Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

‘ബാംഗ്ലൂരിലേക്കും ബോംബെയിലേക്കും വരൂ, ഞങ്ങളെ അവിടെ കാണാം’: എല്ലാവര്‍ക്കും ഉള്ള തെറ്റിദ്ധാരണയാണതെന്ന് അനുശ്രീ

ഉള്ളതുകൊണ്ട് അപ്പോള്‍ പുട്ടടിക്കുന്നു എന്നേയുള്ളൂ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 30, 2024, 06:55 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മലയാളികളുടെ പ്രിയനാടിമാരില്‍ ഒരാളാണ് അനുശ്രീ. വളരെ വ്യത്യസ്തമായ കഥാപാത്രങ്ങളെയാണ് താരം ഓരോ സിനിമയിലും അവതരിപ്പിക്കുന്നത്. സിനിമയില്‍ നിന്നെന്നപോലെ തന്നെ സോഷ്യല്‍ മീഡിയയിലും സജീവമാണ് അനുശ്രീ. കഥ ഇന്നുവരെ എന്ന ചിത്രമാണ് അനുശ്രീയുടെ റിലീസ് ചെയ്ത അവസാന ചിത്രം. ഇപ്പോള്‍ ഇതാ തങ്ങളുടെ സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് താരം.

‘എല്ലാവര്‍ക്കും ഉള്ള തെറ്റിദ്ധാരണയാണ് നമ്മുടെ കയ്യില്‍ ഇഷ്ടംപോലെ പൈസ ഉണ്ടെന്നുള്ള സംഭവം. വലിയ താരങ്ങളെയൊക്കെ വെച്ച് നോക്കുമ്പോള്‍ ഞങ്ങളൊക്കെ ഈ പറയുന്ന പോലെ 10 വര്‍ഷമായതേയുള്ളൂ സിനിമയില്‍ വന്നിട്ട്. അപ്പോള്‍ നമുക്ക് ഉള്ളത് ഉണ്ടാകുമായിരിക്കാം. സിനിമ ഇല്ലാതെ ഒരു മൂന്നു നാല് മാസം ഇരുന്നു കഴിഞ്ഞാല്‍ നമ്മളെല്ലാവരുടെയും പോലെ തന്നെയാണ്. ഞങ്ങളും അച്ഛനും അമ്മയും തരുന്ന കഞ്ഞിയും കുടിച്ചാണ് ഇരിക്കുന്നത്. ഉള്ളപ്പോള്‍ എവിടെയാണെന്ന് വെച്ച് കഴിഞ്ഞാല്‍ അത് അനുസരിച്ച് നമ്മള്‍ പോകും. പോയി കഴിക്കും, ട്രിപ്പ് പോകും, കറങ്ങാന്‍ പോകും അല്ലെങ്കില്‍ നമ്മള്‍ വീട്ടില്‍ ഇരിക്കും. അമ്മ തരുന്ന ചോറും മുട്ടയും കഴിച്ചിരിക്കും. അത് കഴിക്കുക എന്നുള്ളതാണ്. അതാണ് ശരിക്കും വാസ്തവം.’

‘അല്ലെങ്കില്‍ പിന്നെ പണ്ടുമുതലേ സിനിമ ചെയ്തു ഫിനാന്‍ഷ്യലി അതിനെ ഭയങ്കരമായിട്ട് മാനേജ് ചെയ്ത് വേറൊരു ഇന്‍വെസ്റ്റ്‌മെന്റില്‍ ഇട്ട് ലാഭം എടുക്കുന്നവര്‍ ഉണ്ടാകും. ഞാന്‍ എന്തായാലും അങ്ങനെയല്ല. ഉള്ളതുകൊണ്ട് അപ്പോള്‍ പുട്ടടിക്കുന്നു എന്നേയുള്ളൂ. ഞങ്ങള്‍ ചിലപ്പോള്‍ ബോംബെയിലും ബാംഗ്ലൂരിലും ഒക്കെ പോയി അവിടെ നിന്ന് പര്‍ച്ചേസ് ചെയ്യാറുണ്ട്. ഡ്രസ്സ് എടുക്കാന്‍ പോകുമ്പോഴോ അല്ലെങ്കില്‍ ആക്‌സസറീസ് എടുക്കാന്‍ പോകുമ്പോഴും ചെയ്യുന്നത് ഇവിടെ താരതമ്യേന കുറവായിരിക്കും. നിങ്ങള്‍ ഞങ്ങളുടെ കൂടെ ബാംഗ്ലൂരിലേക്കും ബോംബെയിലേക്കും വരൂ. ഞങ്ങളെ അവിടെ കാണാം. നമ്മള്‍ക്ക് കുറച്ചുനാള്‍ അടുപ്പിച്ച് പടം ഇല്ലാതിരുന്ന് കഴിഞ്ഞാല്‍ നമ്മുടെ കയ്യിലും ഷോര്‍ട്ടേജ് വരും.’, അനുശ്രീ പറഞ്ഞു.

STORY HIGHLIGHTS: Anusree about her savings

ReadAlso:

“ഒന്നര വർഷത്തെ പ്രണയം, മൂച്വൽ ബ്രേക്കപ്പ്”; പ്രണയ തകർച്ചയെക്കുറിച്ച് മനസ്സ് തുറന്ന് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

1.77 കോടിയുടെ നഷ്ടപരിഹാരം ലഭിക്കുമോ? രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ? അപവാദപ്രചാരണങ്ങൾക്ക് തെളിവുകളോടെ മറുപടി നൽകി രേണു സുധി!

ഒടിടി റിലീസിന് പിന്നാലെ ചർച്ചയായി ‘ബെത്‌ലഹേം കുടുംബ യൂണിറ്റി’ലെ മമിതയുടെ ലുക്ക്

“മക്കളോട് സ്ട്രിക്റ്റ് ആവില്ല, ക്ലാസ് കട്ട് ചെയ്ത് ആസ്വദിക്കാൻ പറയും”: അമ്മയായാൽ താൻ എങ്ങനെയെന്ന് വെളിപ്പെടുത്തി തമന്ന ഭാട്ടിയ

കടബാധ്യത വന്നപ്പോഴും അമ്മ തിരിഞ്ഞുനോക്കിയില്ല, എന്റെയടുത്ത് വരരുതെന്ന് പറഞ്ഞു: തുറന്നുപറച്ചിലുമായി സാന്ദ്ര എമി

Tags: actress anusreesavingsMALAYALAM CINEMAAnweshanam.comഅന്വേഷണം.കോംഅനുശ്രീ

Latest News

കളമശ്ശേരി പീഡനം; പ്രത്യേക പോലീസ് സംഘം അന്വേഷിക്കണം: ജെബി മേത്തർ എം.പി | Kalamassery assault: Special police team must investigate, says MP Jebi Mather

പേപ്പർ കമ്പനിക്ക് കരാർ നൽകി നഷ്ടം വരുത്തി; പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം |

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത: നാല് ജില്ലകളിൽ യെല്ലോ അലർട്ട് | Possibility of isolated heavy rain in the state: Yellow alert in four districts

‘കേരളം ആരോഗ്യരംഗത്ത് മികച്ചത്, എയിംസ് സ്ഥാപിക്കാന്‍ മുന്‍ഗണനയില്ല’; ഹൈക്കോടതിയില്‍ നിലപാടറിയിച്ച് കേന്ദ്രം | no priority for establishing AIIMS in kerala Centre informs High Court

അവസരം വിനിയോഗിക്കൂ: ഗതാഗത നിയമ ലംഘനത്തിന് പിഴയില്‍ 50 ശതമാനം ഓഫറുമായി മോട്ടോര്‍ വാഹന വകുപ്പ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies