Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

‘മിടുക്കി കുട്ടിയാണ് നിഖില അസൂയക്കാർക്ക് തകർക്കാൻ കഴിയാത്ത ആത്മവിശ്വാസം അത് അഹങ്കാരമല്ല ‘- കെ . ആർ ബിന്ദു

വിനയം ഉള്ള വ്യക്തിത്വം കൂടിയാണ് '

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 24, 2024, 03:26 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മലയാളി പ്രേക്ഷകർക്ക് വളരെ സുപരിചിത ആയിട്ടുള്ള നടിയാണ് നിഖില വിമൽ. വലിയൊരു വൃന്ദം ആരാധകനിരയാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. പലപ്പോഴും താരം അഭിമുഖങ്ങളിൽ അടക്കം ശ്രെദ്ധ നേടുന്നതിന്റെ കാരണം വ്യക്തമായിട്ടുള്ള താരത്തിന്റെ നിലപാടുകളാണ്. ഏത് കാര്യത്തെയും വളരെ മികച്ച രീതിയിൽ ആണ് താരം സ്വീകരിക്കുന്നത് എന്ത് കാര്യത്തെക്കുറിച്ചും വ്യക്തമായ മറുപടിയും താരത്തിനുണ്ട് പലപ്പോഴും വ്യക്തമായ മറുപടികൾ ഇല്ലാത്ത കാര്യങ്ങളെക്കുറിച്ച് നിഖില സംസാരിക്കാറുമില്ല.

സോഷ്യൽ മീഡിയയിൽ ഒരു പൊട്ടിയായിരിക്കാൻ തനിക്ക് താല്പര്യം ഇല്ല എന്ന് പല കുറി താരം തന്നെ തുറന്നുപറയുകയും ചെയ്തിട്ടുണ്ട്. അത്തരത്തിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത് നിഖിലയെ കുറിച്ച് ഒരു വ്യക്തി പറഞ്ഞ വാക്കുകളാണ് ഈ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയും ചെയ്യുന്നുണ്ട് പ്രമുഖയായ ഒരു വ്യക്തിയാണ് ഇത് പറഞ്ഞത് എന്നതുകൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ ഒക്കെ തന്നെ ഇത് ചർച്ചയായി മാറുകയും ചെയ്യുന്നുണ്ട്. നിഖിലയെ കുറിച്ച് വിദ്യാഭ്യാസ മന്ത്രിയായ ആർ ബിന്ദു പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്

‘മിടുക്കി കുട്ടിയാണ് നിഖില അസൂയക്കാർക്ക് തകർക്കാൻ കഴിയാത്ത ആത്മവിശ്വാസം അത് അഹങ്കാരമല്ല വിനയം ഉള്ള വ്യക്തിത്വം കൂടിയാണ് ‘ ഇങ്ങനെയാണ് നിഖിലയെ കുറച്ച് മന്ത്രി സംസാരിക്കുന്നത് പെൺകുട്ടിയെ കുറിച്ച് ഒരു മന്ത്രി തന്നെ ഇത്തരത്തിൽ സംസാരിക്കുന്നത് വളരെയധികം ശ്രദ്ധ നേടുന്ന ഒരു കാര്യം തന്നെയാണ്. മന്ത്രിയുടെ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയും ചെയ്തു നിരവധി ആളുകളാണ് ഈ ഒരു കാര്യത്തിൽ നിഖിലെ വിമർശിച്ചു കൊണ്ടും അനുകൂലിച്ചു കൊണ്ടും ഒക്കെ രംഗത്ത് എത്തുന്നത്
Story Highlight :Minister K R Bindhu talkes Nikhila Vimal Personality

ReadAlso:

കാർ റേസിംഗ് മത്സരത്തിനിടെ അപകടം; നടൻ അജിത് കുമാർ അത്ഭുതകരമായി രക്ഷപ്പെട്ടു

ചിലർക്ക് ക്രിഞ്ചായി തോന്നും ! ഞാൻ പറയും മുമ്പ് ഭുവൻ എന്റെ മനസ് മനസിലാക്കി, നിറകണ്ണുകളോടെ അനുമോൾ

കബഡി ടീം സ്വന്തമാക്കിയ ശേഷം വൈകാരിക ബന്ധത്തെക്കുറിച്ച് അഭിഷേക് ബച്ചൻ

സഹോദരനെപ്പോലെ അനുമോളുടെ വിവാഹത്തിന് സാക്ഷ്യം വഹിച്ച് സുരേഷ് ഗോപി

ഇതാണ് കർമ്മ! അഖിൽ എൻആർഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇൻഫ്ലുവൻസർ എയ്ഞ്ചലിന്‍ മരിയ

Tags: Minister K R Bindhu talkes Nikhila VimalNIKHILA VIMALനിഖിലകെ . ആർ ബിന്ദുMinister K R Bindhu talkes Nikhila Vimal PersonalityMinister K R BindhuNikhila Vimal Personality

Latest News

കേരളത്തിൽ അതിശക്തമായ മഴ മുന്നറിയിപ്പ്; നാളെ 9 ജില്ലകളിൽ യെല്ലോ അലേർട്ട് | heavy rain alert in kerala

ലക്ഷദ്വീപിലെ ഭൂമിയും അവകാശങ്ങളും സംരക്ഷിക്കണം; കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്തയച്ച് രാഹുൽ ഗാന്ധി

ബിവറേജസ് കോപ്പറേഷൻ്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; കേസെടുത്ത് പൊലീസ് | fraud-involving-job-offers-in-the-name-of-the-beverages-corporation

നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30ന്; ഒറ്റ ഷിഫ്റ്റായി പരീക്ഷ, അഡ്‌മിറ്റ് കാർഡ് നാളെ ലഭിക്കും | neet pg 2026 exam admit cards published today

പാലക്കാട് റെയിൽവെ ഡിവിഷൻ വിഭജനം പുനഃപരിശോധിക്കണം: പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies