Movie News

നയൻതാരയും മീരാ ജാസ്മിനും ഒരുമിക്കുന്നു വലിയ സന്തോഷത്തോടെ ആരാധകർ

മലയാളികൾക്ക് ഒരു പ്രത്യേക താല്പര്യം ഉള്ള നായികയാണ് നയൻതാര. മലയാളത്തിൽ നിന്ന് തുടങ്ങി തെന്നിന്ത്യയിലെ മികച്ച നായികയായി മാറിയ നയൻതാര മലയാളത്തിൽ ഇപ്പോഴും മറന്നിട്ടില്ല നയൻതാരയുടെ ഏറ്റവും പുതിയ ചിത്രമായ ടെക്സ്റ്റ് ഡയറക്ടർ ഓ ടി ടി റിലീസിന് ഒരുങ്ങുകയാണ് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന പുതിയ വാർത്ത. ഈ വാർത്തയിൽ മലയാളികളെ ഞെട്ടിക്കുന്ന മറ്റൊരു സത്യം കൂടിയുണ്ട് അതിലൊന്ന് മമ്മൂട്ടി നായകനായി പ്രേക്ഷകരെ ഞെട്ടിച്ച പ്രേമയുഗം സിനിമയുടെ നിർമ്മാതാക്കളിൽ ഒരാളായ ശശികാന്ത് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ടെസ്റ്റ്.

 

ശശി കാന്തിന്റെ വയനാട് സ്റ്റുഡിയോസ് ആണ് ചിത്രം നിർമ്മിക്കുന്നത് ഒരു സ്പോർട്സ് ത്രില്ലർ ഡ്രാമയാണ് ചിത്രം. നയൻതാരയ്ക്കൊപ്പം മലയാളത്തിന്റെ സ്വന്തം നടിയായ മീരാ ജാസ്മിനും ഈ ചിത്രത്തിൽ അഭിനയിക്കുന്നു എന്നത് മലയാളികൾക്ക് വലിയ സന്തോഷം നിറയ്ക്കുന്ന കാര്യമാണ്. മാധവൻ സിദ്ധാർത്ഥ കാളി വെങ്കട്ട തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രണ്ടു മികച്ച നായികമാർ ഒന്നുചേരുന്നു എന്ന പ്രത്യേകത തന്നെയാണ് ഈ ചിത്രത്തിന് ഉള്ളത് നിരവധി ആളുകളാണ് ഇപ്പോൾ ഈ ചിത്രത്തിന് വേണ്ടി കാത്തിരിക്കുന്നത് വിവരങ്ങൾ ഉടനെ തന്നെ പുറത്തു വരും എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്