Recipe

കാരറ്റ് പോള കഴിച്ചിട്ടുണ്ടോ.? ഏറെ രുചികരമാണ്

ചേരുവകൾ

1.പുഴുങ്ങിയ കാരറ്റ് 3 എണ്ണം
2.മുട്ട 3
3.പാൽപ്പൊടി 4 സ്പൂൺ
4.പഞ്ചസാര ആവശ്യത്തിന്
5.നട്സ് dats അലങ്കാരത്തിന് 6.7 എണ്ണം
6.നെയ്യ് പാത്രത്തിൽ പുരട്ടാൻ 2 സ്പൂൺ
7.ഒരു നുള്ള് ഉപ്പ്
8.ഏലക്ക

തയാറാകുന്ന വിധം

പുഴുങ്ങിയ കാരറ്റ് 2.3.4.7 ചേരുവകൾ mix നന്നായി അടിച്ചെടുക്കുക .ഈ കൂട്ടു ഒരു പാനിൽ നെയ്യ് ഒഴിച്ചു കറക്കി അതിൽ ഒഴിക്കുക .പഴയ പാനിന്റെ മുകളിൽ വെച്ച് ചെറിയ തീയിൽ വേവിക്കുക .വെന്തതിനു ശേഷം മറ്റൊരു പാനിൽ നെയ്യ് ഒഴിച്ചു തിരിച്ചിട്ടു മൊരിച്ചെടുക്കുക .. ശേഷം കുറച്ച് ഏലയ്ക്കാപ്പൊടി കൂടി വിതറുക

Latest News