Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Food Recipe

ബീഫ് കിഴി പൊറോട്ട വീട്ടിൽ തന്നെ തയ്യാറാക്കാം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 19, 2024, 06:53 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ആവിശ്യം ആയ ചേരുവകൾ

ബീഫ് -1 കിലോ
സവാള -5എണ്ണം
വെളുത്തുള്ളി ചതച്ചത് -1ടീസ്പൂൺ
ഇഞ്ചി ചതച്ചത് -1ടീസ്പൂൺ
പച്ചമുളക് ചതച്ചത് -1ടീസ്പൂൺ
തക്കാളി – 1വലുത്
കറിവേപ്പില – 3 തണ്ട്
മല്ലിയില – ഒരുപിടി
പുതിനയില – 1 ടേബിൾസ്പൂൺ
പെരുംജീരകം – 1 ടീസ്പൂൺ
ഉലുവ (ആവശ്യമെങ്കിൽ) -1/2 ടീസ്പൂൺ
മഞ്ഞൾപ്പൊടി -1/2 ടീസ്പൂൺ
മുളകുപൊടി -1/2ടീസ്പൂൺ
മല്ലിപ്പൊടി -1ടീസ്പൂൺ
കുരുമുളകുപൊടി -3/4ടീസ്പൂൺ
മീറ്റ് മസാലപ്പൊടി -11/2 ടീസ്പൂൺ
ഉപ്പ് – പാകത്തിന്
വെളിച്ചെണ്ണ – 31/2 ടേബിൾസ്പൂൺ
പൊറോട്ട -2 എണ്ണം
വാഴയില – ഒരെണ്ണം

തയാറാക്കുന്ന വിധം

കഴുകി വൃത്തിയാക്കിയ ബീഫ് ചെറുതായി അരിഞ്ഞ് കുക്കറിൽ ഇടുക. കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും കാൽ ടീസ്പൂൺ കുരുമുളകു പൊടിയും പാകത്തിന് ഉപ്പും രണ്ട് തണ്ട് കറിവേപ്പിലയും അൽപം വെള്ളവുംഒഴിച്ച് മൂന്ന് വിസിൽ വരുന്നതുവരെ വേവിക്കുക.
ഒരു ചട്ടി ചൂടാക്കി അതിലേക്ക് മൂന്ന് ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ഉലുവ ഇട്ട് മൂപ്പിച്ചെടുക്കുക. എടുത്തു വച്ചിരിക്കുന്ന സവാള ചെറുതായി അരിഞ്ഞ് വഴറ്റി എടുക്കാം. ഇതിലേക്ക് തക്കാളി ചെറുതായി അരിഞ്ഞ് ചേർത്തുകൊടുക്കാം. ഒരു തണ്ട് കറിവേപ്പിലയും കൂടി ചേർക്കാം. പച്ചമുളക് വെളുത്തുള്ളി, ഇഞ്ചി എന്നിവ ചേർത്ത് പച്ചമണം മാറുന്നതുവരെ ഇളക്കിക്കൊടുക്കുക. മല്ലിയിലയും പുതിനയിലയും ചേർക്കാം. കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, മല്ലിപ്പൊടി മുളകുപൊടി എന്നിവ ചേർത്ത് മൂപ്പിച്ചെടുക്കുക. പാകത്തിന് ഉപ്പും ചേർത്ത് ബീഫ് വേവിച്ച് വെള്ളം ഇതിലേക്ക് ഒഴിച്ചുകൊടുക്കുക. അര ടീസ്പൂൺ കുരുമുളകുപൊടി ചേർക്കുക. കുറുകി വരുമ്പോൾ വേവിച്ച ബീഫും ചേർത്തു നന്നായി ഇളക്കുക. എടുത്തു വെച്ചിരിക്കുന്ന മീറ്റ് മസാല ചേർത്ത് കൊടുക്കുക. എല്ലാം കൂടെ അഞ്ചുമിനിറ്റ് വഴറ്റി എടുത്ത് തീ ഓഫ് ചെയ്യാം. ഒരു പാൻ ചൂടാക്കി അതിലേക്ക് പൊറോട്ട ചൂടാക്കുക. വാഴയില വാട്ടിയെടുക്കുക. വാഴയിലയിൽ ഒരു പൊറോട്ടയും അതിനുമുകളിൽ ബീഫും മുകളിൽ ഒരു പൊറോട്ടയും വയ്ക്കുക. നന്നായി വള്ളി ഉപയോഗിച്ച് കെട്ടുക. പാൻ ചൂടാക്കി കിഴി അതിലേക്ക് ഇട്ട് കൊടുക്കുക. ചൂടായി വരുമ്പോൾ അര ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുത്തു ആവി വരുമ്പോൾ തീ ഓഫ് ചെയ്യാം.
Story Highlights ; beef kizhi porotta

ReadAlso:

കടയിൽ നിന്നും വാങ്ങിക്കുന്ന അതെ സ്വാദിൽ സാൻഡ്‌വിച്ച് വീട്ടിൽ ഉണ്ടാക്കിയാലോ?

ഓട്സ് വെച്ച് ഒരു കിടിലൻ കുക്കി ഉണ്ടാക്കിയാലോ?

വൈകിട്ടത്തേക്ക് നല്ല കിടിലൻ നെയ്യപ്പം ഉണ്ടാക്കിയാലോ?

കുട്ടികളുടെ പ്രിയപ്പെട്ട ഫ്രഞ്ച് ഫ്രൈസ് ഇനി സിംപിളായി വീട്ടിലുണ്ടാക്കാം…

ഒരു വെറൈറ്റി ദോശ ഉണ്ടാക്കിയാലോ?

Tags: Anweshanam.comanweshanam recipeബീഫ് കിഴി പൊറോട്ട വീട്ടിൽ തന്നെ തയ്യാറാക്കാംബീഫ് കിഴി പൊറോട്ടbeef kizhi porotta

Latest News

ഗൂഗിൾ മാപ്പ് നോക്കി യാത്ര: കാർ വണ്ണാത്തിപ്പുഴയിൽ ഒഴുക്കിൽപ്പെട്ടു, യാത്രാക്കാരെ നാട്ടുകാർ രക്ഷിച്ചു

സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണത്തിൽ വർധന; പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രതവേണമെന്ന് ആരോഗ്യവകുപ്പ്

നിലമ്പൂരിൽ എം. സ്വരാജിനായി രം​ഗത്തിറങ്ങുക LDFന്റെ മുഴുവൻ മെഷീനറി സംവിധാനങ്ങളും! നാളെ മണ്ഡലത്തിലെത്തുന്ന മുഖ്യമന്ത്രി ക്യാമ്പ് ചെയ്ത് നേതൃത്വം നൽകുമെന്നും റിപ്പോർട്ട്; സർക്കാരിന്റെ അഭിമാന പോരാട്ടത്തിനായി നിലമ്പൂരിലെത്തിയ ‘പ്രീയ സഖാവിന്’ വൻ സ്വീകരണമൊരുക്കി പ്രവർത്തകർ | M Swaraj at Nilambur

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; എൻഡിഎ സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്ന്

പി വി അൻവർ വ്യക്തിപരമായ താത്പര്യങ്ങൾക്ക് വേണ്ടി രാജിവെച്ചതാണെന്ന് കെ ബി ഗണേഷ് കുമാർ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.