Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Lifestyle Home Remedies

ഒരു കഷ്ണം വെള്ളരിയുണ്ടോ; മുഖത്തെ എല്ലാ പ്രശ്നത്തിനും പരിഹാരം ഇപ്പൊ കിട്ടും

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 24, 2024, 12:55 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മുഖം എന്നും ചുളുങ്ങി  ഒട്ടിയ രീതിയിലാണോ ഇരിക്കുന്നത്. ഇതിന് പരിഹാരമായി നമുക്ക് ചെയ്യാവുന്ന ചില കാര്യങ്ങളുമുണ്ട്. ഇതില്‍ ഒന്നാണ് ഇവിടെ പറയുന്നത്. കൃത്രിമമായ ക്രീമുകള്‍ ഉപയോഗിയ്ക്കാതെ നാച്വറല്‍ രീതിയില്‍ ചെയ്യാന്‍ സാധിയ്ക്കുന്ന ഒന്നാണിത്.

ഇതിന് വേണ്ടത് കുക്കുമ്പര്‍ അഥവാ ചെറുവെള്ളരിയാണ്. ഇതുപയോഗിച്ച് ഉണ്ടാക്കുന്ന ജെല്ലാണ് ഇവിടെ ഉപയോഗിയ്ക്കുന്നത്. ചെറുവെള്ളരിയിൽ വിറ്റാമിനുകളും ധാതുക്കളും ആൻറി ഓക്‌സിഡൻറുകളും ധാരാളം അടങ്ങിയിട്ടുണ്ടെന്ന് നമുക്കറിയാം. ഇതിൽ 96 ശതമാനം വെള്ളം അടങ്ങിയിരിക്കുന്നു എന്നതാണ് മറ്റൊരു കാര്യം. അതിന് നമ്മുടെ മുഖത്ത് ഒരു മോയ്സ്ചറൈസിംഗ് സ്വഭാവം കൊണ്ടു വരാനും കഴിയും. അതിനാൽ, നിങ്ങളുടെ കണ്ണിന് താഴെയുള്ള ചർമ്മത്തിൽ ജലാംശം നിലനിർത്താൻ ഇത് സഹായിക്കും. പ്രകൃതിദത്ത ടോണറായി പ്രവർത്തിക്കുന്ന വസ്തുക്കൾ കുക്കുമ്പറിൽ ഉള്ളതിനാൽ ഡാർക്ക് സർക്കിളുകൾ കുറക്കാൻ അവക്ക് സാധിക്കുകയും ചെയ്യും. കണ്‍തടത്തിലെ കറുപ്പിനും കണ്ണിന് ഉണര്‍വ് ലഭിയ്ക്കാനും ഇതുപയോഗിയ്ക്കുന്നത് ഏറെ നല്ലതാണ്. കുക്കുമ്പറിന്റെ നീരെടുക്കണം. കഴിവതും വെള്ളം ചേര്‍ക്കാതെ എടുത്താല്‍ നല്ലത്. ആവശ്യമെങ്കില്‍ അല്‍പം മാത്രം വെള്ളം ചേര്‍ക്കാം. ഇത് ഗ്രേറ്റ് ചെയ്‌തെടുത്താല്‍, അതായത് ചീകിയെടുത്താല്‍ കൂടുതല്‍ വെള്ളം ലഭിയ്ക്കും. ഇതില്‍ വെള്ളം തീരെ കുറവെങ്കില്‍ അല്‍പം വെള്ളം ചേര്‍ത്ത് അടിച്ച് അരിച്ചെടുക്കാം. ഇത് തിളപ്പിച്ച് മാറ്റി വയ്ക്കാം. പിന്നീട് ഒരു ഗ്രാം സാന്റംഗമ്മിലേക്ക് 5 ഗ്രാം ഗ്ലിസറിന്‍ ചേര്‍ത്ത് ഇളക്കാം. ഇത് ചെറുചൂടില്‍ വച്ച് ഉരുക്കിയെടുക്കാം. പിന്നീട് ഇത് വാങ്ങി വയ്ക്കാം. ഇതിലേക്ക് കുക്കുമ്പര്‍ നീര് ചൂടാറിയ ശേഷം ഒഴിച്ചിളക്കാം.

ReadAlso:

എന്തു ചെയ്തിട്ടും ഫ്രിഡ്ജിലെ ദുര്‍ഗന്ധം പോകുന്നില്ലേ?

ഫ്രിഡ്ജ് തുറക്കുമ്പോൾ ദുർഗന്ധം അനുഭവപ്പെടാറുണ്ടോ? ഒരു സ്‌പോഞ്ച് ഉപയോഗിച്ച് ഇതുപോലെ ചെയ്ത് നോക്കൂ…

അരിപ്പയിലെ കറയാണോ നിങ്ങളുടെ പ്രശ്നം? എളുപ്പത്തിൽ വൃത്തിയാക്കാൻ ഈ വഴികൾ പരീക്ഷിച്ചോളൂ…

ഫെവിക്വിക്കോ സൂപ്പർ ഗ്ലൂവോ കയ്യിൽ ഒട്ടിപ്പിടിച്ചോ, കളയാൻ പാടുപെടേണ്ട…

സാരികൾ എന്നും പുതുമയോടെ വേണോ? ഇങ്ങനെ ചെയ്താല്‍ മതി..

Tags: മുഖംവെള്ളരിമുഖകക്കുരുHEALTHസൗന്ദര്യAnweshanam.comആരോഗ്യംalovera beauty

Latest News

വാഹനങ്ങളില്‍ ഡെക്കറേഷന്‍ എന്തൊക്കെ ചെയ്യാം ?: വാഹനങ്ങള്‍ക്ക് 18 തരം മോഡിഫിക്കേഷന്‍സ് നടത്താമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ട്

കേരളത്തിന് സാമ്പത്തിക ആരോഗ്യമുണ്ടോ ?: ധവളപത്രം നിയമസഭയില്‍ വെച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്‍; രഹസ്യം സ്വഭാവത്തെ പരസ്യമാക്കിയെന്ന് പ്രതിപക്ഷത്തിന്റെ വിമര്‍ശനം; തമ്മില്‍ തര്‍ക്കിച്ച് വി.ഡിയും പി.വിയും

അമ്മയിലെ തർക്കം, പരാതി കേൾക്കാൻ സ്വതന്ത്ര സമിതി, അൻസിബ പറഞ്ഞ അംഗങ്ങൾ അല്ല, അമ്മ തീരുമാനിച്ചവർ പരാതി കേൾക്കും

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ പിടിയിൽ

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ വലയില്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies