Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Movie Reviews

‘മഞ്ജു ഉചിതമായിരിക്കുമെന്ന് തോന്നി’; നടിയെ പ്രശംസിച്ച് രജിനികാന്ത് | rajinikanth-vettaiyan-movie

ഒക്ടോബർ 10 - നാണ് ആഗോള റിലീസായി ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുന്നത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 9, 2024, 01:47 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സൂപ്പർസ്റ്റാർ രജിനികാന്തിനെ നായകനാക്കി ടി ജെ ജ്ഞാനവേൽ രചിച്ച് സംവിധാനം ചെയ്ത ചിത്രമാണ് വേട്ടയ്യൻ. രജനികാന്ത് നായകനാകുന്നു എന്നതിനാൽ എല്ലാം മലയാളികൾ ഇത്തവണ ഈ സിനിമയെ ഇത്രമേൽ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. മലയാളത്തിലെ പ്രിയപ്പെട്ട താരങ്ങളും ഈ സിനിമയുടെ ഭാഗമാകുന്നുണ്ട്. വേട്ടയ്യനില്‍ രജനികാന്തിന്റെ ഭാര്യയായി നിര്‍ണായക കഥാപാത്രമാകുന്നത് മഞ്‍ജു വാര്യരാണ്. സാബു മോനാണ് വില്ലനാകുന്നത് എന്നതും ചിത്രത്തിന്റെ ആകര്‍ഷണമാണ്. പ്രകടനത്തികവാല്‍ വിസ്‍മയിപ്പിക്കുന്ന താരം ഫഹദും ചിത്രത്തില്‍ നിര്‍ണായകമാകും.

ഒക്ടോബർ 10 – നാണ് ആഗോള റിലീസായി ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. മഞ്ജു നായികയായി ചിത്രത്തിലെത്തിയതിനേ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് രജിനികാന്ത് ഇപ്പോൾ. നായികയായി മഞ്ജു വാര്യര്‍ എത്തിയാല്‍ നന്നാകുമെന്ന് സംവിധായകന്‍ ജ്ഞാനവേലാണ് തന്നോട് പറഞ്ഞതെന്ന് രജിനികാന്ത് പ്രതികരിച്ചു. സിനിമയുടെ ഓഡിയോ ലോഞ്ചിനിടെയാണ് താരത്തിന്റെ പ്രതികരണം.

നടി ആരാകണമെന്ന് സംവിധായകന്‍ ജ്ഞാനവേലുമായി നടത്തിയ ചര്‍ച്ചയ്ക്കിടെയാണ് ജ്ഞാനവേല്‍ ഈ നിര്‍ദേശം മുന്നോട്ടുവെച്ചതെന്ന് രജിനികാന്ത് പറഞ്ഞു. ഒരു 20 വര്‍ഷം മുമ്പായിരുന്നുവെങ്കില്‍ സിനിമയിലെ നായിക ആരാണെന്ന് ഞാന്‍ ആദ്യം തന്നെ ചോദിക്കാറുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങനെ ചോദിക്കാന്‍ തോന്നാറില്ല. കഥാപാത്രങ്ങളെ കുറിച്ച് സംസാരിക്കുന്നതിനിടയില്‍ നായികയുടെ റോൾ മഞ്ജു വാര്യര്‍ ചെയ്താല്‍ നന്നാകുമെന്ന് സംവിധായകന്‍ പറഞ്ഞു.- രജിനികാന്ത് പറഞ്ഞു.

മഞ്ജുവിന്റെ കൂടുതല്‍ സിനിമകളൊന്നും ഞാന്‍ കണ്ടിട്ടില്ല. ആകെ കണ്ടത് അസുരനാണ്. പ്രായമായ കഥാപാത്രമാണത്. ഈ സിനിമയില്‍ നായികമായി മഞ്ജു ഉചിതമായിരിക്കുമെന്ന് തോന്നി. മഞ്ജു വാര്യർ, വാട്ട് എ ലേഡി,വാട്ട് എ ജെന്റില്‍ ലേഡി. ഡിഗ്നിഫൈഡ്. രജനികാന്ത് പറഞ്ഞു. സദസിൽ നിന്ന് എഴുന്നേറ്റ് കൈകൂപ്പിയാണ് മഞ്ജു ഇതിനോട് പ്രതികരിച്ചത്.

കേരളത്തിൽ വമ്പൻ റിലീസായാണ് ചിത്രമെത്തുന്നത്. സെൻസറിംഗ് പൂർത്തിയാക്കിയ ചിത്രത്തിന് യു.എ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. റാണ ദഗ്ഗുബതി, ശർവാനന്ദ്, ജിഷു സെൻഗുപ്‌ത, അഭിരാമി, രീതിക സിങ്, ദുഷാര വിജയൻ, രാമയ്യ സുബ്രമണ്യൻ, കിഷോർ, റെഡ്‌ഡിന് കിങ്‌സ്‌ലി, രോഹിണി, രവി മരിയ, റാവു രമേശ്, രാഘവ് ജൂയാൽ, രമേശ് തിലക്, ഷാജി ചെൻ, രക്ഷൻ, സിങ്കമ്പുലി, ജി എം സുന്ദർ, സാബുമോൻ അബ്ദുസമദ്, ഷബീർ കല്ലറക്കൽ എന്നിവരുമാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

content highlight: rajinikanth-vettaiyan-movie

ReadAlso:

ബോക്സ് ഓഫീസ് തകർത്തെറിഞ്ഞ് ‘കാന്ത’; ദുൽഖറിന് കരിയർ ബെസ്റ്റ് ഓപ്പണിംഗ്, ആദ്യ ദിനം 10.5 കോടി!

“ബാഡ് ഗേൾ” ; എന്നെ അങ്ങനെ നോക്കാതെ…!! എന്താണ് എന്റെ പ്രശ്നം…?!”

ചിത്രയുടേയും മധു ബാലകൃഷ്ണന്റേയും മധുരസ്വരത്തിൽ കേസ് ഡയറിയിലെ ​ഗാനം എത്തി

ബിബിന്‍ കൃഷ്ണയുടെ ‘സാഹസം’,റിവ്യൂ അറിയാം!

ഹൃദു ഹാറൂണ്‍ നായകനായി എത്തുന്ന ‘മേനേ പ്യാര്‍ കിയ’ചിത്രത്തിന്റെ ടീസര്‍ പുറത്ത്

Tags: അന്വേഷണം. ComRajinikanthACTORMANJU WARRIERmoviesമലയാള സിനിമAnweshanam.comനടൻ

Latest News

‘സമരം ചെയ്ത മുഴുവൻ നഴ്സുമാരെയും തിരിച്ചെടുക്കാൻ തയ്യാർ’; തൃശൂർ അമല ആശുപത്രി | ‘Ready to take back all the nurses who protested’; Thrissur Amala Hospital

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം | Power restrictions in the state today as well

ശബരിമല സ്വർണക്കൊള്ള കേസ്: ദേവസ്വം ബോർഡ് ആസ്ഥാനത്ത് പരിശോധന നടത്തി SIT

ഡിപ്പോകളിൽ ട്രാൻസ്പോർട്ട് മാനേജ്മെൻ്റ് കമ്മിറ്റികൾ; കെഎസ്ആർടിസി ജനകീയ പങ്കാളിത്തം ഉറപ്പാക്കുമെന്ന് മന്ത്രി സി.പി ജോൺ

സൂപ്പർഹിറ്റായി പ്രിയദര്‍ശിനി പദ്ധതി: വനിതാ യാത്രക്കാരിൽ 87 ശതമാനം വർധനനയെന്ന് മന്ത്രി സി.പി.ജോണ്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies