കുട്ടികൾക്ക് ഏറെയിഷ്ടമുള്ള വിഭവങ്ങളിലൊന്നാണ് ഓംലെറ്റ്. മുരങ്ങയില ചേർത്ത് ഹെൽത്തി ആയൊരു ഓംലെറ്റ് ഉണ്ടാക്കി നൽകാം.
ചേരുവകൾ
തയ്യാറാക്കുന്ന വിധം
ഒരു ബൗളിലേക്ക് മുട്ട പൊട്ടിച്ച് ഒഴിക്കുക. ഇതിലേക്ക് സവാള അരിഞ്ഞതും മുരിങ്ങയിലയും പച്ചമുളകും തേങ്ങയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി യോജിപ്പിക്കുക. പാൻ ചൂടായ ശേഷം അതിലേക്ക് യോജിപ്പിച്ച മുട്ട ഒഴിക്കാം. തിരിച്ചും മറിച്ചുമിട്ട് വേവിച്ചെടുത്ത് ചൂടോടെ കഴിക്കാം.
STORY HIGHLIGHT: special omelette recipe