Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

“പൃഥ്വിരാജ് വളരെ പെർഫെക്റ്റ് ആണെന്ന് പറയരുത് ഒരുപാട് പേരെ പറ്റി ഒരുപാട് കാര്യങ്ങൾ എനിക്കറിയാം” ഷക്കീല

ഒരു പ്രസ്താവന നടത്തിയെന്ന് കരുതി ഇവരെല്ലാം വലിയ ആളാണെന്ന് പറയുന്നത് തനിക്ക് അംഗീകരിക്കാൻ പറ്റില്ല. "

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 30, 2024, 05:37 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മലയാള സിനിമ ഇന്ന് വലിയൊരു പ്രതിസന്ധിഘട്ടത്തിലൂടെ കടന്നു പോവുകയാണ്.. ഈ സാഹചര്യത്തിൽ പല വാർത്തകളും മലയാള സിനിമ ലോകത്തെ തന്നെ പൂർണമായും അമ്പരപ്പിക്കുന്ന തരത്തിലുള്ളതാണ്. ഇത്രയും പ്രശ്നങ്ങൾ മലയാള സിനിമ ലോകത്തു നിലനിൽക്കുന്നുണ്ടോ എന്ന് നമുക്ക് തന്നെ സംശയം തോന്നുന്ന തരത്തിലുള്ളത്. ഈ സമയത്ത് പലരും പലതരത്തിലുള്ള വെളിപ്പെടുത്തലുകളും തുറന്നു പറച്ചിലുകളും ഒക്കെ നടത്തിയിരുന്നു. അതൊക്കെ തന്നെ വലിയ തോതിൽ ശ്രദ്ധേടുകയും ചെയ്തിട്ടുണ്ട്.. അത്തരത്തിൽ ഇപ്പോൾ നടിയായ ഷക്കീല നടത്തിയ ഒരു തുറന്നു പറച്ചിൽ ആണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. നടൻ പൃഥ്വിരാജിനെ കുറിച്ചൊക്കെയാണ് ഷക്കീല പറയുന്നത്. ഈ വാക്കുകൾ ഒക്കെ വളരെയധികം ശ്രദ്ധ നേടുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞദിവസം ഒരു പത്രസമ്മേളനത്തിൽ പവർ ഗ്രൂപ്പിനെ പറ്റിയും മറ്റും പൃഥ്വിരാജ് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഷക്കീല ഈ ഒരു ആരോപണവുമായി എത്തുന്നത്.

” പൃഥ്വിരാജ് വളരെ പെർഫെക്റ്റ് ആണെന്ന് പറയരുത് ഒരുപാട് പേരെ പറ്റി ഒരുപാട് കാര്യങ്ങൾ എനിക്കറിയാം, ഈ വിഷയത്തിൽ അല്ല പൊതുവായാണ് ഞാൻ പറയുന്നത്. കുടുംബത്തിൽ ഒരുപാട് പേർ എങ്ങനെയാണെന്ന് എനിക്കറിയാം. അതുകൊണ്ട് ഒരു പ്രസ്താവന നടത്തിയെന്ന് കരുതി ഇവരെല്ലാം വലിയ ആളാണെന്ന് പറയുന്നത് തനിക്ക് അംഗീകരിക്കാൻ പറ്റില്ല. ”

 

View this post on Instagram

 

A post shared by ontvlive.in (@ontvlive.in)


ഇങ്ങനെയാണ് ഷക്കീലയുടെ വാക്കുകൾ. ഈ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്. അതേസമയം മലയാള സിനിമയിൽ പവർ ഗ്രൂപ്പ് ഉണ്ട് എന്നും മമ്മൂട്ടിയും മോഹൻലാലും ഒക്കെ തന്നെയാണ് പവർ ഗ്രൂപ്പ് എന്നും പേരെടുത്ത് തന്നെ ഷക്കീല പറയുകയും ചെയ്തിട്ടുണ്ട്.. താരത്തിന്റെ ഈ വാക്കുകൾ വലിയതോതിൽ തന്നെ സോഷ്യൽ മീഡിയയിൽ അടക്കം ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ടായിരുന്നു. ഇപ്പോൾ ഒരു സോഷ്യൽ മീഡിയ പേജ് ആണ് ഷക്കീലയുടെ ഈ ഒരു പ്രസ്താവന പുറത്ത് കൊണ്ടു വന്നിരിക്കുന്നത്. ഈ പ്രസ്താവന വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്.
Story Highlights ; Shakkela and Prithviraj

ReadAlso:

ട്രോളുകളിൽ നിന്ന് 890 കോടിയുടെ ബ്രാൻഡിലേക്കുള്ള വളർച്ച; വിമർശകർക്ക് അഭിനയത്തിലൂടെ മറുപടി പറഞ്ഞ ആലിയ ഭട്ട്

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താനാരുടേയും പുറകെ നടന്നിട്ടില്ല! വോയ്സ് നോട്ട് പുറത്തുവിട്ട് അഖിൽ മാരാർ

‘പരാജയപ്പെട്ട സംവിധായകന്‍’ എന്റെ അച്ഛനാണ്, പേര് സിബി മലയില്‍’; പേളിയ്ക്ക് മറുപടി നല്‍കി ജോ സിബി മലയില്‍

മാനുഷികത, അതാവണം എല്ലാ രാഷ്ട്രീയത്തിനും മേലെ നില്‍ക്കേണ്ടത് ; ഡൽഹി സമരത്തെ പിന്തുണച്ച് മ‍ഞ്ജു വാരിയർ, സൈബര്‍ ആക്രമണം |Cyberattack against actress Manju Warrier after expressing solidarity with the Delhi protest

‘യുവാക്കളാണ് നമ്മുടെ സ്വത്ത്, അവരുടെ ശബ്ദം കേള്‍ക്കൂ’; വിദ്യാര്‍ഥി പ്രക്ഷോഭത്തെ പിന്തുണച്ച് മമ്മൂട്ടി | mammootty’s fb post supporting cjp student protest in delhi

Tags: Shakkela and PrithvirajShakkelaPRITHVIRAJAnweshanam.comഷക്കീലപൃഥ്വിരാജ്അന്വേഷണം. Com

Latest News

മന്ത്രിമാര്‍ വന്നതില്‍ സന്തോഷം: മുതലപ്പൊഴിയില്‍ കാണാതായ മത്സ്യത്തൊഴിലാളി ഷിജിന്റെ ഭാര്യ

കേന്ദ്ര സർക്കാരിന്റെ തൊഴിലാളിവിരുദ്ധ കർഷകദ്രോഹ നടപടികൾക്കെതിരെ  കർഷക, ട്രേഡ് യൂണിയൻ പ്രതിഷേധം

കലക്ടറേറ്റിലെ ജീവനക്കാരിയുടെ ആത്മഹത്യ; അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം കർശന നടപടി എടുക്കുമെന്ന് മന്ത്രി എപി അനിൽകുമാർ

തമിഴ്‌നാട്ടില്‍ വന്ദേ മാതരം പിന്നാലെ പാടും ?: ആദ്യം തമിഴ് തായ് വാഴ്ത്ത് പാടും

ലോക്‌സഭയില്‍ എത്താതെ അമിത് ഷാ; ബില്ലുകള്‍ അവതരിപ്പിച്ച് സഹമന്ത്രിമാര്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies