Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Kollam

നവരാത്രി നാലാം ദിനത്തിൽ കൊട്ടാരക്കരയെ ഭക്തി സാന്ദ്രമാക്കി “ഗണേശം” On the fourth day of Navratri, Kottarakkara became a center of devotion to “Ganesha”.

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 7, 2024, 05:11 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന്റെ നാലാം ദിനം ഡോ : ലക്ഷ്മി പ്രിയയുടെ നേതൃത്വത്തിൽ തിരുവനന്തപുരം കേന്ദ്ര മായുള്ള ശ്രീ പദ്മനാഭ നാട്യ കലാക്ഷേത്രത്തിലെ കലാകാരികൾ അവതരിപ്പിച്ച ശാസ്ത്രീയ നൃത്ത കച്ചേരി ഭക്തി സാന്ദ്രമായി.

ഗണപതി ഭഗവാനെ സ്തുതിച്ചുകൊണ്ട് രാഗമാലികയിൽ ആദിതാളത്തിൽ ചിട്ടപ്പെടുത്തിയ കൃതിയിൽ ആരംഭിച്ച നൃത്തകച്ചേരിയിൽ ശാസ്ത്രിയ സംഗീതവും ഹിന്ദുസ്ഥാനി സംഗീതവും സമന്വയിപ്പിച്ചു ചിട്ടപ്പെടുത്തിയ ഗണേശം, നൃത്തം കണ്ട് ആസ്വദിക്കാനെത്തിയവർക്ക് നവ്യാനുഭവമായി. തുടർന്ന് അവതരിപ്പിച്ച രാഗമാലികയിലെ അർദ്ധനാരീശ്വര നൃത്തവും, കാപ്പിരാഗത്തിലും ആദി താളത്തിലും ചിട്ടപ്പെടുത്തിയ രാസാലീലയും ശ്രദ്ധേയമായി.

തുടർന്ന് വേദിയിൽ അരങ്ങേറിയ പൂന്താനത്തിന്റെ ജ്ഞാനപ്പാന നൃത്താസ്വാദകർക്ക് ഭക്തിയിലൂടെ മനുഷ്യമനസിനെ ചിന്തിപ്പിക്കുന്ന തരത്തിലുള്ളൊരു ദൃശ്യ വിരുന്നായിരുന്നു. പ്രായത്തിൽ കുറഞ്ഞ കലാകാരികളോടപ്പം പ്രായത്തിൽ മുതിർന്ന കലാകാരികളും ചേർന്നാണ് രണ്ട് മണിക്കൂർ നീണ്ടുനിന്ന ശാസ്ത്രിയ നൃത്ത കച്ചേരി അവതരിപ്പിച്ചത്. ശാസ്ത്രിയ നൃത്തത്തിൽ പുതുമകൾ പരീക്ഷിക്കുന്ന ഡോ : ലക്ഷ്മി പ്രിയയുടെ ശ്രീ പദ്മനാഭ നാട്യ കലാക്ഷേത്രത്തിന്റെ പഠന കേന്ദ്രങ്ങൾ തിരുവനന്തപുരത്ത് വഴുതക്കാടും, ചാക്കയിലുമാണ് പ്രവർത്തിക്കുന്നത്.

CONTENT HIGHLIGHTS;On the fourth day of Navratri, Kottarakkara became a center of devotion to “Ganesha”.

ReadAlso:

കൊല്ലത്ത് മദ്യലഹരിയിലുണ്ടായ സംഘർഷത്തിൽ രണ്ടുപേർക്ക് കുത്തേറ്റു, ഒരാൾ മരിച്ചു

കൊല്ലം മൺറോ തുരുത്തിൽ ചാരായവേട്ട; 15 ലിറ്റർ ചാരായവും, 50 ലിറ്റർ കോടയും എക്സൈസ് സംഘം പിടിച്ചെടുത്തു

സ്വകാര്യ ബസുമായി സ്കൂട്ടർ ഇടിച്ചു, രക്തം വാർന്ന് റോഡിൽ കിടന്ന യുവതികളെ ആശുപത്രിയിൽ എത്തിക്കാൻ നേതൃത്വം നൽകിയത് മന്ത്രി കെ.എൻ. ബാലഗോപാൽ

3 ബസുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക് – 3 bus accident at kollam

ലഹരിവേട്ടയ്ക്കിടെ എക്സൈസ് സംഘത്തെ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമം; കാറും എംഡിഎംഎയും ഉപേക്ഷിച്ച് പ്രതി രക്ഷപ്പെട്ടു

Tags: danceANWESHANAM NEWSAnweshanam.comLakshmipriyaKOTTARAKKARA SREE MAHAGANAPATHY TEMPLEDANCE GROUP

Latest News

അബദ്ധത്തില്‍ ഉമ്മത്തിന്‍ കായ കഴിച്ചു; വയോധികയ്ക്ക് ദാരുണാന്ത്യം | Adimaly

കടവന്ത്രയില്‍ ഹോട്ടലിൽ നിന്നും പഴകിയ ഭക്ഷണം പിടികൂടി | Kadavanthra

കടവന്ത്രയില്‍ പഴകിയ ഭക്ഷണം പിടികൂടി: പിടികൂടിയത് വന്ദേഭാരത് അടക്കമുള്ള ട്രെയിനുകളിൽ ഭക്ഷണം വിതരണം ചെയ്യുന്ന കാറ്ററിങ് സെന്ററിൽ നിന്ന്

സുപ്രിംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ബി.ആർ ഗവായ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

കൊച്ചിയിൽ നിന്ന് കാണാതായ 3 വിദ്യാർത്ഥികളെ തമ്പാനൂരിൽ നിന്നും കണ്ടെത്തി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.