Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

‘നിലമ്പൂര് ആത്മഹത്യ ചെയ്ത ഒരു കള്ളന്റെ കഥയില്‍ നിന്നാണ് മീശമാധവന്‍ ഉണ്ടായത്’: ലാല്‍ജോസ്

കഥാപാത്രത്തിന്റെ ഹെയര്‍ സ്‌റ്റൈല്‍ ഒക്കെ പുള്ളിയുടെ കയ്യില്‍ നിന്ന് അടിച്ചുമാറ്റിയതാണ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 11, 2024, 11:06 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സാഹചര്യത്തിന്റെ സമ്മര്‍ദ്ദം കാരണം കളളനാകേണ്ടി വന്ന മാധവന്റെ കഥ പറയുന്ന ചിത്രമാണ് മീശമാധവന്‍. റിലീസായി വര്‍ഷങ്ങള്‍ ഇത്ര കഴിഞ്ഞിട്ടും മീശമാധവനിലെ കഥാപാത്രങ്ങളെയെല്ലാം മലയാളികള്‍ക്ക് കാണാപാഠമാണ്. അവരുടെ പേരുകളും അവരുടെ ഡയലോഗുകളും ഉള്‍പ്പെടെ എല്ലാം ഓര്‍ത്തിരുന്നു വീണ്ടും വീണ്ടും ആസ്വദിക്കാറുണ്ട് മലയാളികള്‍. ഇപ്പോള്‍ ഇതാ മീശമാധവനെ സംബന്ധിച്ച വളരെ നിര്‍ണായകമായ ഒരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകന്‍ ലാല്‍ ജോസ്.

 

View this post on Instagram

 

A post shared by Nilambur_talkx (@nilambur_talkx)

 ‘മീശമാധവന്‍ എന്ന് പറയുന്ന കള്ളന്റെ ക്യാരക്ടര്‍ ഒരു ഒറിജിനല്‍ ക്യാരക്ടര്‍ ആണ്. ഒറിജിനല്‍ വേറെ ഒരാളുടെ കഥയുണ്ട്. നിലമ്പൂര്‍ എന്ന് പറയുന്ന സ്ഥലത്ത് ജീവിച്ചിരുന്ന, മരിച്ചുപോയ.. ആത്മഹത്യ ചെയ്ത ഒരു കള്ളന്റെ കഥയില്‍ നിന്നാണ് മീശമാധവനുള്ള ഇന്‍സ്പിറേഷന്‍. പക്ഷേ മാധവന്‍ എന്ന ക്യാരക്റ്ററിനെ നമ്മള്‍ ഷേപ്പ് ചെയ്യുമ്പോള്‍ ഒറ്റപ്പാലത്ത് ചാട്ടവാര്‍ ഉണ്ണി എന്ന് പറയുന്ന ഒരു കള്ളന്‍ ഉണ്ടായിരുന്നു. ചാട്ടവാര്‍ ഉണ്ണിയുടെ ബോഡി സ്ട്രക്ചര്‍ ആണ് നമ്മള്‍ ദിലീപിന് വേണ്ടിയിട്ട് എടുത്തത്.

കോസ്റ്റ്യൂമും സ്റ്റൈലും ഒക്കെ. പിള്ളേച്ചന് വേണ്ടിയിട്ട് ഞാന്‍ മോഡല്‍ ചെയ്തത് ഒറ്റപ്പാലത്ത് വേലായുധന്‍ വൈദ്യര്‍ എന്ന് പറയുന്ന ഒരു വൈദ്യര്‍ ഉണ്ടായിരുന്നു. അദ്ദേഹത്തെയാണ്. അദ്ദേഹത്തിന്റെ ആണ് ഈ ചെവിയിലെ രോമവും ഒക്കെ. കഥാപാത്രത്തിന്റെ ഹെയര്‍ സ്‌റ്റൈല്‍ ഒക്കെ പുള്ളിയുടെ കയ്യില്‍ നിന്ന് അടിച്ചുമാറ്റിയതാണ്.’, ലാല്‍ജോസ് പറഞ്ഞു.

ലാല്‍ ജോസ് സംവിധാനം ചെയ്ത് ദിലീപ് നായകനായി 2002-ല്‍ പ്രദര്‍ശനത്തിനെത്തിയ ഹാസ്യ മലയാളചലച്ചിത്രമാണ് മീശമാധവന്‍. രഞ്ജന്‍ പ്രമോദ് ആണ് ഈ ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. നല്ല സാമ്പത്തിക വിജയം നേടിയ ഈ ചിത്രം ഇതേ പേരില്‍ തമിഴിലും ദൊന്‍ഗഡു എന്ന് പേരില്‍ തെലുങ്കിലും പുനര്‍നിര്‍മ്മിക്കുകയുണ്ടായി. തമിഴില്‍ കാര്‍ത്തിക്കും തെലുങ്കില്‍ രവി തേജയുമാണ് മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ചത്. കാര്‍ത്തികയുടെ കന്നി വേഷമായിരുന്നു മീശമാധവനിലേത്. മൂവിക്ഷേത്രയുടെ ബാനറില്‍ സുബൈര്‍, സുധീഷ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് കലാസംഘം, കാസ്, വര്‍ണ്ണചിത്ര എന്നിവരാണ്.

ReadAlso:

“ഒന്നര വർഷത്തെ പ്രണയം, മൂച്വൽ ബ്രേക്കപ്പ്”; പ്രണയ തകർച്ചയെക്കുറിച്ച് മനസ്സ് തുറന്ന് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

1.77 കോടിയുടെ നഷ്ടപരിഹാരം ലഭിക്കുമോ? രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ? അപവാദപ്രചാരണങ്ങൾക്ക് തെളിവുകളോടെ മറുപടി നൽകി രേണു സുധി!

ഒടിടി റിലീസിന് പിന്നാലെ ചർച്ചയായി ‘ബെത്‌ലഹേം കുടുംബ യൂണിറ്റി’ലെ മമിതയുടെ ലുക്ക്

“മക്കളോട് സ്ട്രിക്റ്റ് ആവില്ല, ക്ലാസ് കട്ട് ചെയ്ത് ആസ്വദിക്കാൻ പറയും”: അമ്മയായാൽ താൻ എങ്ങനെയെന്ന് വെളിപ്പെടുത്തി തമന്ന ഭാട്ടിയ

കടബാധ്യത വന്നപ്പോഴും അമ്മ തിരിഞ്ഞുനോക്കിയില്ല, എന്റെയടുത്ത് വരരുതെന്ന് പറഞ്ഞു: തുറന്നുപറച്ചിലുമായി സാന്ദ്ര എമി

STORY HIGHLIGHTS: Laljose about Meeshamadhavan movie

Tags: MEESHAMADHAVANLALJOSEമീശമാധവന്‍ലാല്‍ ജോസ്Laljose about Meeshamadhavan movieNILAMBURMALAYALAM CINEMAAnweshanam.comഅന്വേഷണം.കോം

Latest News

രാഹുൽ ഗാന്ധിയെ കാണണം..പിന്നോട്ടില്ല, അറസ്റ്റ് ചെയ്തോളൂ; ബാരഖാംബ സ്റ്റേഷന് മുന്നിൽ മുഖ്യമന്ത്രി വി ഡി സതീശൻ | CM V.D. Satheesan in front of the Barakhamba station in Delhi to meet Rahul Gandhi

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; രാഹുൽ ഗാന്ധിയെയും പ്രിയങ്കയെയും കസ്റ്റഡിയിലെടുത്തു, ഡൽഹിയിൽ നാടകീയ രംഗങ്ങൾ | Protest against Gyanesh Kumar; Rahul Gandhi and Priyanka have been taken into custody

രാജ്യതലസ്ഥാനത്ത് ഇന്നും നടകീയ രംഗങ്ങള്‍; എംപിമാര്‍ ജന്തര്‍ മന്തറിലേക്ക്; ഇന്ത്യാസഖ്യത്തിന്റെ വന്‍പ്രതിഷേധം | Dramatic scenes in the national capital again today

മാസപ്പടി കേസ്; റിയാസിന്റെ സുഹൃത്ത് ഹസൻ വാരിസിന്റെ മൊഴി എസ്ഐ ടി രേഖപ്പെടുത്തി | masappadi case hassan varis statement sit

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies