കുവൈത്തിലെ ഖൈത്താനിൽ ആഭ്യന്തര മന്ത്രാലയം കനത്ത സുരക്ഷാ പരിശോധന നടത്തി. ഒളിവിൽ കഴിഞ്ഞ 34 പേരും താമസ നിയമം ലംഘിച്ച 17 പേരും അറസ്റ്റിലായി. 2,831 ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി, 22 വാഹനങ്ങൾ പിടിച്ചെടുത്തു. മയക്കുമരുന്ന് കൈവശം വച്ചതിന് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു.
















