വെറും 5 മിനിറ്റിൽ കിടിലൻ രുചിയിലൊരു ബ്രെഡ് റോസ്റ്റ് ഉണ്ടാക്കിയാലോ
ആവശ്യമുള്ള സാധനങ്ങൾ
- ബ്രെഡ് – 1 പായ്ക്കറ്റ്
- മുട്ട – 2 എണ്ണം
- പഞ്ചസാര -2 ടേബിൾ സ്പൂൺ
- പാൽ – 1 കപ്പ്
- നെയ്യ് – 2 ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം
പാലും പഞ്ചസാരയും നന്നായി യോജിപ്പിക്കുക. ഇതിൽ മുട്ട പതപ്പിച്ച് വീണ്ടും യോജിപ്പിക്കുക. ചൂടായ ദോശക്കല്ലിൽ നെയ്യ് ഒഴിച്ച ഓരോ സ്ലൈസ് ബ്രെഡും മിസ്രിതത്തിൽ മുറുക്കി വച്ച് ഇരുവശവും മൂപ്പിക്കുക.
story highlight: bread roast