Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

നോപ്പാളില്‍ ഹെലികോപ്ടര്‍ തകര്‍ന്ന് ഒമ്പത് മരണം, തകര്‍ന്നത് എയര്‍ ഡൈനസ്റ്റി ഹെലികോപ്റ്റര്‍- Nepal Helicopter Crash

സൂര്യ ചൗറില്‍ എത്തിയ ശേഷം 1:57 ഓടെ ഹെലികോപ്റ്ററിന് വിമാനത്താവളവുമായിട്ടുള്ള ബന്ധം നഷ്ടപ്പെട്ടു.

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 7, 2024, 05:40 pm IST
നേപ്പാളിൽ തകർന്ന ഹെലികോപ്ടർ

നേപ്പാളിൽ തകർന്ന ഹെലികോപ്ടർ

WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

നേപ്പാളിലെ നുവകോട്ട് ജില്ലയിലെ ശിവപുരി മേഖലയില്‍ ബുധനാഴ്ച ഉച്ചയോടെ എയര്‍ ഡൈനസ്റ്റി ഹെലികോപ്റ്റര്‍ തകര്‍ന്നതായി അധികൃതര്‍ സ്ഥിരീകരിച്ചു. ഹെലികോപ്റ്റര്‍ കാഠ്മണ്ഡുവില്‍ നിന്ന് പുറപ്പെട്ട് സയാഫ്രുബെന്‍സിയിലേക്കുള്ള യാത്രയിലായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മുതിര്‍ന്ന ക്യാപ്റ്റന്‍ അരുണ്‍ മല്ല പൈലറ്റായ ഹെലികോപ്റ്റര്‍ പറന്നുയര്‍ന്ന് മൂന്ന് മിനിറ്റിനുള്ളില്‍ ഗ്രൗണ്ട് സ്റ്റാഫുമായുള്ള ബന്ധം നഷ്ടപ്പെട്ടു. ഹെലികോപ്റ്റര്‍ പറന്നുയരുമ്പോള്‍ നാല് ചൈനീസ് പൗരന്മാരും പൈലറ്റും ഉള്‍പ്പെടെ ആകെ അഞ്ച് പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ചൈനീസ് പൗരന്മാര്‍ റാസുവയിലേക്കുള്ള യാത്രയിലായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബുധനാഴ്ച ഉച്ചയ്ക്ക് 1:54 ന് കാഠ്മണ്ഡുവില്‍ നിന്ന് ഹെലികോപ്റ്റര്‍ പുറപ്പെട്ടതായി ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ (ടിഐഎ) ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ പറഞ്ഞു. സൂര്യ ചൗറില്‍ എത്തിയ ശേഷം 1:57 ഓടെ ഹെലികോപ്റ്ററിന് വിമാനത്താവളവുമായിട്ടുള്ള ബന്ധം നഷ്ടപ്പെട്ടു. അഗ്‌നിബാധയുണ്ടായ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടന്നുവരികയാണ്. പൈലറ്റ് ഉള്‍പ്പെടെ ഹെലികോപ്റ്ററിലെ അഞ്ച് യാത്രക്കാരും അപകടത്തില്‍ മരിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ സ്ഥിരീകരിച്ചു. കാഠ്മണ്ഡുവിനു വടക്കുപടിഞ്ഞാറുള്ള സൂര്യചൗര്‍ മേഖലയില്‍ രക്ഷാപ്രവര്‍ത്തകര്‍ അപകടസ്ഥലത്ത് എത്തിയിട്ടുണ്ട്. സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഓഫ് നേപ്പാള്‍ (CAAN) പറയുന്നതനുസരിച്ച്, സംഭവം നടന്നയുടനെ ഒരു ഹെലികോപ്റ്റര്‍ (9N-ANL) തകര്‍ന്ന സ്ഥലത്തേക്ക് അയച്ചു. അപകടസ്ഥലത്ത് നിന്ന് രണ്ട് പുരുഷന്മാരുടെയും ഒരു സ്ത്രീയുടെയും പൈലറ്റായ അരുണ്‍ മല്ലയുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തതായി ഒരു പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഒരു മൃതദേഹം തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞതിനാല്‍ മരിച്ചയാളിനെ സ്ഥിതീകരിച്ചിട്ടില്ല. അപകടസ്ഥലത്തെത്തിയ നുവകോട്ട് ജില്ലാ പോലീസ് ഓഫീസിലെ പോലീസ് സൂപ്രണ്ട് (എസ്പി) ശാന്തിരാജ് കൊയ്രാള അഞ്ച് മൃതദേഹങ്ങള്‍ കണ്ടെടുത്തതായി സ്ഥിരീകരിച്ചു. ജൂലൈ 24ന് ത്രിഭുവന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വെച്ച് ശൗര്യ എയര്‍ലൈന്‍സ് വിമാനം തകര്‍ന്ന് ആഴ്ചകള്‍ക്കകമാണ് ഈ അപകടം. സമീപ വര്‍ഷങ്ങളില്‍ നിരവധി വിമാനാപകടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ഹിമാലയന്‍ രാഷ്ട്രത്തിന്റെ ആകാശത്തിലെ വ്യോമ സുരക്ഷയെക്കുറിച്ച് ഈ ഏറ്റവും പുതിയ സംഭവം ഗുരുതരമായ ആശങ്കകള്‍ ഉയര്‍ത്തുന്നു.

Content Highlights: Nine killed in helicopter crash in Nepal, Air Dynasty helicopter crashed

ReadAlso:

കൊല്‍ക്കത്തയില്‍ നിര്‍മാണത്തിലിരുന്ന മൂന്ന് നില ഗോഡൗണ്‍ തകര്‍ന്ന് വീണ് മൂന്ന് പേര്‍ മരിച്ചു | Kolkata under-construction warehouse collapse

തൃണമൂല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മമത ബാനര്‍ജിയെ നീക്കി

ഇ.ഡിയെ ആക്രമിച്ച സംഭവം: യുവമോർച്ച പരാതിയിൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടു

മഹാരാഷ്ട്രയിൽ ക്ഷേത്രത്തിൻറെ മേൽക്കൂര തകർന്നുണ്ടായ അപകടം ; 6 മരണം | 6 feared dead as roof collapses at Maharashtra temple, Parbhani district

ഉടൻ ജന്തർ മന്തറിൽ എത്തണം! പാത്രം കൊട്ടി പ്രതിഷേധിച്ച് കോക്കറോച്ച് ജനത പാർട്ടി | CJP Protest in delhi continues

Tags: HELICOPTER CRASHnepalSHIVAPURI

Latest News

സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസ്; 134 രേഖകള്‍ ഇ ഡിക്ക് കൈമാറി എസ്എഫ്‌ഐഒ | CMRL-Exalogic financial transaction case; SFIO hands over 134 documents to ED

വാഹന മോഡിഫിക്കേഷൻ ഉപാധികളോടെ മാത്രം; സുരക്ഷാ മാനദണ്ഡം ലംഘിച്ചാൽ കടുത്ത നടപടി: ഗതാഗതമന്ത്രി

കൊട്ടാരക്കര ടിപ്പര്‍ അപകടം; മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ 5 ലക്ഷം രൂപ സഹായധനം നല്‍കും

ബിശ്വനാഥ് സിൻഹ സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറി, ഈ മാസം 30ന് സ്ഥാനമേൽക്കും

മദ്യനയത്തില്‍ കോണ്‍ഗ്രസിലും മുന്നണിയിലും ശക്തമായ പ്രതിഷേധം: കെ.എന്‍. ബാലഗോപാല്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies