<!--
-->
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

പ്രധാനമന്ത്രിക്കില്ലാത്ത തിരക്കാണ്, കഥ പറയാനാണ്, കല്യാണം വിളിക്കാനല്ല; നടൻ ഷറഫുദ്ദീനെതിരെ പരിഭവവുമായി സംവിധായകൻ ഒമർ ലുലു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 20, 2026, 11:01 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

നടൻ ഷറഫുദ്ദീൻ ഫോൺ വിളിച്ചിട്ട് എടുക്കുന്നില്ലെന്ന പരാതിയുമായി സംവിധായകൻ ഒമർ ലുലു രംഗത്ത്. പുതിയ സിനിമയുടെ തിരക്കഥയുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ട് മാസമായി ഷറഫുദ്ദീനെ ബന്ധപ്പെടാൻ ശ്രമിക്കുകയാണെന്നും, എന്നാൽ പ്രധാനമന്ത്രിക്കില്ലാത്ത തിരക്കാണ് അദ്ദേഹത്തിനെന്നും ഒമർ ലുലു സോഷ്യൽ മീഡിയ കുറിപ്പിൽ പരിഹസിക്കുന്നു.

തങ്ങൾ ഒന്നിച്ച ‘ഹാപ്പി വെഡ്ഡിങ്’ എന്ന ചിത്രം നൂറ് ദിവസം ഓടിയിട്ട് പത്ത് വർഷം കഴിഞ്ഞെന്നും, രണ്ട് പുതിയ പയ്യന്മാർ പറഞ്ഞ കഥ കേട്ടപ്പോൾ ഈ കഥാപാത്രം ഷറഫ് ചെയ്താൽ നന്നാവുമെന്ന് തോന്നിയതിനാലാണ് ആറ് വർഷത്തിന് ശേഷം വീണ്ടും വിളിച്ചതെന്നും ഒമർ ലുലു വ്യക്തമാക്കുന്നു.

കഥയുടെ പകുതിയോളം എഴുതിയപ്പോൾ ഷറഫിനോട് സംസാരിക്കുകയും സ്ക്രിപ്റ്റ് വായിച്ച ശേഷം പറയാമെന്ന് താരം ഉറപ്പുനൽകുകയും ചെയ്തിരുന്നു.

തുടർന്ന് സ്ക്രിപ്റ്റ് 80 ശതമാനത്തോളം പൂർത്തിയാക്കിയ ശേഷം അഭിനേതാവിനെ ഉറപ്പിക്കാൻ രണ്ടു മാസമായി ബന്ധപ്പെടാൻ ശ്രമിക്കുകയാണെങ്കിലും ഷറഫുദ്ദീൻ ഫോൺ എടുക്കുന്നില്ലെന്നാണ് ഒമറിന്റെ പരാതി.

ഒരു മാസം ശ്രമിച്ചാൽ രാജ്യത്തെ പ്രധാനമന്ത്രിയുടെ അപ്പോയിന്റ്മെന്റ് വരെ കിട്ടുന്ന നാട്ടിലാണ് ഈ അനുഭവമെന്ന് കളിയാക്കിയ സംവിധായകൻ, ഫ്രീയാകുമ്പോൾ ഒന്ന് തിരിച്ചുവിളിക്കണമെന്നും വിളിക്കുന്നത് കല്യാണം ക്ഷണിക്കാനല്ല, കഥ പറയാനാണെന്നും കുറിപ്പിലൂടെ ഓർമ്മിപ്പിച്ചു.

2024-ൽ പുറത്തിറങ്ങിയ ‘ബാഡ് ബോയ്സ്’ ആണ് ഒമർ ലുലു അവസാനമായി സംവിധാനം ചെയ്ത ചിത്രം. അതേസമയം അമൽ നീരദിന്റെ ‘ബാച്ച്‌ലർ പാർട്ടി 2’, ‘ഫാമിലി ട്രിപ്പ്’, ‘നരിവേട്ട’യ്ക്ക് ശേഷമുള്ള പുതിയ ചിത്രം തുടങ്ങി കൈനിറയെ പ്രോജക്റ്റുകളുമായി സജീവമാണ് ഷറഫുദ്ദീൻ.

ReadAlso:

പ്രശസ്ത സംഗീത സംവിധായകൻ ദേവ അന്തരിച്ചു

സംഗീത സംവിധായകൻ അനിരുദ്ധും കാവ്യ മാരനും വിവാഹിതരാകുന്നു

‘ഇന്ത്യയിൽ പഠിച്ചു, ജോലി ചെയ്തു, സ്നേഹിച്ചു’; ഇമ്രാൻ ഖാനോട് രാജ്യം വിടാൻ നിർദേശം, പ്രതികരണവുമായി കിരൺ റാവു

ബോളിവുഡിലേക്ക് ചുവടുവെച്ച് കൃതി ഷെട്ടി; രോഹിത് ഷെട്ടി ചിത്രത്തിലൂടെ അരങ്ങേറ്റം

ബോളിവുഡ് താരം ഇമ്രാൻ ഖാനോട് രാജ്യം വിടാൻ ആവശ്യപ്പെട്ട് മുംബൈ പോലീസ്

Tags: director omar luluActor Sharafudheenexpresses grievances against

Latest News

സംസ്ഥാനത്തെ ബാറുകളുടെ പ്രവർത്തന സമയം മാറ്റാൻ നിർദേശം; സമയം രാവിലെ 11 മുതൽ രാത്രി 11 വരെയാക്കാൻ ശുപാർശ

വൈദ്യുതി നിരക്ക് വർധനയിൽ സർക്കാരിനെതിരെ കെ. കൃഷ്ണൻകുട്ടി

മരിച്ച സ്ത്രീയുടെ മൃതദേഹത്തോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ വയോധികൻ പിടിയിൽ

തിരുവനന്തപുരത്ത് വീട്ടമ്മയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

കൊലപാതക കേസ് പ്രതിയുടെ ശിക്ഷ അലഹാബാദ് ഹൈക്കോടതി സ്റ്റേ ചെയ്തു; തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വഴിയൊരുങ്ങുന്നു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies