താരസംഘടന A.M.M.Aയില്‍ തെരഞ്ഞെടുപ്പ് ഉടന്‍ ഉണ്ടാകില്ലെന്ന് സൂചന. നിലവിലെ താല്‍ക്കാലിക കമ്മറ്റി തുടരും. സംഘടനയുടെ ബൈലോ പ്രകാരം ഒരു വര്‍ഷം വരെ അഡ്‌ഹോക് കമ്മറ്റിക്കു തുടരാം.