Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Pravasi United States

ഫോമയുടെ ന്യൂസ് ടീം നിലവിൽ വന്നു – fomaa news team

അമേരിക്കൻ മലയാളികളുടെ പ്രമുഖ സംഘടനയായ ഫോമയുടെ 2024 - 2026 വർഷത്തെ ന്യൂസ് ടീം നിലവിൽ വന്നു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 16, 2024, 03:03 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ന്യൂയോർക്ക്: അമേരിക്കൻ മലയാളികളുടെ പ്രമുഖ സംഘടനയായ ഫോമയുടെ 2024 – 2026 വർഷത്തെ ന്യൂസ് ടീം നിലവിൽ വന്നു.ഷോളി കുമ്പിളുവേലി ആണ് പി. ആർ. ഒ. ബിനോയ് സെബാസ്റ്റ്യൻ (ഡാളസ്), ആസാദ് ജയൻ (കാനഡ), സജു വർഗീസ് (ഫിലാഡൽഫിയ), രേഷ്‌മ രഞ്ജൻ (ഡാളസ്) എന്നിവരാണ് ഫോമാ ന്യൂസ് ടീമിലെ മറ്റ് അംഗങ്ങൾ. ഫോമായുടെ പ്രവർത്തനങ്ങൾ അമേരിക്കയിലും നാട്ടിലുമുള്ള മലയാളികളിൽ എത്തിക്കുക എന്നതാണ് ടീമിന്റെ മുഖ്യ ലക്ഷ്യം. കൂടാതെ സോഷ്യൽ മീഡിയിലെ ഫോമയുടെ ഇടപെടലുകൾ കൂടുതൽ വ്യാപിപ്പിക്കുകയും ചെയ്യും.

ഷോളി കുമ്പിളുവേലി,മാതൃഭൂമി ടി.വി യുടെ റിപ്പോർട്ടറാണ്. ഇൻഡ്യ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ ന്യൂയോർക്ക്, ന്യൂജേഴ്സി ചാപ്റ്റർ പ്രസിഡന്റ് ആണ് ഇദ്ദേഹം.ഫോമാ എംപയർ റീജിയൻ ആർ.വി. പി, നാഷണൽ കമ്മിറ്റി അംഗം തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ വെസ്റ്റ്ചെസ്റ്റർ മലയാളി അസോസിയേഷന്റെ സെക്രട്ടറിയാണ്.

“മലയാളി” പത്രത്തിന്റെ എഡിറ്ററായി ദീർഘകാലം പ്രവർത്തിച്ച ബിനോയ് സെബാസ്റ്റ്യൻ, മലയാളത്തിലെ നിരവധി പ്രസിദ്ധീകരങ്ങളിൽ സ്‌ഥിരമായി എഴുതാറുണ്ട്.ഡാളസ് മലയാളി അസോസിയേഷൻ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.

ആസാദ് ജയന്‍, 6 വര്‍ഷം മനോരമ ന്യൂസില്‍ തിരുവനന്തപുരം, ഡല്‍ഹി എന്നീ ബ്യുറോകളില്‍ റിപ്പോര്‍ട്ടറായും, മെയിന്‍ ഡെസ്‌കില്‍ പ്രൊഡ്യൂസറായും സേവനം അനുഷ്ടിച്ചുണ്ട്. നിരവധി ടെലിവിഷന്‍ ലൈവ് ഷോകളും, ഡോക്യൂമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്. ഫിലിം മേക്കിങ്ങില്‍ പോസ്റ്റ് ഗ്രാജുവേഷനും, മാസ്സ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് വീഡിയോ പ്രൊഡക്ഷനില്‍ അഡ്വാന്‍സ് ഡിപ്ലോമയും സ്വന്തമാക്കിയിട്ടുണ്ട്. കാനഡയിലെ ഏഷ്യൻ ടെലിവിഷൻ നെറ്റ്‌വർക്കിൽ 5 വർഷം സേവനമനുഷ്ഠിച്ചു. നിലവിൽ കാനഡയിലെ എംസി ന്യൂസ്‌, നോർത്ത് അമേരിക്കയിലെ ആദ്യ മലയാളി എത്‌നിക് റേഡിയോ ആയ CIAL FM 90.9 എന്നീ സ്ഥാപനങ്ങളുടെ ഡിറക്ടറും, “കാൻ മലയാളി” പത്രത്തിന്റെ മാനേജിങ് എഡിറ്ററുമാണ്.

ReadAlso:

ട്രംപിനെതിരെ യുഎസ് പ്രസിഡന്റ് സ്ഥാനത്ത് മത്സരിച്ച കമലാ ഹാരിസ് ആരാണ്?

അമേരിക്കന്‍ ചരിത്രത്തിലേക്ക് ഒരു എത്തിനോട്ടം…

ബര്‍ഗറില്‍ ഇ കോളി ബാക്ടീരിയ; അമേരിക്കയില്‍ ഒരു മരണം, 49 പേര്‍ക്ക് ഭക്ഷ്യവിഷബാധ

അമേരിക്കയില്‍ വിണ്ടും വെടിവെപ്പ്; നാല് പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

അമേരിക്കയിൽ വാഹനാപകടത്തിൽ മലയാളി ദമ്പതികൾ മരിച്ചു

കാൽനൂറ്റാണ്ടിലധികമായി ഫിലഡൽഫിയായിലും സമീപപ്രദേശങ്ങളിലുമുള്ള പ്രവാസി മലയാളികൾക്കിടയിൽ തിരക്കുള്ള വീഡിയോഗ്രാഫറായി പ്രവർത്തിക്കുന്ന, ‘ലെൻസ്മാൻ’ എന്ന ഓമനപ്പേരിൽ അറിയപ്പെട്ടിരുന്ന സജു വർഗീസ്,രാജീവ് അഞ്ചൽ തുടങ്ങിയ മലയാളത്തിലെ പ്രഗത്ഭരായ സംവിധായകരുടെ അസിസ്റ്റന്റ് ഡയറക്ടറായി വർക്ക് ചെയ്തിട്ടുണ്ട്. രണ്ട് ഷോർട്ട് ഫിലിമുകൾ ഡയറക്റ്റ് ചെയ്തിട്ടുണ്ട്. പെൻസിൽവാനിയ സ്റ്റേറ്റിലെ ആദ്യ സൗത്ത് ഇന്ത്യൻ ഓൺലൈൻ പത്രമായ “മലയാളി മനസ്സിന്റെ ന്യൂസ് എഡിറ്റർ എന്ന നിലയിലും പ്രവർത്തിക്കുന്നു. ഫോമാ സുവനീയറിൻ്റെ എഡിറ്റോറിയൽ കമ്മറ്റി അംഗവുമാണ് സജു വർഗീസ്.

ഫോമാ വിമൻസ് ഫോറം സെക്രട്ടറിയായി കഴിഞ്ഞ രണ്ടു വർഷം മികച്ച പ്രവർത്തനം കാഴ്ചവെച്ച രേഷ്‌മ രഞ്ജൻ, അറിയപ്പെടുന്ന എഴുത്തുകാരികൂടിയാണ്. നിരവധി പുസ്തകങ്ങൾ രചിച്ചു. കേരള അസോസിയേഷൻ ഓഫ് കൊളറാഡോ (കെ. എ.ഒ.സി) യിലൂടെ ഫോമയിൽ പ്രവർത്തനം ആരംഭിച്ച രേഷ്മ, സംഘടനയുടെ മാഗസിൻ എഡിറ്ററായും നിരവധി വർഷങ്ങൾ പ്രവർത്തിച്ചിട്ടുണ്ട്. 2020-2022 വർഷത്തെ ന്യൂസ് ടീമിലും രേഷ്മ സേവനം ചെയ്തിട്ടുണ്ട്. മികച്ച ഒരു അദ്ധ്യാപികകൂടിയാണ്.

പുതിയ ഫോമ ന്യൂസ് ടീമിന് എല്ലാവിധ ആശംസകളും നേരുന്നതായി ഫോമാ പ്രസിഡൻറ് ബേബി മണക്കുന്നേൽ അറിയിച്ചു. പി.ആർ .ഒ ഷോളി കുമ്പിളുവേലിയും, ന്യൂസ് ടീമിലെ അംഗങ്ങളായ ബിനോയ് സെബാസ്റ്റ്യൻ, ആസാദ് ജയൻ, സജു വര്ഗീസ്, രേഷ്മ രഞ്ജൻ ഇവർ എല്ലാവരും തന്നെ തങ്ങളുടെ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരാണെന്നും ബേബി മണക്കുന്നേൽ പറഞ്ഞു. ഫോമയുടെ പ്രവർത്തങ്ങൾ ജനങ്ങളിൽ എത്തിക്കുവാൻ പുതിയ ന്യൂസ് ടീമിന് എല്ലാവിധ ആശംസകളും നേരുന്നതായി ഫോമ ജനറൽ സെക്രട്ടറി ബൈജു വർഗീസ് , ട്രഷറർ സിജിൽ പാലക്കലോടി, വൈസ് പ്രസിഡൻറ് ഷാലൂ പുന്നൂസ്, ജോയിൻറ് സെക്രട്ടറി പോൾ ജോസ്, ജോയിൻറ് ട്രഷറർ അനുപമ കൃഷ്‌ണൻ എന്നിവർ പറഞ്ഞു.

STORY HIGHLIGHT: fomaa news team

Tags: aasadh jayanbinoy sebastiansholy kumbiluvelifomaaamericaNEWYORKAnweshanam.comreshmafomaa news teamsaju varghese

Latest News

പാകിസ്താനെ ദൈവം രക്ഷിക്കട്ടെ;‘പാർലമെന്റിൽ പൊട്ടിക്കരഞ്ഞ് പാക് എം പി’ | pak major tahir iqbal cries on operation sindoor

കര്‍ദ്ദിനാള്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റ് പുതിയ മാർപാപ്പ; അമേരിക്കയിൽ നിന്നുള്ള ആദ്യത്തെ മാർപാപ്പ

ജമ്മുവിൽ ഇന്ത്യ-പാക് സംഘർഷം; പഞ്ചാബ് കിങ്‌സ്-ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം ഉപേക്ഷിച്ചു

കശ്മീരില്‍ അതീവ ജാഗ്രത; ഡല്‍ഹിയില്‍ നിര്‍ണായക യോഗം | pakistani-missiles-intercepted-in-jammu-blackout-across-city

വത്തിക്കാനിലെ സിസ്റ്റിൻ ചാപ്പലിൽ നിന്ന് വെള്ളപ്പുക; പുതിയ മാർപ്പാപ്പയെ തെരഞ്ഞെടുത്തു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

പഴയ കാര്യങ്ങളൊന്നും പറയിപ്പിക്കരുത് മുഖ്യമന്ത്രിയുടെ തമാശ ഒരുപാട് വേണ്ട, വി ഡി സതീശൻ 

യുഡിഎഫ് ജനങ്ങളെ പറ്റിക്കുകയാണ്”- തോമസ് ഐസക്

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.