Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

‘മോഹൻലാൽ സിനിമയ്ക്ക് വേണ്ടി ഒരുപാട് എഫർട്ട് എടുത്തതാണ് എന്നിട്ടും എന്താണ് ആ സിനിമ പരാജയപ്പെട്ടത് എന്ന് അറിയില്ല സ്വർഗ്ഗചിത്ര അപ്പച്ചൻ

നമ്മളെക്കാൾ ബുദ്ധി പ്രേക്ഷകർക്കുണ്ട്. മോശം സിനിമ ചെയ്യണമെന്ന് ആരും വിചാരിക്കില്ല

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 1, 2024, 02:33 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഒരുകാലത്ത് മലയാളത്തിൽ മാസ്സ് സിനിമകൾക്ക് വലിയൊരു സ്വീകാര്യത ഉണ്ടായിരുന്നു മമ്മൂട്ടി മോഹൻലാൽ സുരേഷ് ഗോപി തുടങ്ങിയവർ വലിയ വിജയം നേടിയത് ഇത്തരം സിനിമകളിൽ അഭിനയിച്ചു തന്നെയാണ്. ഇത്തരം ചിത്രങ്ങൾക്ക് മലയാളത്തിൽ വലിയ സ്വീകാര്യതയും ലഭിച്ചിട്ടുണ്ട് എന്നാൽ അത്തരം സ്വീകാര്യതയിൽ വലിയ വിജയം നേടാതെ പോയ ഒരു ചിത്രമാണ് പ്രജ. മോഹൻലാലിന്റെ തീപാറുന്ന ഡയലോഗുകൾ ഒരു സമയത്ത് ഹിറ്റായപ്പോൾ പ്രജ എന്ന ചിത്രം മാത്രം വേണ്ട വിജയം നേടിയില്ല

എന്തുകൊണ്ടാണ് ആ ചിത്രം പരാജയപ്പെട്ടത് എന്നതിന് ആർക്കും തന്നെ വ്യക്തമായ മറുപടിയില്ല ഇപ്പോൾ ഈ ചിത്രത്തെക്കുറിച്ചും ചിത്രത്തിന്റെ പരാജയത്തെ കുറിച്ചും സ്വർഗ്ഗചിത്ര അപ്പച്ചൻ പറഞ്ഞിരുന്ന വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

” നമ്മളെക്കാൾ ബുദ്ധി പ്രേക്ഷകർക്കുണ്ട്. മോശം സിനിമ ചെയ്യണമെന്ന് ആരും വിചാരിക്കില്ല എന്തുകൊണ്ട് പ്രജ പരാജയപ്പെട്ടു എന്ന് ചോദിച്ചാൽ അതിന് മറുപടിയില്ല. ഡയലോഗ് അധികമായിരുന്നു എന്നാണ് പലരും പറയുന്നത്. എങ്കിൽ ഷൂട്ട് നടക്കുമ്പോൾ മോഹൻലാലോ അല്ലെങ്കിൽ മറ്റാരെങ്കിലും അത് പറയേണ്ടതാണ്. ആരും തന്നെ അത് പറഞ്ഞില്ല മോഹൻലാൽ അത്രത്തോളം ആ സിനിമ ചെയ്തത്”

എന്നാൽ അധികമാരും ശ്രദ്ധിക്കാതെ പോയ മികച്ച ഒരു സിനിമയായിരുന്നു പ്രജ എന്ന് പറയുന്നവരും നിരവധിയാണ് വലിയ സ്വീകാര്യത തന്നെയാണ് ഇപ്പോൾ ഈ സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത് പ്രജയിലെ ഓരോ ഡയലോഗുകളും കാലത്തിനു മുൻപേ സഞ്ചരിച്ച ഒരു ചിത്രമായിരുന്നു പ്രജയെന്നും ആണ് ഇപ്പോൾ പലരും പറഞ്ഞു കൊണ്ടിരിക്കുന്നത്.. നിരവധി ആളുകളാണ് ഇപ്പോൾ സ്വർഗ്ഗചിത്ര അപ്പച്ചന്റെ അഭിപ്രായത്തിന് മറുപടികളുമായി എത്തിയിരിക്കുന്നത്.
Story Highlights ;Praja movie

ReadAlso:

“ഒന്നര വർഷത്തെ പ്രണയം, മൂച്വൽ ബ്രേക്കപ്പ്”; പ്രണയ തകർച്ചയെക്കുറിച്ച് മനസ്സ് തുറന്ന് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

1.77 കോടിയുടെ നഷ്ടപരിഹാരം ലഭിക്കുമോ? രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ? അപവാദപ്രചാരണങ്ങൾക്ക് തെളിവുകളോടെ മറുപടി നൽകി രേണു സുധി!

ഒടിടി റിലീസിന് പിന്നാലെ ചർച്ചയായി ‘ബെത്‌ലഹേം കുടുംബ യൂണിറ്റി’ലെ മമിതയുടെ ലുക്ക്

“മക്കളോട് സ്ട്രിക്റ്റ് ആവില്ല, ക്ലാസ് കട്ട് ചെയ്ത് ആസ്വദിക്കാൻ പറയും”: അമ്മയായാൽ താൻ എങ്ങനെയെന്ന് വെളിപ്പെടുത്തി തമന്ന ഭാട്ടിയ

കടബാധ്യത വന്നപ്പോഴും അമ്മ തിരിഞ്ഞുനോക്കിയില്ല, എന്റെയടുത്ത് വരരുതെന്ന് പറഞ്ഞു: തുറന്നുപറച്ചിലുമായി സാന്ദ്ര എമി

Tags: actor mohanlalAnweshanam.comഅന്വേഷണം.കോംമോഹൻലാൽ സിനിമയ്ക്ക് വേണ്ടി ഒരുപാട് എഫർട്ട് എടുത്തതാണ് എന്നിട്ടും എന്താണ് ആ സിനിമ പരാജയപ്പെട്ടത് എന്ന് അറിയില്ല സ്വർഗ്ഗചിത്ര അപ്പച്ചൻPraja movieActor mohanlal praja movie

Latest News

കളമശ്ശേരി പീഡനം; പ്രത്യേക പോലീസ് സംഘം അന്വേഷിക്കണം: ജെബി മേത്തർ എം.പി | Kalamassery assault: Special police team must investigate, says MP Jebi Mather

പേപ്പർ കമ്പനിക്ക് കരാർ നൽകി നഷ്ടം വരുത്തി; പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം |

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത: നാല് ജില്ലകളിൽ യെല്ലോ അലർട്ട് | Possibility of isolated heavy rain in the state: Yellow alert in four districts

‘കേരളം ആരോഗ്യരംഗത്ത് മികച്ചത്, എയിംസ് സ്ഥാപിക്കാന്‍ മുന്‍ഗണനയില്ല’; ഹൈക്കോടതിയില്‍ നിലപാടറിയിച്ച് കേന്ദ്രം | no priority for establishing AIIMS in kerala Centre informs High Court

അവസരം വിനിയോഗിക്കൂ: ഗതാഗത നിയമ ലംഘനത്തിന് പിഴയില്‍ 50 ശതമാനം ഓഫറുമായി മോട്ടോര്‍ വാഹന വകുപ്പ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies