Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Agriculture

കേരളത്തിലെ കാർഷികമേഖലയുടെ സമഗ്ര മാറ്റം ലക്ഷ്യമിട്ടു കൊണ്ടുള്ള ജൈവഗ്രാമം പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കമാകുന്നു

2024-25 സാമ്പത്തിക വർഷത്തിൽ കേരളത്തിലെ 50,000 കർഷകരെ പദ്ധതിക്ക് കീഴിൽ കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്.

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 15, 2024, 02:09 pm IST
bio-village project,

കൊച്ചിയിൽ വെച്ചു നടക്കുന്ന ജൈവഗ്രാമം പദ്ധതിയുടെ രണ്ടാഘട്ട പ്രവർത്തങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന കർഷകസംഗമത്തിന്റെ വിശദാംശങ്ങൾ ജൈവഗ്രാമ ചീഫ് പ്രൊജക്റ്റ്‌ കോർഡിനേറ്റർ അനന്തു കൃഷ്ണൻ അവതരിപ്പിക്കുന്നു. ഗ്രാസ്സ്റൂട്സ് ഇമ്പാക്ട് ഫൗണ്ടേഷൻ പ്രതിനിധികളായ കൃഷ്ണർജുൻ പി, സന്ദീപ് കുമാർ എം, സൈഹ സോഫ്റ്റ്‌വെയർ ഫൗണ്ടർ സുബി പി. എസ്, പി എസ് ഐ പ്രതിനിധി ദർശന എന്നിവർ സമീപം

അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

കൊച്ചി: സംസ്ഥാനത്തെ കാർഷികമേഖലക്ക് പുത്തനുണർവ് നൽകുന്നതിനും സമഗ്രമായ സംയോജന പദ്ധതിയിലൂടെ കാർഷിക സംസ്കാരത്തിന് മാറ്റം കൊണ്ടുവരുന്നതിനുമായി ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന ജൈവഗ്രാമം പദ്ധതിയുടെ രണ്ടാം ഘട്ട ഉത്‌ഘാടനവും കാർഷിക സംഗമത്തിനും ഈ ശനിയാഴ്ച (ആഗസ്റ്റ് 17) കൊച്ചി വേദിയാകുന്നു. കാക്കനാട് ചിറ്റിലപ്പള്ളി സ്ക്വയറിൽ വെച്ച് രാവിലെ 9 മണിമുതൽ 4 മണിവരെയാകും സംഗമം സംഘടിപ്പിക്കുക എന്ന് പത്രസമ്മേളനത്തിൽ ഭാരവാഹികൾ പറഞ്ഞു. പ്രൊഫഷണൽ സർവീസസ്‌ ഇന്നോവേഷനും ഗ്രാസ്സ്റൂട്സ് ഇമ്പാക്ട് ഫൗണ്ടേഷന്റെയും നേതൃത്വത്തിലാണ് കർഷകസംഗമം സംഘടിപ്പിക്കുന്നത്.

2024-25 സാമ്പത്തിക വർഷത്തിൽ കേരളത്തിലെ 50,000 കർഷകരെ പദ്ധതിക്ക് കീഴിൽ കൊണ്ടുവരാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ 170 സന്നദ്ധ സംഘടനകൾ ഈ പദ്ധതിയുടെ നടത്തിപ്പ് ചുമതല നിർവഹിക്കാൻ മുൻപന്തിയിൽ ഉണ്ടാകുമെന്ന് ജൈവഗ്രാമം പദ്ധതി ചീഫ് കോഓർഡിനേറ്റർ അനന്തു കൃഷ്ണൻ പറഞ്ഞു.

രണ്ടാം ഘട്ട പ്രവർത്തങ്ങളുടെ ഭാഗമായി ഈ വർഷം മുതൽ മികച്ച കാർഷിക സംരംഭകന് പദ്ധതിയുടെ ഭാഗമായി പുരസ്‌കാരം നൽകും. പ്രഥമ പുരസ്‌കാരം തൃശ്ശൂർ മാള സ്വദേശി ഡേവിസ് കൈതാരത്തിന് ലഭിച്ചു.

സുസ്ഥിരകൃഷി രീതിയിലുടെ കാർഷികമേഖലയിൽ മാറ്റം കൊണ്ടുവരുന്നതിനാണ് രണ്ടാം ഘട്ട ജൈവഗ്രാമം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കഴിഞ്ഞ രണ്ടു വർഷക്കാലമായി കേരളത്തിലെ 14 ജില്ലകളിലെ കർഷകർക്ക് കൈത്താങ്ങായി നിൽക്കുന്ന പദ്ധതിയാണ് കമ്മ്യൂണിറ്റി ഡെവെലപ്മെന്റ് ഇനിഷ്യേറ്റീവ് ഓഫ് പ്രൊഫഷണൽ സർവീസസ് ഇന്നവേഷൻ്റെ ആഭിമുഖ്യത്തിൽ സന്നദ്ധ സംഘടനകളുമായി സംയോജിപ്പിച്ച് നടപ്പിലാക്കുന്ന ജൈവഗ്രാമം പദ്ധതി. ഇടുക്കി ജില്ലയിലാണ് പദ്ധതിക്ക് തുടക്കമിട്ടത്. നിലവിൽ ഇതിന്റെ പ്രവർത്തനം എല്ലാ ജില്ലകളിലും ലഭ്യമാണ്.

വിവിധ സർക്കാർ ഏജൻസികൾ, വിവിധ കമ്പനികളുടെ സാമൂഹിക ഉത്തരവാദിത്ത ഫണ്ടുകൾ മുതലായവയിൽ നിന്ന് ഫണ്ട് കർഷകരിലെത്തിക്കുന്നതിന് പദ്ധതി കർഷകരെ സഹായിക്കും. അതാത് പ്രദേശങ്ങളിലെ കാർഷിക ഉൽപ്പന്നങ്ങളും സേവനങ്ങളും വികസിപ്പിക്കുകയും വിതരണം ചെയ്യാനും പദ്ധതിയിലൂടെ സഹായിക്കും. പ്രമുഖ ഗവേഷണ സ്ഥാപനങ്ങൾ, സർവ്വകലാശാലകൾ, സംരംഭകത്വ വികസന സംഘടനകൾ, മറ്റ് പങ്കാളികൾ എന്നിവരുമായി ചേർന്നായിരിക്കും പദ്ധതിയുടെ നടത്തിപ്പ്. കാർഷിക മേഖലയിലെ സംരംഭകത്വ വികസനം ലക്ഷ്യമിട്ട് കൊണ്ട് കർഷക ക്ലസ്റ്റർ രൂപീകരിക്കാനും കോമൺ ഫെസിലിറ്റി സെന്റർ ആരംഭിക്കാനും പദ്ധതി ലക്ഷ്യമിടുന്നു.

നൂതന കാർഷികരീതികൾ, ഉല്പാദനത്തിൽ മികവുണ്ടാക്കുന്നതിനുള്ള സാങ്കേതികവിദ്യ, വിവിധയിനം വിത്തുകൾ, തൈകൾ, വളങ്ങൾ, യന്ത്രങ്ങൾ, കാർഷിക ഉപകരണങ്ങളൊക്ക 50 ശതമാനം സബ്‌സിഡിയോടെ കർഷകർക്ക് എത്തിച്ചു നൽകുന്ന പ്രവർത്തനങ്ങളാണ് കഴിഞ്ഞ രണ്ടു വർഷമായി ജൈവഗ്രാമം പദ്ധതിയിലൂടെ കേരളത്തിൽ നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. കർഷകരിൽ നിന്ന് ഉൽപ്പങ്ങൾ സംഭരിച്ച് മൂല്യവർധിത ഉൽപ്പന്നങ്ങൾ ആക്കി മാറ്റി പൊതുവിപണയിലെത്തിക്കുന്നതിനും ഈ പദ്ധതി കർഷകരെ സഹായിക്കും. ഇതിലൂടെ കഴിഞ്ഞ വർഷങ്ങളിൽ 18000 ത്തോളം കർഷകർ പദ്ധതിയുടെ പ്രയോജനം ലഭിച്ചിട്ടുണ്ടെന്ന് അനന്തു കൃഷ്ണൻ പറഞ്ഞു.

ഗ്രാസ്സ്റൂട്സ് ഇമ്പാക്ട് ഫൗണ്ടേഷൻ പ്രതിനിധികളായ കൃഷ്ണർജുൻ പി, സന്ദീപ് കുമാർ എം, സൈഹ സോഫ്റ്റ്‌വെയർ ഫൗണ്ടർ സുബി പി. എസ്, പി എസ് ഐ പ്രതിനിധി ദർശന എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

ReadAlso:

കമുകിന് ഭീഷണിയായി കു​മി​ൾ രോ​ഗം; കർഷകർ ആ​ശ​ങ്ക​യിൽ

മുന്തിരിവള്ളികൾ തളിർക്കുമ്പോൾ; കൃഷി രീതി പരിചയപ്പെടാം…

വളപ്രയോഗവും ജലസേചനവും ശ്രദ്ധിച്ചാൽ അടിപൊളിയായി വളരും; വീട്ടിൽ എളുപ്പത്തിൽ പയർ കൃഷി ചെയ്യാം…

കൈതച്ചക്ക വീട്ടുമുറ്റത്തെ ചെടിച്ചട്ടിയിൽ എങ്ങനെ വളർത്താം?

നേന്ത്രവാഴയ്ക്ക് ഉത്തമ ജൈവവളം ഏതാണ് ?

Tags: അന്വേഷണംAnweshanam.comഅന്വേഷണം.കോംbio-village projectജൈവഗ്രാമം പദ്ധതിജൈവഗ്രാമം

Latest News

ഡെപ്യൂട്ടി കളക്ടറുടെ ഔദ്യോഗിക വാഹനം കടിച്ചുകുടഞ്ഞ് തെരുവുനായ്ക്കള്‍

രണ്ട് ആണവരാജ്യങ്ങൾ തമ്മിലുള്ള സംഘർഷം ആശങ്കയിലാക്കിയത് ലോക രാജ്യങ്ങളെ; കാർമേഘം ഒഴിഞ്ഞ ആശ്വാസത്തിൽ ലോകം

എസ്എസ്എൽസി വിജയം; വെള്ളാർമല സ്കൂളിലെ കുട്ടികള്‍ക്ക് അഭിനന്ദനവുമായി പ്രിയങ്ക ​ഗാന്ധി

അതിര്‍ത്തിയിലെ സംഘര്‍ഷം; ഡല്‍ഹിയില്‍ നിന്ന് കേരളത്തിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും ട്രെയിന്‍ സര്‍വീസുകള്‍ വര്‍ദ്ധിപ്പിക്കണം: എ എ റഹീം എം പി

മാതൃദിനത്തില്‍ പാചകവിധിയിലൂടെ കൈവന്ന ജീവിത പാഠങ്ങളുമായി ഗോദ്റെജ് ഇന്‍ഡസ്ട്രീസ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

പഴയ കാര്യങ്ങളൊന്നും പറയിപ്പിക്കരുത് മുഖ്യമന്ത്രിയുടെ തമാശ ഒരുപാട് വേണ്ട, വി ഡി സതീശൻ 

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.