Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News World

oicc-uk |ഒ ഐ സി സി (യു കെ) – യിൽ ചരിത്രപരമായ നേതൃമാറ്റം !; ഇനി വനിതാ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് ഒ ഐ സി സി (യു കെ) യെ നയിക്കും

യു കെയിൽ നിരവധി വർഷങ്ങളായി പൊതു പ്രവർത്തന രംഗത്തും ചാരിറ്റി പ്രവർത്തങ്ങളിലും

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 20, 2024, 12:50 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

രാഹുൽ ഗാന്ധിയുടെ ആശയത്തിന് പൂർണ്ണ പിന്തുണ നൽകി, കെ പി സി സിയുടെ നിയന്ത്രണത്തിലുള്ള പ്രവാസി സംഘടനയായ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്‌ (ഒ ഐ സി സി) രൂപീകൃതമായതിനു ശേഷം സംഘടനയുടെ ചരിത്രത്തിലെ ആദ്യ വനിതാ അധ്യക്ഷയായി ശ്രീമതി. ഷൈനു ക്ലെയർ മാത്യൂസിനെ നിയമിച്ചുകൊണ്ട് യു കെയിലെ നാഷണൽ കമ്മിറ്റി പുനസംഘടിപ്പിച്ചു കെ പി സി സി ഉത്തരവിറക്കി. പുതിയ ഭാരവാഹികളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള കെ പി സി സിയുടെ ഔദ്യോഗിക കത്ത്, കെ പി സി സി ജനറൽ സെക്രട്ടറി ശ്രീ. ടി യു രാധാകൃഷ്ണനാണ് പ്രസിദ്ധികരിച്ചത് .

യു കെയിൽ നിരവധി വർഷങ്ങളായി പൊതു പ്രവർത്തന രംഗത്തും ചാരിറ്റി പ്രവർത്തങ്ങളിലും സജീവസാന്നിധ്യമായ ശ്രീമതി. ഷൈനു ക്ലെയർ മാത്യൂസിന് ലഭിച്ച അർഹിക്കുന്ന അംഗീകാരം കൂടിയാണ് പുതിയ സ്ഥാനലബ്ധി. ഒ ഐ സി സി (യു കെ)യുടെ വർക്കിംഗ്‌ പ്രസിഡന്റായും വനിതാ വിംഗ് യൂറോപ്പ് കോർഡിനേറ്ററായും പ്രവർത്തിച്ചു വരുകയായിരുന്നു ശ്രീമതി. ഷൈനു യു കെയിലും ഗൾഫ് രാജ്യങ്ങളിലും നിരവധി ഹോട്ടൽ ശൃംഗലകളുടെയും കെയർ ഹോമുകളുടെയും ഉടമ കൂടിയാണ്.

യു കെ ഒ ഐ സി സിയിൽ വിപ്ലവകരമായ മാറ്റങ്ങൾക്കുള്ള ചർച്ചകൾ തുടങ്ങിയതായും, പുതിയ കർമ്മ പദ്ധതികളുടെ വിശദരൂപം ഉടൻ കൂടുന്ന കെ പി സി സി ഉന്നത നേതാക്കളുടെ യോഗത്തിൽ സമർപ്പിച്ചു അനുമതി നേടിയശേഷം ഒ ഐ സി സി പ്രവർത്തകർക്കായി പ്രസിദ്ധികരിക്കുമെന്ന് നിയുക്ത പ്രസിഡന്റ് ശ്രീമതി. ഷൈനു ക്ലെയർ മാത്യൂസ് അറിയിച്ചു. പുതിയ പദ്ധതികളിൽ സ്ത്രീകൾ, യുവജങ്ങൾ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർക്ക് മുൻഗണന നല്കുമെന്ന സൂചനയും ശ്രീമതി. ഷൈനു ക്ലെയർ മാത്യൂസ് നൽകി.

ഭാരവാഹികൾ: പ്രസിഡന്റ്‌: ഷൈനു ക്ലെയർ മാത്യൂസ് , വർക്കിംഗ്‌ പ്രസിഡന്റുമാർ: സുജു കെ ഡാനിയേൽ, ബേബിക്കുട്ടി ജോർജ്, ഡോ. ജോഷി ജോസ്, അപ്പ ഗഫൂർ, മണികണ്ഠൻ ഐക്കാട്മു ൻ കമ്മിറ്റിയിലെ വർക്കിംഗ് പ്രസിഡണ്ടുമാരെ നില നിർത്തിപ്പോൾ, കഴിഞ്ഞ തവണ നാഷണൽ ജനറൽ സെകട്ടറിയയായിരുന്ന ശ്രീ. ബേബികുട്ടി ജോർജിന് വർക്കിംഗ് പ്രസിഡന്റായി സ്ഥാനക്കയറ്റം നൽകിയിട്ടുണ്ട് വൈസ് പ്രസിഡന്റുമാർ:
സോണി ചാക്കോ, ജവഹർലാൽ, ലിലിയ പോൾ, ഫിലിപ്പ് കുളഞ്ഞികൊമ്പിൽ ജോൺ, ജോർജ് ജോസഫ് കടമ്പനാട്
ജനറൽ സെക്രട്ടറിമാർ: തോമസ് ഫിലിപ്പ്, എബി സെബാസ്റ്റ്യൻ, അഷറഫ് അബ്ദുള്ള, അജിത് വെൺമണി. ട്രഷറർ ബിജു വർഗീസ് ഔദ്യോഗിക വക്താവ്: റോമി കുര്യാക്കോസ് , ജോയിന്റ് സെക്രട്ടറിമാർ: സാബു ജോർജ്, റോമി കുര്യാക്കോസ്, വിഷ്ണു പ്രതാപ്, സന്തോഷ്‌ ബെഞ്ചമിൻ, ശ്രീ. റോണി ജേക്കബ്, അൽസഹറലി, രാജൻ പടിയിൽ, ശ്രീ. സണ്ണിമോൻ മത്തായി, സാജു മണക്കുഴി, ഷോബിൻ സാം,സാരിക അമ്പിളി, ജമാൽ, ഗിരി മാധവൻ, ജയരാജ്‌ കെ ജി,വിജി വി പി, മൈക്കിൾ

സംഘടനയുടെ സുഗമമായ പ്രവർത്തനം ലക്ഷ്യമിട്ടുകൊണ്ട് ശ്രീ. കെ കെ മോഹൻദാസ്, ജോർജ് ജേക്കബ്, ശ്രീ. ബിനോ ഫിലിപ്പ്, ശ്രീ. സി നടരാജൻ എന്നിവരെ ഉൾപ്പെടുത്തി 4 അംഗ അഡ്വൈസറി ബോർഡും ശ്രീ. ഫിലിപ്പ് എബ്രഹാം, ശ്രീ. മഹേഷ്‌ കുമാർ, ശ്രീ. എ അഗസ്റ്റിൻ, ശ്രീ. ബേബി ലൂക്കോസ്, ശ്രീ. പ്രസാദ് കൊച്ചുവിള, ശ്രീ. അജിത്കുമാർ സി നായർ, ശ്രീ. സാജു ആന്റണി, ശ്രീ ജോമോൻ ജോസ് എന്നിവരെ ഉൾപ്പെടുത്തി നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റിയും രൂപീകരിച്ചു. യുവാക്കളുടെ പ്രാധാന്യം ഉറപ്പിച്ചുകൊണ്ട് ശ്രീ. ബിബിൻ ബോബച്ചൻ, ശ്രീ. അജാസ് മുഹമ്മദ്‌, ശ്രീ. ഷൈനോ ഉമ്മൻ തോമസ്, ശ്രീ. മുഹമ്മദ്‌ ഹാഫിസ് എന്നിവരെ എക്സിക്യൂട്ടീവ് യൂത്ത് പ്രതിനിധികളായി നിയമിച്ചു.

നേരത്തെ ഒ ഐ സി സി (യു കെ) യുടെ ചുമതലയുള്ള കെ പി സി സി ഭാരവാഹികളായ ശ്രീ. വി പി സജീന്ദ്രനും ശ്രീ. എം എം നസീറും യു കെയുടെ സംഘടന ചുമതല ഏറ്റെടുത്തുകൊണ്ട് യു കെയിൽ ഉടനീളമുള്ള പ്രധാന റീജിയനുകൾ സന്ദർശിക്കുകയും നേതാക്കളുമായും പ്രവർത്തകരുമായും ആശയവിനിമയം നടത്തുകയും ചെയ്തിരുന്നു. സംഘടനയുടെ നാഷണൽ കമ്മിറ്റിയിലും വിവിധ റീജിയൻ കമ്മിറ്റികളിലും സംഘടന സംവിധാനം ശക്തിപ്പെടുത്തുക, വനിതകളെയും യുവാക്കളെയും സംഘടനയുടെ നേതൃനിരയിലേക്ക് കൊണ്ടുവരുക എന്നീ പ്രധാന ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് ഒ ഐ സി സി (യു കെ) നാഷണൽ കമ്മിറ്റി പുനസംഘടിപ്പിച്ചത്. സംഘടനയുടെ നാഷണൽ നാഷണൽ കമ്മിറ്റി യോഗത്തിലും ഒ ഐ സി സി (യു കെ)യുടെ ചുമതല വഹിക്കുന്ന കെ പി സി സി നേതാക്കൾ പങ്കെടുത്തിരുന്നു.

ReadAlso:

കാനഡയില്‍ ‘ഗംഗാ ആരതി’; സോഷ്യല്‍ മീഡിയയില്‍ വൈറലായ പോസ്റ്റിന് നേരിടേണ്ടി വന്നത് കടുത്ത വിമര്‍ശനങ്ങള്‍

വീണ്ടും ഏറ്റുമുട്ടി റഷ്യയും യുക്രൈനും; യുക്രൈൻ സൈനികകേന്ദ്രങ്ങള്‍ക്കുനേരെ ആക്രമണം നടത്തി റഷ്യ, തിരിച്ചടിച്ച് യുക്രൈൻ – Russia and Ukraine clash

ഈ വര്‍ഷം ലോകത്ത് ജനസംഖ്യ 823 കോടി കവിയും;യുവതയുടെ സംരക്ഷണവും ശാക്തീകരണവും ലക്ഷ്യമിട്ട് ഒരു ലോക ജനസംഖ്യദിനം കൂടി!!

ട്രംപിന്റെ പരിഷ്കാരങ്ങളിൽ പതറാതെ ബ്രസീൽ; തീരുവയുദ്ധത്തിൽ വിട്ടുകൊടുക്കാതെ ബ്രസീൽ തിരിച്ചടിക്ക് മുതിരുമ്പോൾ!!

ഗാസയില്‍ ഇസ്രായേല്‍ മെഡിക്കല്‍ പോയിന്റിന് സമീപം നടത്തിയ ആക്രമണത്തില്‍ എട്ട് കുട്ടികള്‍ ഉള്‍പ്പെടെ 15 പേര്‍ കൊല്ലപ്പെട്ടു

Tags: UKOICCShainu Claire Mathews

Latest News

ജെഎസ്‌കെ സിനിമയ്ക്ക് പ്രദര്‍ശനാനുമതി; പുതിയ പതിപ്പിലെ മാറ്റങ്ങള്‍ സിബിഎഫ്‌സി അംഗീകരിച്ചു | JSK movie gets screening permission

നിമിഷപ്രിയയുടെ മോചനം: വക്കാലത്ത് സമര്‍പ്പിച്ച് കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന്‍ | centre’s intervention in Nimishapriya’s release

നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 497 പേര്‍;  മലപ്പുറം ജില്ലയില്‍ 203 പേരും കോഴിക്കോട് 114 പേരും പാലക്കാട് 178 പേരും

കേരളത്തിന്റെ എ.എം.ആര്‍. പ്രവര്‍ത്തനം ആഗോള ശ്രദ്ധയില്‍; എ.എം.ആറില്‍ ഒരു സ്റ്റേറ്റിന്റെ നയം സംബന്ധിച്ച ലേഖനം ആദ്യമായി ആഗോള പ്രശസ്തമായ അമേരിക്കന്‍ ജേണലില്‍

നാലുകിലോ കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളികൾ പിടിയിൽ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.