Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Science

ഭൂമിയിൽ പതിച്ച ചില പാറകൾ ഉദ്ഭവിച്ചത് സൗരയൂഥത്തിലെ ഏറ്റവും വലിയ പർവതത്തിൽ; നിഗൂഢത രഹസ്യം! | mars-meteorites-olympus-mons-largest-mountain

ഗവേഷണത്തിനായി തയാർ ചെയ്ത പ്രത്യേക ആണവ നിലയമുപയോഗിച്ചായിരുന്നു ഈ ഗവേഷണം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 15, 2024, 08:10 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ഉൽക്കകൾ ഭൂമിയിൽ ചിലപ്പോഴൊക്കെ വീഴാറുണ്ട്. നമ്മുടെ അയൽഗ്രഹമായ ചൊവ്വയിൽ സംഭവിച്ച ഒരു സ്‌ഫോടനത്തിന്‌റെ അവശിഷ്ടങ്ങളാണ് ചില ഉൽക്കകൾ. ഇത്തരം ചില ഉൽക്കകൾ എത്രത്തോളം പഴയതാണെന്ന് മനസ്സിലാക്കാൻ ശാസ്ത്രജ്ഞർ ഗവേഷണങ്ങൾ നടത്തിയിരുന്നു.ഗവേഷണത്തിനായി തയാർ ചെയ്ത പ്രത്യേക ആണവ നിലയമുപയോഗിച്ചായിരുന്നു ഈ ഗവേഷണം.ഇതിൽ പല ഉൽക്കകളും അത്ര പഴക്കമുള്ളതല്ല എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ചൊവ്വയിൽ സ്ഥിതി ചെയ്യുന്ന സൗരയൂഥത്തിലെ ഏറ്റവും വലിയ അഗ്നിപർവതമായ ഒളിംപസ് മോൻസിൽ നിന്നു വന്നതാണ് ഈ ഉൽക്കകളെന്ന് അവർ പറയുന്നു.

ഉൽക്കകളിലെ ആർഗണിന്‌റെ സാന്നിധ്യം പരിശോധിച്ചാണ് ശാസ്ത്രജ്ഞർ ഈ നിഗമനങ്ങളിലെത്തിയത്.21.9 കിലോമീറ്റർ ആണ് ഒളിംപസ് മോൻസിന്റെ ഉയരം. ചൊവ്വയിലെ താർസിസ് മോണ്ടിസ് മേഖലയിലാണ് ഒളിംപസ് മോൻസ് ഉള്ളത്. ഒരു കാലത്ത് വളരെ സജീവമായ അഗ്നിപർവതമായിരുന്നു ഒളിംപസ് മോൻസ്. ഈ മേഖലയിൽ ഡസൻ കണക്കിന് അഗ്നിപർവതങ്ങൾ വേറെയുണ്ട്. എന്നാൽ റിയാസിൽവിയ എന്ന മറ്റൊരു കൊടുമുടിയാണ് സൗരയൂഥത്തിലെ ഏറ്റവും പൊക്കമുള്ളതെന്നും വാദമുണ്ട്. ഛിന്നഗ്രഹമായ വെസ്റ്റയിലാണ് ഇതു സ്ഥിതി ചെയ്യുന്നത്. 22.5 കിലോമീറ്റർ ഉയരം ഇതിനു കണക്കാക്കപ്പെടുന്നു. അതായത്, താരതമ്യം ചെയ്താൽ ഭൂമിയിലെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റിന്‌റെ ഏകദേശം മൂന്ന് മടങ്ങുവരും ഇതിന്‌റെ പൊക്കം.

സൗരയൂഥത്തിലെ വമ്പൻ ഛിന്നഗ്രഹങ്ങളിലൊന്നാണു വെസ്റ്റ. ഇതിന്‌റെ തെക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന റിയാസിൽവിയ എന്ന ഗർത്ത ഘടനയെപ്പറ്റിയുള്ള വിവരങ്ങൾ നമുക്ക് നൽകിയത് നാസയുടെ ഡോൺ എന്ന പര്യവേക്ഷണ ദൗത്യമാണ്. നേരത്തെ ഹബ്ബിൾ ടെലിസ്‌കോപ്പും ഇതിന്‌റെ ചിത്രങ്ങൾ പകർത്തിയിരുന്നു.റിയാസിൽവിയ എന്ന പേര് ഈ പടുകുഴിക്ക് ലഭിച്ചത് റോമൻ ഐതിഹ്യങ്ങളിൽ നിന്നാണ്.സൗരയൂഥത്തിന്‌റെ ആദിമകാലത്ത് ഈ ഛിന്നഗ്രഹത്തിൽ ഒരു കൂട്ടയിടി നടന്നു, ഏതോ ഒരു വസ്തു ശക്തിയിൽ ഇവിടെ വന്നിടിച്ചു. ഇതോടെയാണ് 500 കിലോമീറ്റർ വ്യാസമുള്ള റിയാസിൽവിയ ഗർത്തം വെസ്റ്റയിൽരൂപപ്പെട്ടത്. ഇതിന് ഒത്ത നടുക്കായാണ് നേരത്തെ പറഞ്ഞ പർവതം ഉടലെടുത്തത്.എന്നാൽ ഉയരങ്ങൾ നിർണയിക്കുന്നതിൽ എപ്പോഴും തെറ്റുപറ്റാമെന്നും ഒളിംപസ് മോൻസ് തന്നെയാകാം ഇപ്പോഴും സൗരയൂഥത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയെന്നും ചില ശാസ്ത്രജ്ഞർ വാദിക്കുന്നു.

STORY HIGHLLIGHTS : mars-meteorites-olympus-mons-largest-mountain

ReadAlso:

ബഹിരാകാശ മേഖലയിലെ അമേരിക്കന്‍ ആധിപത്യത്തിന് തിരിച്ചടി; നാസയുടെ ബജറ്റ് വെട്ടിച്ചുരുക്കി ട്രംപ്, തീരുമാനത്തിന് പിന്നിൽ മസ്‌ക് ?

കടിച്ചത് 202 പാമ്പുകൾ ഒടുവിൽ അത്ഭുത രക്ഷപ്പെടൽ; യുവാവിന്റെ രക്തം ഇനി ആൻറിവെനമായി മാറുമോ? പ്രതീക്ഷയോടെ ലോകം

വിളകളുടെ അസുഖത്തെ കണ്ടെത്താൻ മിടുക്കൻ കീടങ്ങളെ ഓടിക്കാൻ കേമൻ; കാർഷിക രംഗത്ത് പുത്തൻ ചുവടുവെയ്പ്പുമായി എഐ

ക്രൂ മുഴുവൻ വനിതകള്‍, ചരിത്രം കുറിച്ച് ബ്ലൂ ഒറിജിന്‍ ബഹിരാകാശ യാത്ര | all-women-crew-makes-history-in-spaceflight-blue-origin-completes-10-minute-mission

ഇലോണ്‍ മസ്ക്കിന് ഗ്രീന്‍ സിഗ്നല്‍; സ്റ്റാർലിങ്ക് സേവനം പാകിസ്ഥാനിലും ആരംഭിക്കും | starlink-granted-temporary-noc-to-operate-in-pakistan

Tags: SPACE80-000-yearsവാൽനക്ഷത്രംMARSപർപ്പിൾ മൗണ്ടൻ ഒബ്സർവേറ്ററിAnweshanam.comSolar SystemAsteroidSCIENCE CAFEഅന്വേഷണം.കോംഅന്വേഷണം. ComCometrarest-celestial-viewNASAancient-comet

Latest News

ഇന്ത്യ-പാക് വെടി നിർത്തൽ: പ്രധാനമന്ത്രി സർവകക്ഷി യോഗം വിളിക്കണമെന്ന് കോൺഗ്രസ്

വെടിനിര്‍ത്തല്‍ ധാരണ; പ്രശംസിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഞായറാഴ്ച വീണ്ടും രംഗത്തെത്തി.

ജാതി സെന്‍സസ് റിപ്പോര്‍ട്ടില്‍ തീരുമാനം മാറ്റിവെച്ച് കര്‍ണാടക

Young man jumps in front of train with his 1.5-year-old daughter

കേരളത്തിൽ നിന്നുള്ള ബെംഗളൂരു ട്രെയിൻ സർവീസ് നീട്ടി

കോഴിക്കോട് ബീച്ചിന് സമീപം ഒരാൾക്ക് വെട്ടേറ്റു; തടയാന്‍ ശ്രമിച്ചയാൾക്കും പരിക്ക്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

പഴയ കാര്യങ്ങളൊന്നും പറയിപ്പിക്കരുത് മുഖ്യമന്ത്രിയുടെ തമാശ ഒരുപാട് വേണ്ട, വി ഡി സതീശൻ 

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.