ചേരുവകൾ:
മട്ടൺ- 1 kg
പച്ചമുളക്- 15 എണ്ണം (അരച്ചത് )
ഇഞ്ചി-2 tbs(ചതച്ചത് )
വെളുത്തുള്ളി- 2 tbs(ചതച്ചത് )
മുളകുപൊടി- 1 tbs
മഞ്ഞൾ പൊടി- 1 tbs
കുരുമുളകു പൊടി- 1 tbs
ഗരം മസാല- 1 tbs
ഉപ്പ് – ആവ്യശത്തിന്
തൈര് – 1/4 കപ്പ്
നെയ്യ്- വറുത്തു കോരാൻ ആവശ്യത്തിന്
സവാള – 5 എണ്ണം
എണ്ണ – ആവശ്യത്തിന്
അണ്ടിപരിപ്പ് – 1/4 കപ്പ്
ഉണക്ക മുന്തിരി – 1/4 കപ്പ്
തക്കാളി- 2 എണ്ണം
പട്ട
ഗ്രാമ്പു
ഏലക്ക
കറുകയില
ജീരകശാല അരി -4 കപ്പ്
വെള്ളം – ആവിശ്യത്തിന്
മല്ലിയില
പുതിനയില
നാരങ്ങ
തയ്യാറക്കുന്ന വിധം:
ഒരു പാത്രത്തിൽ കഴുക്കി വൃത്തിയാക്കി വെച്ച മട്ടണും, അരച്ചു വെച്ച പച്ചമുളകും, ചതച്ചു വെച്ച ഇഞ്ചി വെളുത്തുള്ളി, 1 ടേബിൾസ്പൂൺ മുളകുപൊടി, മഞ്ഞൾ പൊടി, കുരുമുളകു പൊടി, ഗരം മസാല, ആവശ്യത്തിന് ഉപ്പ് ,തൈര് എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച ശേഷം 2 മണിക്കൂർ മാറ്റി വെക്കുക.