത്യയുടെ ബ്രാന്‍ഡ് ഡയറക്ടര്‍ ആഷിഷ് ഗുപ്ത പറഞ്ഞു.  പുതിയ ടച്ച് പോയിന്‍റുകള്‍ ഉദ്ഘാടനം ചെയ്തതും ടൈഗന്‍റേയും വിര്‍ച്വസിന്‍റേയും പ്രത്യേക ഓണം സെലിബ്രിറ്റി എഡിഷന്‍ അവതരിപ്പിക്കുന്നതും കേരള വിപണിക്ക് പ്രീമിയം, ജര്‍മന്‍ എഞ്ചിനിയേഡ് വാഹനങ്ങള്‍ ലഭ്യമാക്കാനുള്ള തങ്ങളുടെ പ്രതിബദ്ധതയ്ക്കുള്ള സാക്ഷ്യപത്രമാണ് അദ്ദേഹം പറഞ്ഞു.

പുതിയ സിറ്റി സ്റ്റോറുകളിലൂടെ 5-സ്റ്റാര്‍ ജിഎന്‍സിഎപി സുരക്ഷാ റേറ്റിങ് ഉള്ള ടൈഗണ്‍ വിര്‍ച്വസ്, ബ്രാന്‍ഡിന്‍റെ ആഗോള പ്രശസ്തി നേടിയ ടിഗ്വാന്‍ എസ് യു വി തുടങ്ങിയവ അവതരിപ്പിക്കും. കോഴിക്കോട് സിറ്റി സ്റ്റോറില്‍ രണ്ടു കാറുകളും തിരുവനന്തപുരം, കൊച്ചി ഔട്ട്ലെറ്റുകള്‍ ബ്രാന്‍ഡിന്‍റെ മൂന്നു കാറുകളുമാകും ഡിസ്പ്ലെ ചെയ്യുക.

കൊച്ചിയിലെ പുതിയ ബോഡി ഷോപ്പ് 11 സര്‍വീസ് ബേകളുമായാണ് എത്തുന്നത്. എക്സ്പ്രസ് സര്‍വീസ്, സമ്പൂര്‍ണ ബോഡി റിപ്പയര്‍ തുടങ്ങിയ സമഗ്രമായ സേവനങ്ങള്‍ ഇവിടെ ലഭ്യമാകും.  കാര്യക്ഷമമായ ഉന്നത നിലവാരത്തിലുള്ള സൗകര്യങ്ങളിലൂടെ ഈ മേഖലയിലെ ഫോക്സ്വാഗന്‍ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റാനാകുന്ന സേവനങ്ങളാകും പ്രദാനം ചെയ്യുക.

ഫ്യൂണിക്സ് കാര്‍സ് മാനേജിങ് ഡയറക്ടര്‍ അജിത്ത് ഭാസ്ക്കരന്‍റെ നേതൃത്വത്തില്‍  കഴിഞ്ഞ ആറ് മാസത്തിനിടെ കോഴിക്കോട് പുതിയ സിറ്റി സ്റ്റോറിനു പുറമെ പാലക്കാടും കൊടുങ്ങല്ലൂരിലും രണ്ട് വില്‍പന-സേവന കേന്ദ്രങ്ങള്‍ കൂടി കൂട്ടിച്ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്.

ഇവിഎം മോട്ടോര്‍സ് മാനേജിങ് ഡയറക്ടറായ സാബു ജോണി ആയിരിക്കും കൊച്ചിയിലെ ബോഡി ഷോപ്പിനു പുറമെ കൊച്ചിയിലേയും തിരുവനന്തപുരത്തേയും സിറ്റി സ്റ്റോറുകള്‍ക്കും നേതൃത്വം നല്‍കുക.  ഈ ടച്ച് പോയിന്‍റുകളിലെല്ലാം കൂടി പരിശീലനം 60 വില്‍പന, സേവന എക്സിക്യൂട്ടീവുമാരാവും ഉണ്ടാകുക. ഇവര്‍ ഉപഭോക്തൃ കേന്ദ്രീകൃതവും സുഗമവുമായ സേവനങ്ങള്‍ ഉറപ്പാക്കും.

വരുന്ന ഉല്‍സവ ആവേശത്തെ ഊര്‍ജ്ജസ്വലമാക്കിക്കൊണ്ട് വിര്‍ച്വസിന്‍റേയും ടൈഗണിന്‍റേയും സ്പെഷല്‍ സെലിബ്രിറ്റി ഓണം എഡിഷന്‍ അവതരിപ്പിച്ചിട്ടുണ്ട്. മുന്നിലെ പാര്‍ക്കിങ് സെന്‍സറുകള്‍, ഡ്യൂവല്‍ ടോണ്‍ ഹോണ്‍, പഡ്ഡില്‍ ലാമ്പുകള്‍, ടിഎസ്ഐ ഫെന്‍ഡര്‍ ബാഡ്ജ് തുടങ്ങി നിരവധി സവിശേഷതകളാണ് അതിലുള്ളത്.

ReadAlso:

അത്ലറ്റ്സ് വെൽഫെയർ അസോസിയേഷന്റ (അശ്വാ) പ്രഥമ’കായിക സ്നേഹി’ പുരസ്ക്കാരം കായികപ്രതിഭയായ കണ്ണൻകുട്ടിക്ക്

വിദ്യാധരൻ മെമ്മോറിയൽ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ പഠനോപകരണം വിതരണം ചെയ്തു.

അപ്പോളോ അഡ്‌ലക്‌സ്‌ ഹോസ്പിറ്റലിൽ സൗജന്യ ‘ഡയബറ്റിക് ഫൂട്ട് ക്ലിനിക്ക്’ 30ന്

​അവധി ആഘോഷിക്കാനെത്തിയ വിനോദസഞ്ചാരിക്ക് ചെറായിയിലെ റിസോർട്ടിൽ വെച്ച് പാമ്പ് കടിയേറ്റു

വൈറ്റിലയിൽ വാഹനാപകടം: തൃപ്പൂണിത്തുറ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

ഇന്ത്യയിലുടനീളം ബ്രാന്‍ഡിന്‍റെ ലഭ്യത വര്‍ധിപ്പിക്കാനും ഉപഭോക്തൃ അനുഭവങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താനുമുള്ള ലക്ഷ്യവുമായി നടത്തുന്ന നീക്കങ്ങളുടെ ഭാഗമായാണ് ഫോക്സ്വാഗണ്‍ കേരളത്തിലെ ശൃംഖല വിപുലീകരിക്കുന്നത്.  ഇരുന്നൂറില്‍ ഏറെ വില്‍പന കേന്ദ്രങ്ങളും 140-ല്‍ ഏറെ സര്‍വീസ് കേന്ദ്രങ്ങളുമായി ദേശീയ തലത്തില്‍ മുന്നേറുന്ന ഫോക്സ്വാഗണ്‍ തങ്ങളുടെ സാന്നിധ്യം വിപുലമാക്കാനും ഇന്ത്യില്‍ പ്രീമിയം വാഹന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനുമുള്ള നീക്കങ്ങള്‍ തുടരുകയാണ്.

ഫോക്സ്വാഗണ്‍ ഉല്‍പന്നങ്ങളേയും സേവനങ്ങളേയും കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി ഉപഭോക്താക്കള്‍ക്ക്  ഏറ്റവും അടുത്തുള്ള ഫോക്സ്വാഗണ്‍ ഷോറൂം www.volkswagen.co.in   എന്നിവ സന്ദര്‍ശിക്കാം

Tags: Volkswagen

Latest News

അമ്മയിലെ തർക്കം, പരാതി കേൾക്കാൻ സ്വതന്ത്ര സമിതി, അൻസിബ പറഞ്ഞ അംഗങ്ങൾ അല്ല, അമ്മ തീരുമാനിച്ചവർ പരാതി കേൾക്കും

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ പിടിയിൽ

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ വലയില്‍

ധവളപത്രം നാളെ നിയമസഭയിൽ: മന്ത്രിസഭായോഗം രാവിലെ അംഗീകാരം നൽകും

മാളവ്യ നഗറിലെ തീപിടിത്തം: വിദേശ എംബസികളുമായി ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി; പരിശോധന കർ‌ശനമാക്കാൻ ഡൽഹി സർക്കാർ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies