റൊട്ടി, പറോട്ട, നാൻ, ഗീ റൈസ്, ജീര റൈസ്, ചപ്പാത്തി, ബസ്മതി റൈസ് എന്നിവയുടെ കൂടെ രുചികരമായി കഴിക്കാവുന്ന കറി.
• പാലക് ചീര – 1 പിടി ( ഏകദേശം 200 ഗ്രാം)
• ഓയിൽ – 2 ടേബിൾസ്പൂൺ
• ബട്ടർ – 1 ടേബിൾസ്പൂൺ
• കറുവാപ്പട്ട – 1 എണ്ണം
• ജീരകം – 1/2 ടീസ്പൂൺ
• സവാള (പൊടിയായി അരിഞ്ഞത് ) – 1 വലുത്
• പച്ചമുളക് – 2 – 3 എണ്ണം
• ജിൻജർ ഗാർലിക് പേസ്റ്റ് – 1/2 ടീസ്പൂൺ
• മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
• മുളകുപൊടി – 1/2 ടീസ്പൂൺ
• മല്ലിപ്പൊടി – 1/2 ടീസ്പൂൺ
• ഗരം മസാല – 1/2 ടീസ്പൂൺ
• പനീർ – 250 ഗ്രാം
• ഫ്രഷ് ക്രീം – 3 – 4 ടേബിൾസ്പൂൺ
• ഉപ്പ് – ആവശ്യത്തിന്
വളരെ എളുപ്പത്തിൽ രുചികരമായ പാലക് പനീർ തയാർ.
content highlight: palak-paneer