ഷാപ്പിലെ മീൻതല കറിക്ക് ആരാധകർ നിരവധിയാണ്. ഷാപ്പിലെ കറി എന്ന് പറയുമ്പോൾ തന്നെ ആദ്യം മനസ്സിലേക്ക് ഓടി വരുന്നത് ഈ തല കറിയായിരിക്കും. ഷാപ്പിലെ അതേ രുചിയിൽ നമുക്കിത് വീട്ടിൽ ഉണ്ടാക്കാം. എങ്ങനെയാണെന്ന് നോക്കാം
ആവശ്യമായ സാധനങ്ങൾ
- വെളിച്ചെണ്ണ – രണ്ടു കപ്പ്
- ഉലുവ പൊടിച്ചത് – രണ്ടു സ്പൂൺ
- ഇഞ്ചി പേസ്റ്റ് – രണ്ടു ചെറിയ സ്പൂൺ
- വെളുത്തുള്ളഇ പേസ്റ്റ് – മൂന്നു വലിയ സ്പൂൺ
- ചുവന്നുള്ളി – 100 ഗ്രാം
പച്ചമുളക് – പത്ത്, നീളത്തിൽ അരിഞ്ഞത് - തക്കാളി – 250 ഗ്രാം, ജ്യൂസടിച്ചത്
- മഞ്ഞൾപ്പൊടി – രണ്ടു സ്പൺ
- മുളകുപൊടി – മൂന്ന് സ്പൂൺ
- മല്ലിപ്പൊടി – രണ്ടു സ്പൂൺ
- കുടംപുളി – നാലു കഷണം
- ഉപ്പ് – പാകത്തിന്
- മീൻതല – ഒരു കിലോ
- മല്ലിയില, കറിവേപ്പില – ആവശ്യത്തിന്
- വെളിച്ചെണ്ണ – രണ്ടു ചെറിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙വെളിച്ചെണ്ണ ചൂടായതിനുശേഷം ഉലുവ പൊടിച്ചതിടുക. ഇതിലേക്ക് തക്കാളി – 250 ഗ്രാം, ജ്യൂസടിച്ചത് മഞ്ഞൾപ്പൊടി – രണ്ടു സ്പൂൺ മുളകുപൊടി – മൂന്ന് സ്പൂൺ മല്ലിപ്പൊടി – രണ്ടു സ്പൂൺ കുടംപുളി – നാലു കഷണം ഉപ്പ് – പാകത്തിന് മീൻതല – ഒരു കിലോ ചേർത്തു വഴറ്റുക. അതിനുശേഷം മല്ലിയില, കറിവേപ്പില – ആവശ്യത്തിന് വെളിച്ചെണ്ണ – രണ്ടു ചെറിയ സ്പൂൺ ചേർത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് വറ്റിക്കുക. ഇതിലേക്ക് കുടംപുളി ചേർക്കണം. മസാല വെന്തശേഷം മീൻതലയിട്ട് നല്ലതുപോലെ തിളപ്പിക്കുക. ഇനി ഇറക്കിവെച്ച് ഉപ്പ് ചേർത്ത് ചേർത്ത് ഉപയോഗിക്കുക.
Story Highlights ;meenthala curry