പ്രമേഹത്തെ നിയന്ത്രിക്കാനും അതുപോലെ തന്നെ ശരീരഭാരം കുറയ്ക്കാനും ഉപയോഗിക്കാവുന്നതാണ് ഈ ഡ്രാഗണ്‍ഫ്രൂട്ട് സ്മൂത്തി. ഡ്രാഗണ്‍ഫ്രൂട്ട് ഉപയോഗിച്ച് എങ്ങിനെ നല്ല ഹെല്‍ത്തി സ്മൂത്തി തയ്യാറാക്കാം എന്ന് നോക്കാം
ചേരുവകൾ
- പഴുത്ത ഡ്രാഗണ്‍ഫ്രൂട്ട് – 1
- നാളികേരവെള്ളം – 1 കപ്പ്
- ചിയ സീഡ്സ് – 1 ടീസ്പൂണ്‍
- പുതിനയില – അല്പം
തയ്യാറാക്കുന്ന വിധം
ഒരു മിക്സിയുടെ ജാറിലേക്ക് പഴുത്ത ഡ്രാഗണ്‍ഫ്രൂട്ട്, നാളികേരവെള്ളം, ചിയ സീഡ്സ് അല്പം പുതിനയിലയും ചേർത്ത് നന്നായി അരച്ചെടുക്കുക. ഷഹീഷം ഒരു ഗ്ലാസ്സിലേക്ക് പകർന്ന് ഉപയോഗിക്കാം.
STORY HIGHLIGHT: Dragon Fruit Smoothie