Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

‘റോൾ ഉണ്ടെന്ന് പറഞ്ഞായിരുന്നു കോൾ വന്നത്; അവർ കരഞ്ഞ് അപേക്ഷിച്ചെങ്കിലും പീഡനം തുടരുകയായിരുന്നു’ | reveals-alleppey-ashraf

നസീർ സാറിന്റെയൊക്കെ കൂടെ അഭിനയിച്ച നടിയാണിവർ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 13, 2024, 08:40 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

മലയാളത്തിൽ മറ്റൊരു നായിക നടിയും ക്രൂരമായ ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ആലപ്പി അഷ്റഫ്. പൾസർ സുനിയുടെ കൈയ്യിൽ അകപ്പെട്ട് ക്രൂരമായ ബലാത്സംഗത്തിന് ഇരയായ നടിയെ പോലെ ഒരു സംഘം ചെന്നായ്ക്കളാൽ പീഡിപ്പിക്കപ്പെട്ട മലയാളത്തിലെ മറ്റൊരു നായിക നടിക്ക് നേരിടേണ്ടി വന്ന വേദനിപ്പിക്കുന്ന പീഡനകഥയാണ് തനിക്ക് പറയാൻ ഉള്ളതെന്നാണ് സംവിധായകൻ പറയുന്നത്. അമേരിക്കയിൽ വെച്ചാണ് താരം പീഡിപ്പിക്കപ്പെട്ടതെന്നും തന്റെ യുട്യൂബ് ചാനലിൽ പങ്കിട്ട വീഡിയോയിൽ അദ്ദേഹം പറഞ്ഞു.

“വിദേശത്ത് ഞാൻ മിമിക്രി പ്രോഗ്രാമുകൾ ചെയ്യുമ്പോൾ അതിന്റെ സ്പോൺസർ ആയിരുന്നത് താരാ ആർട്സ് വിജയനായിരുന്നു. അദ്ദേഹമാണ് ഈ സംഭവത്തിന്റെ ജീവിച്ചിരിക്കുന്ന ഏക സാക്ഷി അദ്ദേഹമാണ്.

നസീർ സാറിന്റെയൊക്കെ കൂടെ അഭിനയിച്ച നടിയാണിവർ. അന്യഭാഷ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഒരിക്കൽ അവർക്ക് അമേരിക്കയിൽ നിന്നും കോൾ വന്നു, ഹിന്ദിയിലും ഇംഗ്ലീഷിലുമൊക്കെയാണ് വിളിച്ചത്. നടിയുടെ റോൾ ഉണ്ടെന്ന് പറഞ്ഞായിരുന്നു കോൾ വന്നത്. നായിക അത് വിശ്വസിച്ചു. ചെയ്യാമെന്ന് സമ്മതിച്ചു. ഡീലും ഉറപ്പാക്കി.പെട്ടെന്ന് വിസയൊക്കെ ശരിയാക്കി അവർ അമേരിക്കയിലേക്ക് പറയുന്നു.

ന്യൂയോർക്കിൽ എത്തിയ അവരെ ഫ്ലാറ്റിലാണ് താമസിപ്പിച്ചത്. അവിടെ അവർക്കുള്ള സൗകര്യം ചെയ്ത് വിശ്രമിക്കാൻ പറഞ്ഞു. വൈകീട്ട് അവിടേക്ക് മദ്യപിച്ച് രണ്ട് പേർ എത്തി. വന്നവരുടെ പെരുമാറ്റം കണ്ട് നടി ശരിക്കും ഞെട്ടിപ്പോയി. പിന്നീടാണ് അവർ തിരിച്ചറിഞ്ഞത് അവർ ഒരു കെണിയിൽ പെട്ടിരിക്കുകയാണെന്ന്. അവർ അവരെ പീഡിപ്പിക്കാൻ ശ്രമിച്ചു. യഥാർത്ഥത്തിൽ അവർ സിനിമാക്കാരോ സിനിമയുമായി എന്തെങ്കിലും ബന്ധമുള്ളവരോ അല്ലായിരുന്നു. ഇവരെല്ലാം ന്യൂയോർക്ക് സിറ്റിയിലെ അണ്ടർവേൾഡ് ഗ്യാങ് ആയിരുന്നു.

താൻ കെണിയിലാണെന്ന് മനസിലാക്കിയ അവർ കരഞ്ഞ് അപേക്ഷിച്ചെങ്കിലും പീഡനം തുടരുകയായിരുന്നു. കൊടും ക്രിമിനലുകളായിരുന്നു അവർ. തന്റെ അന്ത്യം അവിടെയായിരിക്കുമെന്ന് അവർ ഉറപ്പിച്ചു. നീറി നീറി കരഞ്ഞ് ദിവസങ്ങൾ അവസാനിപ്പിച്ചു. നടിയുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ ചിലരെ അവർ നിയോഗിക്കുകയും ചെയ്തിരുന്നു. ഒരു ദിവസം പുറത്ത് പോകേണ്ട സമയത്ത് അവർക്ക് പെട്ടെന്ന് താരാ ആർട്സ് വിജയേട്ടനെ വിളക്കാൻ ഓർമ വന്നു. അദ്ദേഹത്തിന്റെ നമ്പർ അവർക്ക് കാണാപാഠമായിരുന്നു. നടി വിളിച്ചപ്പോൾ തന്നെ വിജയേട്ടൻ ഫോണെടുത്തു. നടി കാര്യങ്ങൾ എല്ലാം അദ്ദേഹത്തോട് പറഞ്ഞു. വിജയേട്ടൻ ഒരു ടെലിഫോൺ എക്സ്ചേഞ്ചിലാണ് ജോലി ചെയ്യുന്നത്. അതുകൊണ്ട് തന്നെ അവർ വിളക്കുന്ന സ്ഥലം മനസിലായി. പക്ഷെ യഥാർത്ഥ ലൊക്കേഷൻ അറിയുമായിരുന്നില്ല. ജനലിൽ കൂടി എന്തൊക്കെ കാണാമെന്ന് അവരോട് ചോദിച്ചു.‌

നടി എല്ലാം പറഞ്ഞ് കൊടുത്തു. അത് മനസിലാക്കി അവിടെയെത്തിയ അദ്ദേഹം തന്റെ വണ്ടി ഇന്ന സ്ഥലത്ത് നിർത്തിയിട്ടുണ്ടെന്ന് പറഞ്ഞു. പെട്ടെന്ന് ഇറങ്ങിയെത്തി അവർ കാറിൽ കയറി. നേരെ എയർപോർട്ടിലെത്തി. കാരണം മറ്റൊരു ഹോട്ടലിൽ താമസിച്ചിരുന്നുവെങ്കിൽ ചിലപ്പോൾ അദ്ദേഹത്തിന് കൂടി പ്രശ്നമായേനെ.

എന്തായാലും എയർപോർട്ടിലെത്തി നോക്കിയപ്പോൾ കണ്ടത് അവരുടെ ഗ്യാങിലുള്ള ചിലർ ഇവരെ അന്വേഷിച്ച് നടക്കുന്നുണ്ടായിരുന്നുവെന്നാണ് വിജയേട്ടൻ പറഞ്ഞത്. പെട്ടെന്ന് തന്നെ നടിയെ ഫ്ലൈറ്റിൽ കയറ്റി തിരിച്ചയച്ചു. ഈ സംഭവം അവിശ്വസീനമായി തോന്നാം. എന്നാൽ യഥാർത്ഥത്തിൽ സംഭവിച്ചതാണ്. അവർക്ക് ഈ സംഭവം ഒരിക്കലും വെളിപ്പെടുത്താൻ സാധിക്കില്ല. പക്ഷെ വരുന്ന തലമുറക്ക് ഇതൊക്കെ പാഠമാകട്ടെ’.

ReadAlso:

‘ഇന്നത്തെ കാലത്ത് പോലും മാതാപിതാക്കള്‍ മക്കള്‍ക്ക് പറഞ്ഞ് കൊടുക്കാന്‍ മടിക്കുന്ന കാര്യം, അന്ന് അച്ഛന്‍ പറഞ്ഞുതന്നു’; 13-ാം വയസിലെ അനുഭവം പങ്കുവെച്ച് കാര്‍ത്തിക് സൂര്യ

പ്രമുഖ നടൻ രാജേഷ് അന്തരിച്ചു

അന്ന് സിമന്റ് ബഷീർ, സിനിമയിലേക്ക് വരും മുമ്പ് സ്വർണ്ണ കടത്തും; ഒരൊറ്റ രാത്രി കൊണ്ട് ബെൻസ് മുതലാളി ആയതുൾപ്പടെ ലിബർട്ടി ബഷീറിൻ്റെ ആരുമറിയാത്ത കഥകളെക്കുറിച്ച് ആലപ്പി അഷ്‌റഫ്

ഈ മഴക്കാലത്തും സോഷ്യൽ മീഡിയയ്ക്ക് തീയിട്ട് മമ്മൂക്ക പുതിയ വൈറൽ ചിത്രം

ഞങ്ങള്‍ തമ്മിൽ പ്രശ്നങ്ങൾ ഇല്ല; ചാറ്റ് സ്ക്രീൻഷോട്ട് പങ്കുവെച്ച് ഉണ്ണി മുകുന്ദൻ – unni mukundan share tovino chat screenshots

content highlight: reveals-alleppey-ashraf

Tags: അന്വേഷണം. ComHEMA COMMITTEE REPORThema committeeHEMA COMMISSIONMALAYALA CINEMAACTORmoviesമലയാള സിനിമAnweshanam.comനടൻWCC

Latest News

വിദേശ വിദ്യാർത്ഥികളുടെ പ്രവേശനം; ഹാർവാഡിന് 30 ദിവസത്തെ സമയം നൽകി ട്രംപ്

ശക്തമായ മഴയും കാറ്റും; ട്രെയിനുകൾ വൈകി ഓടുന്നു

ട്രംപിന് ആശ്വാസ വിധി; ഫെഡറൽ കോടതി ഉത്തരവ് സ്റ്റേ ചെയ്തു,തീരുവ പിരിക്കാൻ അപ്പീൽകോടതിയുടെ അനുമതി

Violation of election code of conduct... Proposed to file a case against PV Anwar

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; പിവി അൻവറിന്റെ തീരുമാനം ഇന്നറിയാം

9 വർഷത്തിന് ശേഷം ആദ്യമായി ഫൈനലിൽ; ചരിത്രം കുറിക്കുമോ റോയൽ ചാലഞ്ചേഴ്സ് ​ബെംഗളുരു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.