Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

‘അമ്പലത്തില്‍ തൊഴാന്‍ എത്തിയ എന്നെ അവര്‍ തല്ലി, അച്ഛനമ്മമാര്‍ക്ക് എങ്ങനെയാണ് സമാധാനത്തോടെ ജീവിക്കാന്‍ പറ്റുന്നത് എന്ന് ചോദിച്ചിട്ടുണ്ട്’: സൗപര്‍ണിക

എന്റെ ചുറ്റും നിറയെ ആള്‍ക്കാര്‍ ആയിരുന്നു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 7, 2024, 06:19 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മലയാളി പ്രേക്ഷകര്‍ക്കിടയില്‍ പ്രത്യേകിച്ച് സീരിയല്‍ ഇഷ്ടപ്പെടുന്നവര്‍ക്കിടയിലെ ഒരു പരിചിത മുഖമാണ് നടി സൗപര്‍ണികയുടേത്. താരം അഭിനയിച്ച കഥാപാത്രങ്ങള്‍ ഒക്കെയും വലിയ ആഴത്തിലുള്ളതും േ്രപക്ഷകരിലേക്ക് പെട്ടെന്ന് ഇറങ്ങിച്ചെല്ലുന്നതും ആയിരുന്നു. ഇപ്പോള്‍ ഇതാ തന്റെ വ്യക്തിജീവിതത്തെ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് നടി സൗപര്‍ണിക.

‘ഞാന്‍ മാനസപുത്രി എന്ന സീരിയല്‍ ചെയ്യുന്ന സമയത്ത് അതില്‍ നെഗറ്റീവ് ക്യാരക്ടര്‍ ആണ്. അര്‍ച്ചനയുടെ ഒക്കെ കൂടെയായിരുന്നു എപ്പോഴും. അപ്പോള്‍ അതിനകത്തിലെ സോഫി എന്ന് പറയുന്ന ക്യാരക്ടറിനെ ഉപദ്രവിക്കുന്ന സമയത്ത്, ഞാന്‍ ഒരു സ്ഥലത്ത് പോയപ്പോള്‍.. അതായത് പാറശ്ശാല ക്ഷേത്രത്തില്‍ ഞാന്‍ തൊഴാന്‍ പോയപ്പോള്‍, അടുത്ത ഒരു കടയില്‍ ഞാന്‍ ജ്യൂസ് കുടിക്കാന്‍ വേണ്ടി കയറി. അപ്പോള്‍ ഒരു സ്ത്രീ വന്നിട്ട് എന്നോട് പറഞ്ഞു നീ സോഫിയെ ഉപദ്രവിക്കും അല്ലേ എന്ന്, എന്നിട്ട് എന്നെ ഒരു ഒറ്റ അടിയ അപ്പോള്‍ ആ സമയത്ത് ഞാന്‍ ദീപയും അല്ല ഒന്നുമല്ല. അതുകഴിഞ്ഞ് ഞാന്‍ അമ്പലത്തില്‍ പോയി തൊഴുതുകൊണ്ടു നിന്നപ്പോഴും ഒരു അമ്മ വന്നിട്ട് എന്നോട് പറഞ്ഞു, നിന്നെപ്പോലെ പോലുള്ള പെണ്‍കുട്ടികള്‍ ഉള്ള അച്ഛനമ്മമാര്‍ക്ക് എങ്ങനെയാണ് സമാധാനത്തോടെ ജീവിക്കാന്‍ പറ്റുന്നത് എന്ന്. അത് കേട്ട് ഞാന്‍ ഇങ്ങനെ തിരിഞ്ഞുനോക്കുകയാണ് എന്റെ ചുറ്റും നിറയെ ആള്‍ക്കാര്‍ ഞാന്‍ വിചാരിക്കുകയാണ് ആരാണ് ഈ പറയുന്നത് എന്ന്’.

‘താന്‍ മെലിഞ്ഞിരിക്കുന്നതിന് പിന്നിലെ രഹസ്യവും സൗപര്‍ണിക വ്യക്തമാക്കി. ‘ഞാന്‍ ഇങ്ങനെ മെലിഞ്ഞിരിക്കുന്നതിന് കാരണം എന്റെ ഭര്‍ത്താവാണ്. വിവാഹം കഴിഞ്ഞ സമയത്ത് ഞാന്‍ അത്യാവശ്യം നല്ല പോലെ വണ്ണം വെച്ചിട്ടുണ്ടായിരുന്നു. അപ്പോള്‍ ആളും വണ്ണമുള്ള ആളായിരുന്നു. പിന്നെ ആള് ഡയറ്റ് ഒക്കെ ചെയ്ത് പുള്ളിക്കാരന്‍ ഒരു 25 കിലോയോളം കുറച്ചു. ആ സമയത്ത് അദ്ദേഹം 100 കിലോ അടുത്ത് ഉണ്ടായിരുന്നു. 25 കിലോയോളം കുറച്ചു, അപ്പോള്‍ പിന്നെ എന്നെ വെറുതെ വിടുമോ. പുള്ളിക്ക് ഡയറ്റ്് ഫുഡ് ഉണ്ടാക്കി കൊടുക്കുമായിരുന്നു ഞാന്‍. എഗ്ഗ് വൈറ്റും, പച്ചക്കറിയും ഒക്കെ ഉണ്ടാക്കുന്ന സമയത്ത് എന്നെക്കൂടി അത് കഴിപ്പിക്കും. അങ്ങനെ നിര്‍ബന്ധിക്കുമായിരുന്നു. ആള് ഭയങ്കര ഹെല്‍ത്ത് കോണ്‍ഷ്യസ് ആണ്.’

‘സൗന്ദര്യസംരക്ഷണം എന്ന പോലെ ഞാന്‍ ഒന്നും മുഖത്ത് ചെയ്യാറില്ല. സത്യമായിട്ടും ചെയ്യാറില്ല. എനിക്ക് ഭയങ്കരമായിട്ട് അലര്‍ജിയുള്ള ഒരു ഫെയ്‌സ് ആണ്. ചില സമയത്ത് മാത്രം ഞാന്‍ അത്രയും ടാനൊക്കെ ആകുമ്പോള്‍ പോയി ഒരു ക്ലീന്‍ അപ്പ് ചെയ്യും. അല്ലാതെ വേറെ ഒന്നും ചെയ്യാറില്ല. കാരണം ചെയ്തു കഴിഞ്ഞാല്‍ എനിക്ക് പണി കിട്ടും. ഞാന്‍ ഇതിനു മുന്‍പ് ഒരു ഫേഷ്യല്‍ ചെയ്തിട്ടുണ്ടായിരുന്നു. പക്ഷേ ചെയ്ത സമയത്ത് എനിക്ക് മുഖത്ത് മുഴുവന്‍ കുരുക്കള്‍ ഒക്കെ വരാന്‍ തുടങ്ങി. പിന്നെ എനിക്ക് പേടിയായി തുടങ്ങി. കാരണം നമ്മള്‍ മുഖം കൊണ്ടാണല്ലോ ജീവിക്കുന്നത്. അപ്പോള്‍ അതിനെന്തെങ്കിലും പ്രശ്‌നം വന്നാല്‍ ബുദ്ധിമുട്ടാണല്ലോ എന്ന് കരുതി ഞാന്‍ മറ്റൊന്നും ചെയ്യാറില്ല.’

‘സിനിമയില്‍ തനിക്ക് ചെയ്യാന്‍ പറ്റാതെ പോയ ഒരു റോള്‍ ഉണ്ടായിരുന്നു എന്നും നടി പറഞ്ഞു. ‘ചോട്ടാമുംബൈ എന്ന സിനിമയില്‍ ലാലേട്ടന്റെ ചെറിയ സിസ്റ്റര്‍ ആയിട്ട് ഉള്ള ക്യാരക്ടറില്‍ അഭിനയിക്കാന്‍ എന്നെ വിളിച്ചതായിരുന്നു. ഞാന്‍ ചെന്ന് കണ്ടു, എന്നെ ഫിക്‌സ് ചെയ്തിരുന്നു. പക്ഷേ ഡേറ്റ് ആയ സമയത്ത് എന്നെ വിളിച്ചപ്പോള്‍ ഞാന്‍ മിന്നുകെട്ട് ഷൂട്ടിങ്ങില്‍ ആയിരുന്നു, ആ സമയത്ത് അവിടെ എന്തോ ഒരു കല്യാണമോ എന്തോ ഒരു ഭയങ്കര സീന്‍ നടന്നുകൊണ്ടിരിക്കുകയാണ്. അപ്പോള്‍ എല്ലാ ആര്‍ട്ടിസ്റ്റുകളും വേണ്ടതായിരുന്നു. അങ്ങനെ വന്നപ്പോള്‍ എനിക്ക് അവിടെ നിന്നു പോകാന്‍ പറ്റിയില്ല. അത് എനിക്ക് ഭയങ്കര ഒരു വിഷമം ഉണ്ടാക്കിയിരുന്നു, കാരണം അത്രയും വലിയ ഒരു മൂവിയുടെ ഭാഗമാകാന്‍ പറ്റിയില്ലല്ലോ എന്നുള്ള ഒരു ഭയങ്കര വിഷമം. ബിഗ് ബിയിലും ആ സമയത്ത് എന്നെ വിളിച്ചിട്ടുണ്ടായിരുന്നു. നമ്മള്‍ ആ സമയത്ത് വന്നു തുടങ്ങിയ ഒരു ടൈം ആയിരുന്നു. എന്റെ ഒരു മൂന്നാമത്തെ സീരിയല്‍ ആയിരുന്നു മിന്നുകെട്ട്. ഞാന്‍ അവിടെ കമ്മിറ്റ് ചെയ്തതായിരുന്നു, എനിക്ക് വേണമെങ്കില്‍ അത് വേണ്ട എന്ന് വെക്കാമായിരുന്നു. പക്ഷേ നമ്മള്‍ അങ്ങനെ പോകാന്‍ പാടില്ലല്ലോ.’, സൗപര്‍ണിക പറഞ്ഞു.

STORY HIGHLIGHTS: Serial Actress Sauparnika about her personal life

ReadAlso:

പത്തുകൊല്ലമായി ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണ്; തന്നെ വിഷം തന്ന് കൊല്ലൂ എന്ന് നടൻ ബാല

വെറും 58 മണിക്കൂർ കൊണ്ട് ആഗോള ബോക്സ് ഓഫീസിൽ 100 കോടി നേട്ടവുമായി ദൃശ്യം 3

ഒരു തെറ്റും ചെയ്യാത്ത ഒരാളെ ശിക്ഷിക്കാൻ പാടില്ല; ടിനി ടോമിനെ പിന്തുണച്ച് പ്രിയങ്ക അനൂപ്

‘ജിഹാദി എന്ന് വിളിച്ചിട്ടില്ല, അൻസിബ സഹോദരിയെ പോലെ’; ടിനി ടോം

തെളിവ് കാണിക്കെടാ, ഉളുപ്പുണ്ടോ നിനക്ക്; മാധവിനെ വെല്ലുവിളിച്ച് അശ്വന്ത് കോക്ക്

Tags: സൗപര്‍ണികനെഗറ്റീവ് ക്യാരക്ടര്‍MALAYALAM SERIALAnweshanam.comസിനിമഅന്വേഷണം.കോംpersonal lifeമലയാളം സീരിയല്‍Serial Actress Sauparnika

Latest News

അമ്മയിലെ തർക്കം, പരാതി കേൾക്കാൻ സ്വതന്ത്ര സമിതി, അൻസിബ പറഞ്ഞ അംഗങ്ങൾ അല്ല, അമ്മ തീരുമാനിച്ചവർ പരാതി കേൾക്കും

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ പിടിയിൽ

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ വലയില്‍

ധവളപത്രം നാളെ നിയമസഭയിൽ: മന്ത്രിസഭായോഗം രാവിലെ അംഗീകാരം നൽകും

മാളവ്യ നഗറിലെ തീപിടിത്തം: വിദേശ എംബസികളുമായി ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി; പരിശോധന കർ‌ശനമാക്കാൻ ഡൽഹി സർക്കാർ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies