Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Thiruvananthapuram

വയനാട്ടിൽ ദുരിതാശ്വാസമായി ഭക്ഷണ സാമഗ്രികൾ എത്തിച്ച് അക്ഷയപാത്ര ഫൗണ്ടേഷൻ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 6, 2024, 03:20 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

തിരുവനന്തപുരം, 6 ആഗസ്റ്റ് 2024: വയനാട് ജില്ലയിലുണ്ടായ ഉരുൾ പൊട്ടലിനെത്തുടർന്ന് കഷ്ടത അനുഭവിക്കുന്ന ജനങ്ങളെ സഹായിക്കാനായി കർണാടക ആസ്ഥാനമായി പ്രവർത്തിക്കുന്ന അക്ഷയപാത്ര ഫൗണ്ടേഷൻ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക്  തുടക്കം കുറിച്ചു. സംസ്ഥാന സർക്കാർ നേതൃത്വം കൊടുക്കുന്ന ദുരിതാശ്വാസ, ക്ഷേമ പ്രവർത്തനങ്ങളിൽ അക്ഷയപാത്ര ഫൗണ്ടേഷനും പങ്കാളിയായി ആവശ്യമുള്ളവരിലേയ്ക്ക് അടിയന്തിര സഹായം എത്തിക്കുകയാണ്.

ഉരുൾപൊട്ടലിൽ തകർന്ന പ്രദേശങ്ങളിൽ അക്ഷയപാത്ര ഫൗണ്ടേഷൻ ഇതിനകം 1,000  പലവ്യഞ്ജന കിറ്റുകൾ വിതരണം ചെയ്തു. വരും ദിവസങ്ങളിൽ 9,000 കിറ്റുകൾ കൂടി വിതരണം ചെയ്യാൻ പദ്ധതിയിട്ടിട്ടുണ്ട്. ഓരോ കിറ്റും 42 പോഷകസമൃദ്ധമായ ഭക്ഷണ സാമഗ്രികൾ ഉൾപ്പെടുത്തിയാണ് തയ്യാറാക്കിയിട്ടുള്ളത്. മൂന്ന് പേരടങ്ങുന്ന ഒരു കുടുംബത്തിന് ഒരാഴ്ചത്തേക്കുള്ള ഭക്ഷണം എന്ന ക്രമത്തിലാണ് കിറ്റുകൾ തയാറാക്കിയിട്ടുള്ളത്. അരി, ഗോതമ്പുമാവ്, പയറു വർഗങ്ങൾ, ഭക്ഷ്യ എണ്ണ, സാമ്പാർപ്പൊടി, മഞ്ഞൾപ്പൊടി, പഞ്ചസാര, ഉപ്പ്, ബിസ്‌ക്കറ്റ്, ഒ ആർ എസ് പാക്കറ്റുകൾ തുടങ്ങിയ അവശ്യസാധനങ്ങൾ അടങ്ങിയ കിറ്റുകളാണ് നൽകുന്നത്. ആഗസ്ത് എട്ടാം തീയതിയോടെ, 168,000 പേർക്കുള്ള ഭക്ഷണത്തിന് തുല്യമായ 4,000 കിറ്റുകൾ എത്തിക്കാനാണ് അക്ഷയപാത്ര ലക്ഷ്യമിടുന്നത്. ഓഗസ്റ്റ് 12-ഓടെ, 210,000 പേർക്കുള്ള ഭക്ഷണത്തിനു തുല്യമായ 5,000 കിറ്റുകൾ കൂടി വിതരണം ചെയ്യും. ആകെ, 5 ലക്ഷം പേർക്കുള്ള ഭക്ഷണമെന്ന കണക്കിൽ 10,000 പലവ്യഞ്ജന കിറ്റുകൾ വിതരണം ചെയ്യാനാണ് അക്ഷയപാത്ര ഫൗണ്ടേഷൻ തയ്യാറെടുക്കുന്നത്.

കൽപ്പറ്റ സെൻ്റ് ജോസഫ്‌സ് കോൺവെൻ്റ് സ്‌കൂൾ കേന്ദ്രീകരിച്ചുള്ള ഭക്ഷണ സാമഗ്രികളുടെ വിതരണം അക്ഷയപാത്ര ഫൗണ്ടേഷൻ  നടപ്പാക്കുന്നത് ഡെപ്യുട്ടി കളക്ടർ ഉൾപ്പെടെയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാണ്. ആവശ്യമുള്ളവരിലേക്ക് കാര്യക്ഷമമായും ഫലപ്രദമായും ഈ സഹായം എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കുവാൻ ആവശ്യമായ കരുതലുകൾ കൈക്കൊണ്ടിട്ടുണ്ട്.  ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി വേവിച്ച ഭക്ഷണം നൽകാനുള്ള മുന്നൊരുക്കങ്ങളും ഫൗണ്ടേഷൻ നടത്തിവരുന്നു. ഇത് ദുരിതബാധിതർക്ക് കൂടുതൽ സഹായകമാകും എന്നുള്ളത് കൊണ്ടാണ്. വയനാട്ടിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ തടസ്സങ്ങളില്ലാതെ നിർവ്വഹിക്കാൻ അതീവ ശ്രദ്ധയോടെയാണ് അക്ഷയപാത്ര ഫൗണ്ടേഷനിലെ പ്രവർത്തകർ നടപ്പാക്കുന്നത്.

“വയനാടിലെ ദുഷ്കരമായ ഈ സാഹചര്യത്തിൽ, ദുരിതമനുഭവിക്കുന്ന കുടുംബങ്ങളെ സഹായിക്കാനുള്ള ഞങ്ങളുടെ ദൃഢനിശ്ചയം അചഞ്ചലമായി തുടരുന്നു. സംസ്ഥാന സർക്കാരിന്റെ പൂർണ പിന്തുണയും ഞങ്ങളുടെ ദാതാക്കളുടെ ഹൃദയംഗമമായ സംഭാവനകളും ഉപയോഗിച്ച്, അടിയന്തിര ആവശ്യങ്ങൾ നിറവേറ്റുക മാത്രമല്ല, കഷ്ടത അനുഭവിക്കുന്നവരിൽ പ്രത്യാശ വളർത്തുക കൂടിയാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്,” അക്ഷയപാത്ര ഫൗണ്ടേഷൻ വൈസ് ചെയർമാൻ ശ്രീ ചഞ്ചലപതി ദാസ പറഞ്ഞു.

ഇന്ത്യയിൽ ദുരന്തബാധിത പ്രദേശങ്ങളിൽ ഭക്ഷ്യ സഹായവും മാനുഷിക സഹായവും എത്തിക്കുന്നതിന് വിശാലമായ അടുക്കള അടിസ്ഥാനപ്പെടുത്തിയുള്ള  സൗകര്യങ്ങളും ദേശീയ സന്നദ്ധ ശൃംഖലയും പ്രയോജനപ്പെടുത്താൻ അക്ഷയപാത്ര ഫൗണ്ടേഷൻ പ്രതിജ്ഞാബദ്ധമാണ്. സംസ്ഥാന, കേന്ദ്ര സർക്കാരുകളുമായുള്ള നിരന്തര സഹകരണത്തിലൂടെ, ഫലപ്രദമായ ദുരിതാശ്വാസ പ്രവർത്തനങ്ങളിലൂടെ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് അടിയന്തിര ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള സഹായമെത്തിക്കാൻ അക്ഷയപാത്ര ഫൗണ്ടേഷൻ എന്നും മുന്നിലാണ്.
—

ReadAlso:

രാജ്യത്ത് സൈനിക സ്‌കൂളുകളില്‍ ഒന്നാം സ്ഥാനം നേടി കഴക്കൂട്ടം സൈനിക സ്‌കൂള്‍

ഓപ്പറേഷൻ സിന്ദൂരിൻ്റെ അനുസ്മരണാർത്ഥം പാങ്ങോട് സൈനിക കേന്ദ്രത്തിൽ നിന്ന് ശംഖുമുഖം ബീച്ചിലേക്ക് ബൈക്ക് റാലി സംഘടിപ്പിച്ചു

പുല്ലമ്പാറയിലെ ക്വാറി ദുരന്തനിവാരണത്തിന്റെ ചുമതലയുള്ള ഡപ്യൂട്ടി കളക്ടർ പരിശോധിക്കണം : മനുഷ്യാവകാശ കമ്മീഷൻ

കച്ചവടം നടക്കുന്ന പാളയം മാർക്കറ്റിലെ കച്ചവടക്കാർ ഇരിക്കെ കടകൾ ഇടിക്കാൻ ശ്രമം; വ്യാപാരികൾ പ്രത്യക്ഷ സമരത്തിലേക്ക്

‘മന്ത്രി എല്ലാ സ്ഥലത്തും പോയി റീല്‍ ഇടട്ടെ’ ; മുഹമ്മദ് റിയാസിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍

Tags: wayanadShri Chanchalapati DasaAkshaya Patra Foundation

Latest News

കാളികാവില്‍ കടുവയെ പിടിക്കുന്നതിനായി സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി

ഡിവൈഎഫ്ഐ പ്രവർത്തകൻ ബിജു കൊലക്കേസ്; എട്ട് പ്രതികളുടെ ശിക്ഷാ വിധി ഇന്ന്

ഇന്ത്യ എ-ഇംഗ്ലണ്ട് ലയണ്‍സ് ആദ്യ ടെസ്റ്റിന് ഇന്ന് തുടക്കം

ആഘോഷം ജൂൺ3ന് ശേഷം; ആർസിബിയുടെ വിജയ പ്രതീക്ഷ പങ്ക് വെച്ച് സുയാഷ് ശര്‍മ

തിരഞ്ഞെടുപ്പ് പ്രചാരണം; ആര്യാടൻ ഷൗക്കത്ത് ഇന്ന് പുതുപ്പള്ളിയിൽ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.