Wayanad

mudakkai-landslide | മുണ്ടക്കൈ ദുരന്തം: സൂചിപ്പാറയിൽ നിന്ന് നാലു മൃതദേഹങ്ങള്‍ കണ്ടെത്തി

വനപാലകരുടെ തിരച്ചിലിലാണ് മൃതദേഹം കിട്ടിയത്‌

മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ അകപ്പെട്ട നാലുപേരുടെ നാലു മൃതദേഹം സൂചിപ്പാറയിൽ നിന്ന് കണ്ടെത്തി.വനപാലകർ നടത്തിയ തി രച്ചലിലാണ് മുതദേഹങ്ങൾ കിട്ടിയത്.സൂചിപ്പാറക്ക് താഴെ വനത്തില്‍ നിന്നാണ് മൃതദേഹങ്ങള്‍ കിട്ടിയത്. സൂചിപ്പാറക്കും ആനടിക്കാപ്പിനും ഇടയിലാണ് മൃതദേഹം കണ്ടെത്തിയത്. കണ്ടെത്തിയ മൃതദേഹങ്ങള്‍ ഹെലികോപ്ടറില്‍ എയര്‍ലിഫ്റ്റ് ചെയ്തു

Latest News