Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

മലയാള സിനിമയിൽ ഒരു ബ്രാൻഡായി മാറിയത് 14 വർഷം കൊണ്ട്; നിവിൻ പോളിയുടെ ആസ്തി എത്രയെന്ന് അറിയാമോ ? nivin pauly

കോടി ക്ലബുകള്‍ പലതും നിവിനുമുണ്ട്

അന്വേഷണം ലേഖിക by അന്വേഷണം ലേഖിക
Sep 5, 2024, 03:52 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മലയാള സിനിമയിലേക്ക് ഒറ്റയ്ക്ക് വന്ന താരമാണ് നിവിൻ പോളി. വിനീത് ശ്രീനിവാസൻ ചിത്രമായ മലർവാടി ആർട്സ് ക്ലബ്ബിലൂടെ അരങ്ങേറ്റം. പിന്നീട് നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമാവുകയും യൂത്ത് ഐക്കൺ നിലയിലേക്ക് വളർന്നുവരികയും ചെയ്തു. കരിയറിൽ വലിയ ആരോപണങ്ങൾക്ക് നടുവിലാണ് നിവിൻ പോളി ഇപ്പോൾ നിൽക്കുന്നത്. ബലാൽസംഗ കേസിലെ ആറാം പ്രതിയാണ് അദ്ദേഹം. എന്നാൽ ആരോപണങ്ങളും നിഷേധിച്ചുകൊണ്ട് നിവിൻ രംഗത്ത് വന്നു. മാത്രമല്ല നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തു. ആരാധകരെല്ലാം നിവിൻ ഒപ്പം ഒറ്റക്കെട്ടായി നിൽക്കുകയാണ്.

14 വർഷം കൊണ്ട് മലയാള സിനിമയിൽ ഒരു ബ്രാൻഡ് മാറാൻ നിവിൻപോളിയ്ക്ക് സാധിച്ചു. കോടി ക്ലബുകള്‍ പലതും നിവിനുമുണ്ട്. സിനിമ ഒരുപാട് ആഗ്രഹിച്ച ശേഷമാണ് നിവിന് ആദ്യ അവസരം ലഭിച്ചത്. എഞ്ചിനീയറാവുമെന്ന് കരുതിയ കരിയറായിരുന്നു നിവിന്റേത്.

ഇന്‍ഫോസിസില്‍ 2006 മുതല്‍ 2008 വരെ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായിരുന്നു നിവിന്‍ പോളി. എന്നാല്‍ അഭിനയ മോഹം മൂത്തതോടെ താരം ജോലി ഉപേക്ഷിക്കുകയായിരുന്നു. വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ വന്ന മലര്‍വാട് ആര്‍ട്‌സ് ക്ലബ് എന്ന പുതുമുഖങ്ങള്‍ അണിനിരന്ന ചിത്രമായിരുന്നു നിവിന്റെ ആദ്യ ചിത്രം. പിന്നീട് തട്ടത്തില്‍ മറയത്ത് കൂടി വന്നതോടെ നിവിന്‍ വന്‍ താരമായി മാറുകയായിരുന്നു.

നേരം, വടക്കന്‍ സെല്‍ഫി, പ്രേമം എന്നിവ കൂടി വന്നതോടെ നിവിന്‍ പോളി വമ്പന്‍ താരമായി മാറുകയായിരുന്നു. തുടരെ അഞ്ച് ചിത്രങ്ങളാണ് നിവിന് ബ്ലോക്ബസ്റ്ററുകളായി ലഭിച്ചത്. ആക്ഷന്‍ ഹീറോ ബിജു, ഓംശാന്തി ഓശാന, 1983 എന്നിവയെല്ലാം അതില്‍ വരും. അതേസമയം നിവിന്‍ വലിയ ബ്രാന്‍ഡായി മാറിയതോടെ താരത്തിന്റെ ആസ്തിയും കാര്യമായി തന്നെ ഉയര്‍ന്നിട്ടുണ്ട്.

150 കോടിക്കും 200നും ഇടയിലാണ് താരത്തിന്റെ ആസ്തിയെന്ന് 5ഡയറിന്യൂസ് വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. അഭിനയം, നിര്‍മാണം, പരസ്യ ചിത്രങ്ങള്‍, എന്നിവയാണ് താരത്തിന് വരുമാനം നല്‍കുന്നത്. വിവാദം വന്നെങ്കിലും അതൊന്നും നിവിന്‍ എന്ന ബ്രാന്‍ഡിനെ ബാധിച്ചിട്ടില്ല. പക്ഷേ നിവിന്റെ സമീപകാല ചിത്രങ്ങളെല്ലാം പരാജയപ്പെടുകയാണ് ചെയ്തത്.

ഒരു ചിത്രത്തിനായി നാല് മുതല്‍ ആറ് കോടി വരെയാണ് നിവിന്‍ പ്രതിഫലമായി വാങ്ങുന്നത്. നേരത്തെ സ്വന്തമായി നിര്‍മാണ കമ്പനിയും താരം രൂപീകരിച്ചിരുന്നു. റിന്ന ജോയിയാണ് നിവിന്റെ ഭാര്യ, ദാവീദ് പോളി, റോസ് തെരേസ നിവിന്‍ പോളി എന്നിങ്ങനെ രണ്ട് കുട്ടികളും താരത്തിനുണ്ട്.

റിന്നയും നിവിന്‍ സഹപാഠികളായിരുന്നു. കേരള സംസ്ഥാന അവാര്‍ഡ്, മൂന്ന് സൗത്ത് ഫിലിം ഫെയര്‍ അവാര്‍ഡുകള്‍, രണ്ട് കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്‍ അവാര്‍ഡുകള്‍, ആറ് സൈമ പുരസ്‌കാരങ്ങള്‍ എന്നിവ നിവിന് മികച്ച പ്രകടനത്തിന്റെ പേരില്‍ ലഭിച്ചിട്ടുണ്ട്.

ReadAlso:

ട്രോളുകളിൽ നിന്ന് 890 കോടിയുടെ ബ്രാൻഡിലേക്കുള്ള വളർച്ച; വിമർശകർക്ക് അഭിനയത്തിലൂടെ മറുപടി പറഞ്ഞ ആലിയ ഭട്ട്

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താനാരുടേയും പുറകെ നടന്നിട്ടില്ല! വോയ്സ് നോട്ട് പുറത്തുവിട്ട് അഖിൽ മാരാർ

‘പരാജയപ്പെട്ട സംവിധായകന്‍’ എന്റെ അച്ഛനാണ്, പേര് സിബി മലയില്‍’; പേളിയ്ക്ക് മറുപടി നല്‍കി ജോ സിബി മലയില്‍

മാനുഷികത, അതാവണം എല്ലാ രാഷ്ട്രീയത്തിനും മേലെ നില്‍ക്കേണ്ടത് ; ഡൽഹി സമരത്തെ പിന്തുണച്ച് മ‍ഞ്ജു വാരിയർ, സൈബര്‍ ആക്രമണം |Cyberattack against actress Manju Warrier after expressing solidarity with the Delhi protest

‘യുവാക്കളാണ് നമ്മുടെ സ്വത്ത്, അവരുടെ ശബ്ദം കേള്‍ക്കൂ’; വിദ്യാര്‍ഥി പ്രക്ഷോഭത്തെ പിന്തുണച്ച് മമ്മൂട്ടി | mammootty’s fb post supporting cjp student protest in delhi

content highlight: nivin-pauly-have-a-net-worth-between-150-cr-to-200

Tags: നടൻസിനിമആസ്തിനിവിൻ പോളിപ്രതിഫലംnivin pulyFILMACTOR

Latest News

ആരോഗ്യവകുപ്പില്‍ ഡോക്ടര്‍മാരുടെ സ്ഥാനക്കയറ്റം തയ്യാറാക്കാന്‍ പ്രത്യേക എച്ച് ആര്‍ സെല്‍; അഞ്ചംഗ സമിതി രൂപീകരിച്ചു

LLB പരീക്ഷാ മൂല്യനിർണയം പൊളിച്ചെഴുതി കേരള സർവകലാശാല; റീവാലുവേഷൻ സിസ്റ്റം നിർത്തലാക്കി,ഉത്തരക്കടലാസ് രണ്ട് അധ്യാപകർ മൂല്യനിർണയം ചെയ്യും | Syndicate intervenes regarding evaluation lapses in law colleges affiliated with the University of Kerala; answer scripts to be evaluated by two teachers

സ്വാതന്ത്ര്യദിനത്തിൽ കേരളത്തിലെ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കും — രാജീവ് ചന്ദ്രശേഖർ MLA

ഫുട്‌ബോള്‍ താരം എര്‍ലിങ് ഹാലണ്ടിന്റെ ഫോട്ടോ പതിച്ച കൊക്കെയ്ന്‍ പായ്ക്കറ്റ്: ഞെട്ടിയത് ആരാധകര്‍ മാത്രമല്ല പോലീസും

വാടകവീട് കാണാനെത്തി പട്ടിക്കു മുമ്പില്‍ പെട്ടു: പിറ്റ്ബുള്‍ നായ ദമ്പതികളെ കടിക്കു കുടഞ്ഞു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies