Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

പവർ​ഗ്രൂപ്പും മാഫികളും ഇല്ലെന്ന് ജ​ഗദീഷ്; കാസ്റ്റിംഗിൽ പരിഭവിച്ചിട്ട് കാര്യമില്ലെന്നും നടൻ | actor-jagadish-says

പവര്‍ ഗ്രൂപ്പ് എന്ന് പറയുന്നത് ആലങ്കാരികമായൊരു പദമാണ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 23, 2024, 05:05 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കൊച്ചി: പവർ ​ഗ്രൂപ്പ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് സ്വാധീനമുള്ള ഗ്രൂപ്പുകൾ എന്നാകാമെന്ന് നടനും അമ്മ സംഘടനയുടെ വൈസ് പ്രസിഡന്റുമായ ജ​ഗദീഷ്. മലയാള സിനിമയിൽ ഒരു മാഫിയ ഉണ്ടെന്ന് താൻ കരുതുന്നില്ലെന്നും ജ​ഗദീഷ് പറഞ്ഞു. ഇനിയും കൂടുതൽ പരാതികൾ വന്നേക്കാം. ഇനി ഇത്തരം പരാതികൾ വരാതെ ഇന്റസ്ട്രിയെ എങ്ങനെ മെച്ചപ്പെടുത്തി കൊണ്ടു പോകാം എന്നാണ് താൻ നോക്കുന്നതെന്നും ജഗദീഷ് കൂട്ടിച്ചേർത്തു.

“പവര്‍ ഗ്രൂപ്പ് എന്ന് പറയുന്നത് ആലങ്കാരികമായൊരു പദമാണ്. നിങ്ങള്‍ അങ്ങനെയൊരു പദം എവിടെയും കേട്ടിട്ടില്ലല്ലോ. പവർ ​ഗ്രൂപ്പ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് സ്വാധീനമുള്ള ഗ്രൂപ്പുകൾ എന്നൊക്കെ ആകാം ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറഞ്ഞിട്ടുള്ളത്. ജസ്റ്റിസ് ഹേമ എന്ന് പറയുമ്പോൾ വലിയൊരു ഉന്നതപദവിയിൽ ഇരുന്നൊരു വനിതയാണ്. അവരെ സംബന്ധിച്ചിടത്തോളം പവർ ​ഗ്രൂപ്പ് എന്നത് ആലങ്കാരികമായിട്ടുള്ളൊരു പദമാണ്. അങ്ങനെയെ കണക്കാക്കുന്നുള്ളൂ. ഈ വ്യവസായത്തെ നിയന്ത്രിക്കാൻ കഴിവുള്ള പ്രബലന്മാരുടെ, ശക്തന്മാരുടെ ആധിപത്യമുള്ള ​ഗ്രൂപ്പ് എന്നാകും ഉദ്ദേശിച്ചത്”, എന്നാണ് ജ​ഗദീഷ് പറഞ്ഞത്.

“മലയാള സിനിമയിൽ ഒരു മാഫിയ ഉണ്ടെന്ന് ഞാൻ കരുതുന്നില്ല. ഇത് ഒരുപാട് കോടികൾ മുടക്കിയിട്ടുള്ളൊരു വ്യവസായമാണ്. അവിടെ മാഫിയ എന്നൊന്നും പറയില്ല. ഒരു കാസ്റ്റിം​ഗ് നടത്തുമ്പോൾ എനിക്ക് പറ്റിയ റോൾ ആണെങ്കിൽ എന്നെ വിളിക്കും. സിദ്ദിഖിന് പറ്റിയതാണെങ്കിൽ അയാളെ വിളിക്കും. അതിൽ ഞാൻ പരിഭവിച്ചിട്ട് കാര്യമില്ല. അത് വനിതകളുടെ കാര്യത്തിലും അങ്ങനെ തന്നെ. പിന്നെ കാസ്റ്റിം​ഗ് കൗച്ച് എന്നൊക്കെ പറയുന്നത് ചില സ്ത്രീകൾക്ക് അങ്ങനെയുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുള്ളത് കൊണ്ടാണ്. അതവർ തുറന്ന് പറയുമ്പോൾ അതിന്റെ അവകാശം എന്താണ്, അന്ന് പറയേണ്ട കാര്യമല്ലേ എന്നൊന്നും ചോദിക്കേണ്ടതില്ല. എന്ന് വേണമെങ്കിലും പരാതി രേഖപ്പെടുത്താം. ഇനിയും കൂടുതൽ പരാതികൾ വന്നേക്കാം. ഇനി ഇത്തരം പരാതികൾ വരാതെ ഇന്റസ്ട്രിയെ എങ്ങനെ മെച്ചപ്പെടുത്തി കൊണ്ടു പോകാം എന്നാണ് ഞാൻ നോക്കുന്നത്”, എന്നും ജ​ഗദീഷ് കൂട്ടിച്ചേർത്തു.

content highlight: actor-jagadish-says

ReadAlso:

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് | Rain warning for the state revised again

മഴ മുന്നറിയിപ്പ്; വിനോദ സഞ്ചാര വകുപ്പിനും ഡിറ്റിപിസികൾക്കും പ്രത്യേക നിർദേശം

സംസ്ഥാനത്തിന്റെ പേര് ഇനി ഔദ്യോഗികമായി ‘കേരളം’; കേന്ദ്ര വിജ്ഞാപനം പുറത്തിറങ്ങി

തിരുവോണ ദിനത്തില്‍ വിവിധയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

നന്മയുടെ പൂവിളിയുമായി ഇന്ന് തിരുവോണം; സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ വിപുലമായ ആഘോഷ പരിപാടികൾ

Tags: MALAYALAM CINEMAAnweshanam.comഅന്വേഷണം.കോംhema committe reportjagadeesh . hema committe

Latest News

നേപ്പാളിന് ഇന്ത്യയുടെ സഹായഹസ്തം; ദുരിതാശ്വാസ സാമഗ്രികളുമായി വ്യോമസേനയുടെ വിമാനം അർദ്ധരാത്രിയോടെ പുറപ്പെടും

നേപ്പാള്‍ മിന്നല്‍ പ്രളയം; മരണം 95 ആയി; 384 വിനോദ സഞ്ചാരികളെ കാണാതായി

ഉത്തര്‍പ്രദേശില്‍ കനത്ത മഴയില്‍ കെട്ടിടം തകര്‍ന്ന് വയോധിക ദമ്പതികള്‍ മരിച്ചു | up elderly couple dies in rain

നേപ്പാളില്‍ മിന്നല്‍ പ്രളയം; ഗ്രാമങ്ങള്‍ ഒലിച്ചുപോയി, എട്ട് മരണം | Heavy Flood in nepal

‘സന്തോഷത്തിന്റെയും ഒത്തൊരുമയുടെയും സന്ദേശം ശക്തമാകട്ടെ’; ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies