ഉള്ളനാട്: കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സോപാനഗായകൻ മാസ്റ്റർ ശിവഹരി ശ്രദ്ധനേടുന്നു. ശിവഹരിയും ഗുരുവായ അഖിൽ യശ്വന്തും ഉളനാട്ടിലെ ഉണ്ണിക്കണ്ണന് മുൻപിൽ സെപ്റ്റംബർ 23 രോഹിണി നാളിൽ രാവിലെ 9.30 ന് കൊട്ടിപ്പാടിസേവക്ക് എത്തുമെന്ന് ശ്രീകൃഷ്ണസ്വാമി ക്ഷേത്രഭാരവാഹികൾ അറിയിച്ചു.
പന്തളം, തോട്ടക്കോണം തെക്കേഇല്ലത്ത് കലാമണ്ഡലം രാജേഷിന്റെയും പ്രിയ രാജേഷിന്റെയും മകനാണ് ആണ് ശിവഹരി.