Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

‘ആ പെൺകുട്ടി അടുത്തുള്ളത് ഒരു സന്തോഷവും തരുന്നില്ല,അതുകൊണ്ട് നമുക്ക് അവളെ മാറ്റാം എന്നുള്ള സംഭാഷണങ്ങളെല്ലാം എനിക്ക് ചുറ്റും നടന്നിട്ടുണ്ട്’ – പാർവതി

എനിക്കൊരു അഭിനേതാവ് ആകാനാണ് താല്പര്യം,പക്ഷേ നിങ്ങൾ നിങ്ങളുടെ പെരുമാറ്റം കൊണ്ട് എന്നെ ഒരു പ്ലാൻ ബി എടുക്കാൻ വേണ്ടി പ്രേരിപ്പിക്കുകയാണ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 14, 2024, 05:03 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

മലയാളി പ്രേക്ഷകർക്ക് വളരെ സുപരിചിതയായ താരമാണ് പാർവതി തിരുവോത്ത്. വളരെ ചെറിയ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ തന്റേതായ ഇടം നേടാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അടുത്തകാലത്ത് സിനിമയിൽ ഒരുപാട് മാറ്റങ്ങൾ വരുത്താൻ സാധിച്ച ഹേമ കമ്മീഷൻ റിപ്പോർട്ട് കൊണ്ടു വരുവാൻ പോലും മുൻകൈയെടുത്തത് പാർവതിയാണ്. അതിന്റെ പേരിൽ ഒരുപാട് കഥാപാത്രങ്ങൾ പാർവതിക്ക് നഷ്ടമായിട്ടുണ്ട് എന്ന് പലരും പറയുന്നുണ്ട്. ഇക്കാര്യത്തെക്കുറിച്ച് പാർവതി തന്നെ തുറന്നു സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.

ഇപ്പോഴിതാ താൻ ഒരു സമയത്ത് സിനിമയിൽ നിന്നും നേരിട്ടിട്ടുള്ള ചില വിഷമങ്ങളെ കുറിച്ച് പാർവതി തന്നെ തുറന്നു പറയുന്നതാണ് ശ്രദ്ധ നേടിയിട്ടുള്ളത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ.. ” എനിക്കൊരു അഭിനേതാവ് ആകാനാണ് താല്പര്യം. പക്ഷേ നിങ്ങൾ നിങ്ങളുടെ പെരുമാറ്റം കൊണ്ട് എന്നെ ഒരു പ്ലാൻ ബി എടുക്കാൻ വേണ്ടി പ്രേരിപ്പിക്കുകയാണ് ആ പെൺകുട്ടി അടുത്തുള്ളത് ഒരു സന്തോഷവും തരുന്നില്ല..അവൾ അധികം സംസാരിക്കുന്നുമില്ല അതുകൊണ്ട് നമുക്ക് അവളെ മാറ്റാം എന്നുള്ള സംഭാഷണങ്ങളെല്ലാം എനിക്ക് ചുറ്റും നടന്നിട്ടുണ്ട്. നടക്കുന്നുണ്ട് ഇതെല്ലാം എന്റെ ഉള്ളിലെ ആളിക്കത്തിച്ചു കളഞ്ഞു”

ഒരുപാട് ബുദ്ധിമുട്ടുകൾ സിനിമ മേഖലയിൽ സ്വന്തമായി അഭിപ്രായങ്ങൾ ഉള്ളതു കൊണ്ട് മാത്രം നേരിടേണ്ടി വന്നിട്ടുള്ള ഒരു വ്യക്തിയാണ് പാർവതി തിരുവോത്ത്. താരത്തിന്റെ നിരവധി അവസരങ്ങളാണ് നഷ്ടമായത്. എന്നാൽ പലപ്പോഴും കഥാപാത്രങ്ങൾ താരം തിരഞ്ഞെടുക്കാൻ മടിക്കുന്നത് കൊണ്ടാണ് സിനിമകളില്ലാതെ പോയത് എന്നായിരുന്നു അടുത്തസമയത്ത് ബി ഉണ്ണികൃഷ്ണൻ അടക്കമുള്ളവർ പറഞ്ഞിരുന്നത്. കഥാപാത്രത്തെ കുറിച്ച് വിശദമായ രീതിയിൽ ശ്രദ്ധിച്ചതിനു ശേഷം മാത്രമാണ് താരം കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നത് അത് വളരെ മികച്ച തീരുമാനമാണ് എന്നാണ് പലരും പറയുന്നത്.
Story Highlights ; Parvathi Thiruvothu interview

ReadAlso:

പ്രമുഖ നടൻ രാജേഷ് അന്തരിച്ചു

അന്ന് സിമന്റ് ബഷീർ, സിനിമയിലേക്ക് വരും മുമ്പ് സ്വർണ്ണ കടത്തും; ഒരൊറ്റ രാത്രി കൊണ്ട് ബെൻസ് മുതലാളി ആയതുൾപ്പടെ ലിബർട്ടി ബഷീറിൻ്റെ ആരുമറിയാത്ത കഥകളെക്കുറിച്ച് ആലപ്പി അഷ്‌റഫ്

ഈ മഴക്കാലത്തും സോഷ്യൽ മീഡിയയ്ക്ക് തീയിട്ട് മമ്മൂക്ക പുതിയ വൈറൽ ചിത്രം

ഞങ്ങള്‍ തമ്മിൽ പ്രശ്നങ്ങൾ ഇല്ല; ചാറ്റ് സ്ക്രീൻഷോട്ട് പങ്കുവെച്ച് ഉണ്ണി മുകുന്ദൻ – unni mukundan share tovino chat screenshots

‘ആ ചിത്രത്തില്‍ അഭിനയിച്ചത് ഒരുപാട് കരഞ്ഞിട്ടാണ്,ഒട്ടും ഓക്കെയായിരുന്നില്ല’; വെളിപ്പെടുത്തലുമായി മഞ്ജു പത്രോസ്

Tags: അന്വേഷണം.കോംParvathi Thiruvothuഅതുകൊണ്ട് നമുക്ക് അവളെ മാറ്റാം എന്നുള്ള സംഭാഷണങ്ങളെല്ലാം എനിക്ക് ചുറ്റും നടന്നിട്ടുണ്ട്' - പാർവതിParvathi Thiruvothu interviewParvathy newsAnweshanam.comപാർവതി

Latest News

നിലമ്പൂരിൽ പി വി അൻവർ മത്സരിക്കില്ല എന്നാണ് കരുതുന്നതെന്ന് കെ സി വേണുഗോപാൽ

കോളേജ് കെട്ടിടത്തില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി

പ്രളയ സാധ്യത മുന്നറിയിപ്പ്: ഈ നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കുക; നിര്‍ദേശാനുസരണം മാറി താമസിക്കാന്‍ തയ്യാറാവണം

അൻവറിനെ കൂടെ നിർത്തും, പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന് രമേശ് ചെന്നിത്തല

വീട്ടിലെ പ്രസവത്തിൽ യുവതി മരിച്ച സംഭവം; ഭർത്താവ് സിറാജുദ്ദീന് ജാമ്യം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.