Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

കുടുംബത്തോടൊപ്പം നവരാത്രി ആഘോഷത്തില്‍ തിളങ്ങി ദിലീപും ടൊവിനോ തോമസും

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 5, 2024, 06:46 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കൊച്ചിയില്‍ നടന്ന നവരാത്രി ഉത്സവത്തില്‍ ശ്രദ്ധേയരായി മലയാളത്തിലെ നടന്മാരായ ദിലീപും ടൊവിനോ തോമസും. ഇരുവരും കുടുംബത്തോടൊപ്പമാണ് പരിപാടിയില്‍ പങ്കെടുത്തത്. വേദിയിലേക്ക് കടക്കുമ്പോള്‍ അഭിനേതാക്കള്‍ പരമ്പരാഗത വസ്ത്രത്തില്‍ കൂടുതല്‍ ഭംഗിയില്‍ കാണപ്പെട്ടു. ഭാര്യയും മുന്‍കാല നടിയുമായ കാവ്യാ മാധവന്‍, മക്കളായ മീനാക്ഷി, മഹാലക്ഷ്മി എന്നിവര്‍ക്കൊപ്പമാണ് ദിലീപ് ചടങ്ങിനെത്തിയത്. അതേസമയം ടൊവിനോയ്ക്കൊപ്പം ഭാര്യ ലിഡിയ ടൊവിനോയും എത്തിയിരുന്നു.

 

View this post on Instagram

 

A post shared by Pinkvilla South (@pinkvillasouth)

വെള്ള ജുബ്ബ സെറ്റും മഞ്ഞനിറത്തിലുള്ള പ്രിന്റഡ് ഷോളും ഇട്ടായിരുന്നു ദിലീപിന്റെ എന്‍ട്രി. ട്രഡീഷണല്‍ ലുക്കില്‍ ആയിരുന്നു മക്കള്‍ മീനാക്ഷിയും മഹാലക്ഷ്മിയും. വയലറ്റ് നിറത്തിലുള്ള ചുരിദാറില്‍ ട്രഡീഷണല്‍ ഓര്‍ണമെന്‍സ് ധരിച്ചാണ് നടി കാവ്യ മാധവന്‍ ചടങ്ങില്‍ എത്തിയത്. പതിവില്‍ നിന്നും വ്യത്യസ്തമായി വളരെ മനോഹരമായി ഒരുങ്ങിയായിരുന്നു ടൊവിനോയുടെ ഭാര്യ ലിഡിയ എത്തിയത്. സാധാരണ പരിപാടികളില്‍ വളരെ മിനിമല്‍ മേക്കപ്പ് ധരിച്ചിരുന്ന ലിഡിയ, നവരാത്രി ആഘോഷത്തിന് എത്തിയപ്പോള്‍ ട്രഡീഷണല്‍ ആയി വസ്ത്രം ധരിച്ച് ഹെവി മേക്കപ്പും ഇട്ടായിരുന്നു എത്തിയത്. പേസ്റ്റല്‍ ജുബ്ബാ സെറ്റാണ് നടന്‍ ടൊവിനോ ധരിച്ചിരുന്നത്.

 

View this post on Instagram

 

ReadAlso:

പത്തുകൊല്ലമായി ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണ്; തന്നെ വിഷം തന്ന് കൊല്ലൂ എന്ന് നടൻ ബാല

വെറും 58 മണിക്കൂർ കൊണ്ട് ആഗോള ബോക്സ് ഓഫീസിൽ 100 കോടി നേട്ടവുമായി ദൃശ്യം 3

ഒരു തെറ്റും ചെയ്യാത്ത ഒരാളെ ശിക്ഷിക്കാൻ പാടില്ല; ടിനി ടോമിനെ പിന്തുണച്ച് പ്രിയങ്ക അനൂപ്

‘ജിഹാദി എന്ന് വിളിച്ചിട്ടില്ല, അൻസിബ സഹോദരിയെ പോലെ’; ടിനി ടോം

തെളിവ് കാണിക്കെടാ, ഉളുപ്പുണ്ടോ നിനക്ക്; മാധവിനെ വെല്ലുവിളിച്ച് അശ്വന്ത് കോക്ക്

A post shared by Pinkvilla South (@pinkvillasouth)

 പവി കെയര്‍ടേക്കര്‍ എന്ന ചിത്രമാണ് അവസാനമായി ദിലീപ് അഭിനയിച്ച ചിത്രം. ഇപ്പോള്‍ ഭയം, ഭക്തി, ബഹുമാനം എന്ന ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ഒരു ആക്ഷന്‍ കോമഡി ചിത്രത്തിലാണ് അഭിനയിക്കുന്നത്. ദിലീപിനെ കൂടാതെ വിനീത് ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കൂടാതെ, ബാലു വര്‍ഗീസ്, ബൈജു സന്തോഷ്, ശരണ്യ പൊന്‍വണ്ണന്‍, സാന്‍ഡി, സിദ്ധാര്‍ത്ഥ് ഭരതന്‍, റെഡിന്‍ കിംഗ്സ്ലി (മലയാളത്തിലെ അരങ്ങേറ്റം) എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

നേരെമറിച്ച്, ടൊവിനോ തോമസ് അടുത്തിടെ ആക്ഷന്‍-അഡ്വഞ്ചര്‍ ചിത്രമായ അജയന്റെ രണ്ടാം മോചനത്തില്‍ (ARM) ആണ് അവസാനമായി അഭിനയിച്ചത്. ഇത് ബോക്സ് ഓഫീസില്‍ ഒരു തരംഗം തന്നെ സൃഷ്ടിച്ചു. തൃഷ കൃഷ്ണന്‍ നായികയായി ഐഡന്റിറ്റി എന്ന ചിത്രത്തിലാണ് താരം അടുത്തതായി പ്രത്യക്ഷപ്പെടുന്നത്. കൂടാതെ, ലൂസിഫറിന്റെ തുടര്‍ച്ചയായ എംപുരാനിലും താരം എത്തുന്നുണ്ട്.

 

Tags: മീനാക്ഷി ദിലീപ്ദിലീപ്അന്വേഷണം.കോംAnweshnam.comകാവ്യ മാധവന്‍DILEEPnavarathriTOVINO THOMASനവരാത്രി ഉത്സവംMALAYALAM CINEMAKAVYA MADHAVANmeenakshi dileepടൊവിനോ തോമസ്

Latest News

കാലില്‍ പുഴുവരിച്ച സംഭവം: ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

വാഹനങ്ങളില്‍ ഡെക്കറേഷന്‍ എന്തൊക്കെ ചെയ്യാം ?: വാഹനങ്ങള്‍ക്ക് 18 തരം മോഡിഫിക്കേഷന്‍സ് നടത്താമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ട്

കേരളത്തിന് സാമ്പത്തിക ആരോഗ്യമുണ്ടോ ?: ധവളപത്രം നിയമസഭയില്‍ വെച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്‍; രഹസ്യം സ്വഭാവത്തെ പരസ്യമാക്കിയെന്ന് പ്രതിപക്ഷത്തിന്റെ വിമര്‍ശനം; തമ്മില്‍ തര്‍ക്കിച്ച് വി.ഡിയും പി.വിയും

അമ്മയിലെ തർക്കം, പരാതി കേൾക്കാൻ സ്വതന്ത്ര സമിതി, അൻസിബ പറഞ്ഞ അംഗങ്ങൾ അല്ല, അമ്മ തീരുമാനിച്ചവർ പരാതി കേൾക്കും

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ പിടിയിൽ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies