ചേരുവകൾ
പട്ട – ഒരു ചെറിയ കഷ്ണം
ഗ്രാമ്പു – 6-7 എണ്ണം
ജാതിക്ക – ഒരു ചെറു കഷ്ണം
പെരുംജീരകം – 1/2 ടീസ്പൂൺ
ജീരകം – 3/4 ടീസ്പൂൺ
വറ്റൽ മുളക് -6-7 എണ്ണം.
കുരുമുളക് -1 ടീസ്പൂൺ
കൊത്ത മല്ലി – 1 ടേബിൾ സ്പൂൺ
ഇവയെല്ലാം ഒരു ചീന ചട്ടിയിൽ ഇളം ബ്രൗൺ നിറമാകും വരെ വറുക്കുക. അതിലേക്ക് തേങ്ങ ചിരികിയത് 3 ടേബിൾ സ്പൂൺ കൂടി ചേർത്ത് ബ്രൗൺ നിറംആകും വരെ വറുക്കുക. ഈ വറുത്തെടുത്ത ചേരുവകൾ ഗ്രൈൻഡറിൽ പൊടിച്ചെടുക്കുക.
കോഴി – 1 കിലോഗ്രാം (നന്നായി കഴുകി കഷ്ണങ്ങളാക്കിയത് )
മഞ്ഞൾപ്പൊടി -1/2 ടീ സ്പൂൺ
നാരങ്ങാ നീര് – 1 ടേബിൾ സ്പൂൺ
ഉപ്പ് – 1 ടീസ്പൂൺ
കോഴി ഒരു പാത്രത്തിലിട്ട് അതിലേക്ക് മഞ്ഞൾപ്പൊടി, നാരങ്ങാ നീര്, ഉപ്പ് എന്നിവ കലർത്തി നന്നായി തിരുമ്മിഅര മണിക്കൂർ വയ്ക്കുക.
ചെറിയ ഉള്ളി – 150 ഗ്രാം
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് – 1 ടേബിൾ സ്പൂൺ
വെളിച്ചെണ്ണ – 1 ടേബിൾ സ്പൂൺ
തക്കാളി – 1 എണ്ണം (കഷ്ണങ്ങളാക്കിയത് )
ചെറിയ ഉള്ളി – 150 ഗ്രാം
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് – 1 ടേബിൾ സ്പൂൺ
വെളിച്ചെണ്ണ – 1 ടേബിൾ സ്പൂൺ
തക്കാളി – 1 എണ്ണം (കഷ്ണങ്ങളാക്കിയത് )
തയാറാക്കുന്ന വിധം
മറ്റൊരു ചീനചട്ടിയിൽ വെളിച്ചെണ്ണയൊഴിച്ചു ചൂടാക്കി അതിലേക്ക് ചെറിയ ഉള്ളിയും, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റും ഇട്ട് 5 മിനിറ്റ് വഴറ്റുക. ശേഷം തക്കാളി കൂടി ചേർത്ത് വീണ്ടും വഴറ്റുക. ഇതിലേക്ക് മസാല പുരട്ടിയ കോഴിയും പൊടിച്ചെടുത്ത മസാലകളും ചേർത്തിളക്കി 20 മിനിറ്റ് അടച്ച് വെച്ച് ചെറിയ തീയിൽ വേവിക്കുക. അതിനു ശേഷം മൂടി മാറ്റി ചോറിനോ, ചപ്പാത്തിക്കോ ഒപ്പം വിളമ്പാം.ചെട്ടിനാട് ചിക്കൻ കറി
കോഴി ഒരു പാത്രത്തിലിട്ട് അതിലേക്ക് മഞ്ഞൾപ്പൊടി, നാരങ്ങാ നീര്, ഉപ്പ് എന്നിവ കലർത്തി നന്നായി തിരുമ്മിഅര മണിക്കൂർ വയ്ക്കുക.
ചെറിയ ഉള്ളി – 150 ഗ്രാം
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് – 1 ടേബിൾ സ്പൂൺ
വെളിച്ചെണ്ണ – 1 ടേബിൾ സ്പൂൺ
തക്കാളി – 1 എണ്ണം (കഷ്ണങ്ങളാക്കിയത് )
മറ്റൊരു ചീനചട്ടിയിൽ വെളിച്ചെണ്ണയൊഴിച്ചു ചൂടാക്കി അതിലേക്ക് ചെറിയ ഉള്ളിയും, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റും ഇട്ട് 5 മിനിറ്റ് വഴറ്റുക. ശേഷം തക്കാളി കൂടി ചേർത്ത് വീണ്ടും വഴറ്റുക. ഇതിലേക്ക് മസാല പുരട്ടിയ കോഴിയും പൊടിച്ചെടുത്ത മസാലകളും ചേർത്തിളക്കി 20 മിനിറ്റ് അടച്ച് വെച്ച് ചെറിയ തീയിൽ വേവിക്കുക. അതിനു ശേഷം മൂടി മാറ്റി ചോറിനോ, ചപ്പാത്തിക്കോ ഒപ്പം വിളമ്പാം.