Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

കൺവിൻസിങ്‌ പോസ്റ്റുമായി കൺവിൻസിങ്‌ സ്റ്റാർ; ട്രോളന്മാരുടെ ഇഷ്ടം നേടിയെടുത്ത് സുരേഷ് കൃഷ്ണ- convincing star suresh krishna

ദുബായ് ജോസ് ഭരിച്ചിരുന്ന സോഷ്യൽ മീഡിയ ഇപ്പോൾ ഭരിക്കുന്നത് ഈ കൺവിൻസിങ് സ്റ്റാറാണ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 24, 2024, 06:02 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സിനിമയില്‍ ചെയ്ത കഥാപാത്രങ്ങളുടെ പേരില്‍ അഭിനേതാക്കള്‍ക്ക് സോഷ്യല്‍ മീഡിയ പല പേരുകളും സമ്മാനിക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ കൺവിൻസിങ് സ്റ്റാർ സുരേഷ് കൃഷ്ണയാണ് താരം.

ക്രിസ്ത്യൻ ബ്രദേഴ്സിലെ നടന്റെ ജോർജ്ജ് കുട്ടി എന്ന കഥാപാത്രമാണ് ഇതിന് കാരണം. ‘നീ എന്നാ പൊലീസിനെ പറഞ്ഞ് മനസ്സിലാക്ക്, ഞാന്‍ വക്കീലുമായി വരാം’ എന്ന ഡയലോഗാണ് സുരേഷ് കൃഷ്ണയ്ക്ക് മികച്ച കൺവിൻസിങ് സ്റ്റാർ പട്ടം സമ്മാനിച്ചത്. കൂടാതെ,കാര്യസ്ഥൻ സിനിമയിലുമുണ്ട് സമാനമായ സാഹചര്യം. “നീ അംബികയേയും കൊണ്ട് നാടു വിടണം. ഞാൻ പുത്തേടത്ത് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാം,” എന്നു പറഞ്ഞ് സിദ്ദിഖ് കഥാപാത്രത്തെ കുഴിയിൽ ചാടിക്കുന്നതും സുരേഷ് കൃഷ്ണയുടെ കൺവിൻസിങ് കഥാപാത്രമാണ്.

ആളുകളെ പറഞ്ഞ് മനസിലാക്കാൻ സുരേഷ് കൃഷ്ണക്ക് നന്നായി അറിയാമെന്നാണ് സോഷ്യല്‍ മീഡിയയുടെ പക്ഷം. ഇതോടെ സുരേഷ് കൃഷ്ണ കണ്‍വിന്‍സിങ് സ്റ്റാറായി. ഇതുമായി ബന്ധപ്പെട്ട രസകരമായ ട്രോളും ‘കണ്‍വിന്‍സിങ് സ്റ്റാര്‍’ എന്ന പദവിയും ആസ്വദിക്കുകയാണ് സുരേഷ് കൃഷ്ണ.

 

View this post on Instagram

 

A post shared by Suresh Krishna (@actor_sureshkrishna)

ReadAlso:

പത്തുകൊല്ലമായി ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണ്; തന്നെ വിഷം തന്ന് കൊല്ലൂ എന്ന് നടൻ ബാല

വെറും 58 മണിക്കൂർ കൊണ്ട് ആഗോള ബോക്സ് ഓഫീസിൽ 100 കോടി നേട്ടവുമായി ദൃശ്യം 3

ഒരു തെറ്റും ചെയ്യാത്ത ഒരാളെ ശിക്ഷിക്കാൻ പാടില്ല; ടിനി ടോമിനെ പിന്തുണച്ച് പ്രിയങ്ക അനൂപ്

‘ജിഹാദി എന്ന് വിളിച്ചിട്ടില്ല, അൻസിബ സഹോദരിയെ പോലെ’; ടിനി ടോം

തെളിവ് കാണിക്കെടാ, ഉളുപ്പുണ്ടോ നിനക്ക്; മാധവിനെ വെല്ലുവിളിച്ച് അശ്വന്ത് കോക്ക്

സോഷ്യൽ മീഡിയയിൽ കണ്‍വിന്‍സിങ് സ്റ്റാര്‍ ഒരു ചർച്ചയാകുമ്പോൾ ഒരു രസകരമായ പോസ്റ്റും സുരേഷ് കൃഷ്ണ പങ്കുവെച്ചിട്ടുണ്ട്. തന്റെതന്നെ ചിത്രത്തിനോടൊപ്പം ‘നിങ്ങൾ ലൈക്ക് അടിച്ചിരി, ഞാൻ ഇപ്പൊ വരാം’ എന്ന കുറിപ്പും വൈറലാണ്. ഇതിന് മറുപടിയായി ‘ഒകെ ഞാൻ കൺവിൻസിങ് ആയി!’ എന്ന് നടനും സംവിധായകനുമായ ബേസിൽ ജോസഫ്, ടോവിനോ തോമസ്, രമേശ് പിഷാരടി എന്നിവരും എത്തിയിരുന്നു.

 

View this post on Instagram

 

A post shared by SIJU SUNNY (@siju_sunny)

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്നത് ചിത്രം ‘മരണമാസ്’ ടീമിന്റെ രസകരമായ വിഡിയോയാണ്. ബോസിൽ നായകനായി എത്തുന്ന ചിത്രത്തിൽ സുരേഷ് കൃഷ്ണയും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ സംവിധായകന്‍ ശിവപ്രസാദ്, അഭിനേതാക്കളായ രാജേഷ് മാധവന്‍, സിജു സണ്ണി എന്നിവരാണ് ഈ വിഡിയോയിലുള്ളത്. കണ്‍വിന്‍സിങ് സ്റ്റാര്‍ പൂര്‍ണമായും കണ്‍ഫൂസ്ഡ് എന്ന കാപ്ഷനോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. സുരേഷ് കൃഷ്ണയെ കണ്‍വിന്‍സ് ചെയ്ത് തടിതപ്പുന്നതാണ്  വിഡിയോയിൽ കാണാനാവുക..

എന്തായാലും കൺവിൻസിങ് സ്റ്റാറുമായി ബന്ധപ്പെട്ട ട്രോളുകൾ സോഷ്യൽ മീഡിയയിൽ ചിരി പടർത്തുകയാണ്. കഴിഞ്ഞ കുറെ നാളുകൾ ദുബായ് ജോസ് ഭരിച്ചിരുന്ന സോഷ്യൽ മീഡിയ ഇപ്പോൾ ഭരിക്കുന്നത് ഈ കൺവിൻസിങ് സ്റ്റാറാണ്.

STORY HIGHLIGHT: convincing star suresh krishna

Tags: TOVINO THOMASActor basil Josephconvincing star suresh krishna

Latest News

അമ്മയിലെ തർക്കം, പരാതി കേൾക്കാൻ സ്വതന്ത്ര സമിതി, അൻസിബ പറഞ്ഞ അംഗങ്ങൾ അല്ല, അമ്മ തീരുമാനിച്ചവർ പരാതി കേൾക്കും

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ പിടിയിൽ

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ വലയില്‍

ധവളപത്രം നാളെ നിയമസഭയിൽ: മന്ത്രിസഭായോഗം രാവിലെ അംഗീകാരം നൽകും

മാളവ്യ നഗറിലെ തീപിടിത്തം: വിദേശ എംബസികളുമായി ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി; പരിശോധന കർ‌ശനമാക്കാൻ ഡൽഹി സർക്കാർ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies