Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

‘പ്രതിസന്ധിഘട്ടങ്ങളെ പുഞ്ചിരിച്ചു നേരിടുന്നത് അറിഞ്ഞോ അറിയാതെയോ അച്ഛനെയും അമ്മയും കണ്ടുവളർന്നത് കൊണ്ടാവാം’- മഞ്ജു വാര്യർ

സ്ത്രീകൾ ആയാൽ മഞ്ജുവിനെപ്പോലെ വേണം എന്ന് പലരും പറഞ്ഞു തുടങ്ങിയിരുന്നു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 9, 2024, 06:56 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മലയാള സിനിമയിൽ വളരെയധികം ആരാധകരുള്ള ഒരു നടിയാണ് മഞ്ജു വാര്യർ 14 വർഷങ്ങൾക്ക് ശേഷം മലയാള സിനിമയിലേക്ക് മഞ്ജുവാര്യർ തിരികെയെത്തിയപ്പോഴും മലയാളികൾ വലിയ ബഹുമാനവും സ്നേഹവും തന്നെ താരത്തിന് നൽകി. അതിന് കാരണം അത്രത്തോളം മലയാളി പ്രേക്ഷകർ മഞ്ജുവിനെ ഇഷ്ടപ്പെടുന്നുണ്ട് എന്നത് തന്നെയാണ്. സ്നേഹത്തിനപ്പുറം മഞ്ജുവാര്യരുടെ പലർക്കും ബഹുമാനം കൂടിയാണ് മഞ്ജുവിന്റെ ജീവിതത്തിൽ എന്താണ് സംഭവിച്ചത് എന്ന് എല്ലാവർക്കും വ്യക്തമായി തന്നെ അറിയാം എന്നാൽ ആ ഒരു വലിയ പ്രതിസന്ധിഘട്ടത്തിൽ തരണം ചെയ്ത മഞ്ജുവിനെ എല്ലാവരും അഭിമാനത്തോടെയാണ് നോക്കിയിട്ടുള്ളത്.

സ്ത്രീകൾ ആയാൽ മഞ്ജുവിനെപ്പോലെ വേണം എന്ന് പലരും പറഞ്ഞു തുടങ്ങിയിരുന്നു അത്രത്തോളം ആരാധകരെ ആയിരുന്നു മഞ്ജു സ്വന്തമാക്കിയത്. മോഹൻലാലും മമ്മൂട്ടിയും കഴിഞ്ഞാൽ മഞ്ജു വാര്യർ എന്ന സ്ഥിതിയിൽ നിൽക്കുന്ന സമയത്താണ് താരം വിവാഹിതയാകുന്നത് കുടുംബജീവിതത്തിലും താൻ സന്തുഷ്ടയായിരുന്നു എന്ന് വിവാഹമോചനത്തിനു ശേഷവും താരം പറഞ്ഞിട്ടുണ്ടായിരുന്നു. തന്റെ മുൻ ഭർത്താവിനെ ഒരു കാര്യത്തിലും കുറ്റപ്പെടുത്തി മഞ്ജുവാര്യർ സംസാരിച്ചിട്ടില്ല അതുതന്നെയാണ് താരത്തോടുള്ള പ്രേക്ഷകരുടെ ബഹുമാനത്തിന്റെ പ്രധാന കാരണവും

ഇപ്പോൾ പ്രതിസന്ധിഘട്ടങ്ങളെ കൈകാര്യം ചെയ്യുന്ന രീതിയെ കുറിച്ച് മഞ്ജു വാര്യർ പറയുന്നതാണ് ശ്രദ്ധ നേടുന്നത് . പ്രതിസന്ധിഘട്ടങ്ങളെ പുഞ്ചിരിച്ചു നേരിടുന്നത് അറിഞ്ഞോ അറിയാതെയോ അച്ഛനെയും അമ്മയും കണ്ടുവളർന്നത് കൊണ്ടാവാം. ഇങ്ങനെയാണ് താരം പറയുന്നത് താരത്തിന്റെ വാക്കുകൾ വളരെ വേഗം ശ്രദ്ധ നേടുകയും ചെയ്തിരുന്നു നിരവധി ആളുകളാണ് ഈ ഒരു കാര്യത്തിൽ മഞ്ജുവിന്റെ വാക്കുകൾക്ക് കൈയടിക്കുന്നത്. പ്രതിസന്ധിഘട്ടത്തെ താരം നേരിടുന്നത് ഈ ഒരു രീതിയിലാണ് എന്ന് മനസ്സിലാക്കിയത് പലരും അച്ഛനും അമ്മയും ആശംസകൾ നൽകുകയും ചെയ്യും
Story Highlights ; Manju warrier talkes her life

ReadAlso:

പത്തുകൊല്ലമായി ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണ്; തന്നെ വിഷം തന്ന് കൊല്ലൂ എന്ന് നടൻ ബാല

വെറും 58 മണിക്കൂർ കൊണ്ട് ആഗോള ബോക്സ് ഓഫീസിൽ 100 കോടി നേട്ടവുമായി ദൃശ്യം 3

ഒരു തെറ്റും ചെയ്യാത്ത ഒരാളെ ശിക്ഷിക്കാൻ പാടില്ല; ടിനി ടോമിനെ പിന്തുണച്ച് പ്രിയങ്ക അനൂപ്

‘ജിഹാദി എന്ന് വിളിച്ചിട്ടില്ല, അൻസിബ സഹോദരിയെ പോലെ’; ടിനി ടോം

തെളിവ് കാണിക്കെടാ, ഉളുപ്പുണ്ടോ നിനക്ക്; മാധവിനെ വെല്ലുവിളിച്ച് അശ്വന്ത് കോക്ക്

Tags: Manju warrier talkes her lifeManju warriormanju warrior talkes her parentsമഞ്ജു വാര്യർAnweshanam.comമലയാള സിനിമ അന്വേഷണം.Com

Latest News

കാലില്‍ പുഴുവരിച്ച സംഭവം: ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

വാഹനങ്ങളില്‍ ഡെക്കറേഷന്‍ എന്തൊക്കെ ചെയ്യാം ?: വാഹനങ്ങള്‍ക്ക് 18 തരം മോഡിഫിക്കേഷന്‍സ് നടത്താമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ട്

കേരളത്തിന് സാമ്പത്തിക ആരോഗ്യമുണ്ടോ ?: ധവളപത്രം നിയമസഭയില്‍ വെച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്‍; രഹസ്യം സ്വഭാവത്തെ പരസ്യമാക്കിയെന്ന് പ്രതിപക്ഷത്തിന്റെ വിമര്‍ശനം; തമ്മില്‍ തര്‍ക്കിച്ച് വി.ഡിയും പി.വിയും

അമ്മയിലെ തർക്കം, പരാതി കേൾക്കാൻ സ്വതന്ത്ര സമിതി, അൻസിബ പറഞ്ഞ അംഗങ്ങൾ അല്ല, അമ്മ തീരുമാനിച്ചവർ പരാതി കേൾക്കും

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ പിടിയിൽ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies