Thrissur

കുറുമാലി പുഴയില്‍ തലയില്ലാത്ത മൃതദേഹം | body-found-in-thrissur-kurumali-river

തൃശ്ശൂര്‍: തൃശ്ശൂര്‍ കുറുമാലി പുഴയില്‍ തലയില്ലാത്ത നിലയില്‍ മൃതദേഹം കണ്ടെത്തി. നെന്മണിക്കര ഭാഗത്ത് നിന്നാണ് തലയില്ലാത്ത പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. പുതുക്കാട് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്.

content highlight: body-found-in-thrissur-kurumali-river